12കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​ദ്ര​സ​യി​ല്‍ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ! ഇ​മാം പോ​ലീ​സ് പി​ടി​യി​ല്‍

പ​ന്ത്ര​ണ്ട് വ​യ​സ്സു​ള്ള വി​ദ്യാ​ര്‍​ഥി​യെ മ​ദ്ര​സ​യി​ല്‍ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സി​ല്‍ ഇ​മാ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ച്ചാ​ര്‍ ജി​ല്ല​യി​ലെ ലൈ​ലാം​പൂ​രി​ലെ ഹ​വൈ​താം​ഗി​ലെ ദാ​റു​സ് സ​ലാം ആ​ലി​യ മ​ദ്ര​സ​യി​ലാ​ണ് വി​ദ്യാ​ര്‍​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു . ന​മ​സ്‌​ക​രി​ക്കാ​നാ​യി വി​ദ്യാ​ര്‍​ത്ഥി​യെ മു​റി​യി​ല്‍ ഉ​ള​ള​വ​ര്‍ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം മ​ദ്ര​സ സീ​ല്‍ ചെ​യ്തു. പു​ല​ര്‍​ച്ചെ മൂ​ന്ന് മ​ണി​ക്കും നാ​ലി​നു​മി​ട​യി​ലാ​യി​രി​ക്കാം സം​ഭ​വ​മെ​ന്ന് ക​ച്ചാ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് നു​മാ​ല്‍ മ​ഹ​ത്ത പ​റ​ഞ്ഞു. ഇ​മാം ആ​യ മു​ക്കി​ല്‍ റ​ഹ്മാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ ഇ​മാം കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല. ഡോ​ര്‍​മി​റ്റ​റി​യി​ല്‍ വെ​ച്ച് വി​ദ്യാ​ര്‍​ത്ഥി​യെ ഖാ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​തി​ക്കെ​തി​രെ ഐ​പി​സി സെ​ക്ഷ​ന്‍ 302 പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ…

Read More

കാ​മു​ക​നൊ​പ്പം ഇ​ണ​ചേ​രു​ന്ന​ത് നേ​രി​ല്‍ ക​ണ്ടു ! 12കാ​ര​നെ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി 18കാ​രി സ​ഹോ​ദ​രി…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 12കാ​ര​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി സ​ഹോ​ദ​രി. കാ​മു​ക​നൊ​പ്പം 18വ​യ​സു​ള്ള സ​ഹോ​ദ​രി ലൈം​ഗി​ക വേ​ഴ്ച​യി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത് 12കാ​ര​ന്‍ നേ​രി​ല്‍​കാ​ണാ​ന്‍ ഇ​ട​യാ​കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം വീ​ട്ടി​ല്‍ പ​റ​യു​മെ​ന്ന് 12കാ​ര​ന്‍ പ​റ​ഞ്ഞ​താ​ണ് പെ​ണ്‍​കു​ട്ടി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​യാ​ണ് സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. റാ​യ്ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം. 18കാ​രി​യും കാ​മു​ക​നും ചേ​ര്‍​ന്നാ​ണ് സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് 12കാ​ര​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ 18കാ​രി​യു​ടെ മൊ​ഴി​യി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കാ​മു​ക​നെ വി​ളി​പ്പി​ച്ചും ചോ​ദ്യം ചെ​യ്തു. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് ല​ക്നൗ​വി​ല്‍ ആ​യി​രു​ന്നു എ​ന്ന് സ്ഥാ​പി​ക്കാ​നാ​ണ് കാ​മു​ക​ന്‍ ശ്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വ​സ​മ​യ​ത്ത് കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തി​ന് അ​രി​കി​ല്‍ ഇ​രു​വ​രു​ടെ​യും ഫോ​ണു​ക​ള്‍ ആ​ക്ടീ​വ് ആ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി. പി​ന്നാ​ലെ ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം…

Read More

പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് എ​റി​ഞ്ഞ തു​ണ്ട് ക​ട​ലാ​സ് പ്രേ​മ​ലേ​ഖ​ന​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു ! 12കാ​ര​നെ വെ​ട്ടി​ക്കൊ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍…

പ​രീ​ക്ഷ ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് എ​റി​ഞ്ഞ തു​ണ്ടു ക​ട​ലാ​സ് പ്രേ​മ​ലേ​ഖ​ന​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ല്‍ 12 വ​യ​സ്സു​കാ​ര​നെ വെ​ട്ടി​ക്കൊ​ന്ന് റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ത​ള്ളി പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍. ബി​ഹാ​റി​ലെ ഭോ​ജ്പു​ര്‍ ജി​ല്ല​യി​ലെ ഉ​ദ്വ​ന്ത്ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന ദ​യാ​കു​മാ​ര്‍ എ​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ലു​പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ഹോ​ദ​രി​യെ പ​രീ​ക്ഷ​യി​ല്‍ ‘സ​ഹാ​യി​ക്കാ​നാ​യാ​ണ്’ 12 വ​യ​സ്സു​കാ​ര​ന്‍ സ്‌​കൂ​ളി​ല്‍ എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ര്‍​ധ​വാ​ര്‍​ഷി​ക പ​രീ​ക്ഷ​യ്ക്ക് കോ​പ്പി​യ​ടി​ക്കാ​നു​ള്ള സ​ഹാ​യ​ത്തി​നാ​യാ​ണ് ദ​യാ​കു​മാ​റി​നെ സ​ഹോ​ദ​രി സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. പ​രീ​ക്ഷ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ദ​യാ​കു​മാ​ര്‍ പ​രീ​ക്ഷാ​ഹാ​ളി​ലി​രി​ക്കു​ന്ന സ​ഹോ​ദ​രി​ക്ക് നേ​രേ തു​ണ്ട് ക​ട​ലാ​സു​ക​ള്‍ എ​റി​ഞ്ഞു​ന​ല്‍​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ ഒ​രു ക​ട​ലാ​സ് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ ഡ​സ്‌​കി​ന് സ​മീ​പ​മാ​ണ് വീ​ണ​ത്. ത​നി​ക്ക് നേ​രേ എ​റി​ഞ്ഞ ക​ട​ലാ​സ് പ്രേ​മ​ലേ​ഖ​ന​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച പെ​ണ്‍​കു​ട്ടി ഇ​ക്കാ​ര്യം സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്നാ​ണ് 12…

Read More

പ​തി​നേ​ഴു​കാ​രി​യെ ഗ​ര്‍​ഭി​ണി​യാ​ക്കി​യ 12കാ​ര​ന്‍ പി​ടി​യി​ല്‍ ! പ​തി​നേ​ഴു​കാ​രി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി…

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ 12കാ​ര​ന്‍ പി​ടി​യി​ലാ​യി. ത​മി​ഴ്‌​നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ലാ​ണ് സം​ഭ​വം. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ 17ന് ​മാ​താ​പി​താ​ക്ക​ള്‍ പ​തി​നേ​ഴു​കാ​രി​യെ രാ​ജ മി​രാ​സു​ദ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍​മാ​രാ​ണ് ഒ​മ്പ​ത് മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​വ​ള്‍ ഒ​രു പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്തു. ഇ​ര​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 12കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ഇ​തി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​രു​വ​രും സ്‌​കൂ​ള്‍ പ​ഠ​നം ഉ​പേ​ക്ഷി​ച്ച​വ​രാ​ണെ​ന്നും ഒ​രേ അ​യ​ല്‍​പ​ക്ക​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് വി​ശ്വാ​സ​യോ​ഗ്യ​മാ​ണോ എ​ന്ന​തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ത​ന്റെ വീ​ടി​ന്റെ അ​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് പെ​ണ്‍​കു​ട്ടി സ​മ്മ​തി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ 12കാ​ര​നെ ത​ഞ്ചാ​വൂ​രി​ലെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് മാ​റ്റി. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് 12കാ​ര​നെ​തി​രെ…

Read More

എ​ന്താ ഇ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ലേ ! ച​ങ്കൂ​റ്റം കൊ​ണ്ട് കെ​ടി​ആ​റി​നെ അ​മ്പ​ര​പ്പി​ച്ച് 12 വ​യ​സു​കാ​ര​ന്‍;​വീ​ഡി​യോ വൈ​റ​ല്‍…

ആ​രു​ടെ​യും മു​മ്പി​ല്‍ ച​ങ്കൂ​റ്റ​ത്തോ​ടെ നേ​രെ നി​ന്ന് മ​റു​പ​ടി പ​റ​യു​ക എ​ല്ലാ​വ​രെ​യും കൊ​ണ്ട് സാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​ര​ക്കാ​ര​നാ​യ ഒ​രു ബാ​ല​നാ​ണ് ഇ​പ്പോ​ള്‍ തെ​ല​ങ്കാ​ന ഐ​ടി,വ്യ​വ​സാ​യി​മ​ന്ത്രി കെ.​ടി രാ​മ​റാ​വു​വി​നെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വെ​റും പ​ന്ത്ര​ണ്ട് വ​യ​സാ​ണ് അ​വ​ന്റെ പ്രാ​യം. സൈ​ക്കി​ളി​ല്‍ പ​ത്ര​വി​ത​ര​ണം ന​ട​ത്തി ജീ​വി​ത​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്തു​ക​യാ​ണ് ഈ ​മി​ടു​ക്ക​ന്‍. ഈ ​പ്രാ​യ​ത്തി​ലു​ള്ള ഒ​രു കു​ട്ടി ജോ​ലി ചെ​യ്യു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്ത ഒ​രു യു​വാ​വി​ന് അ​വ​ന്‍ ന​ല്‍​കി​യ മ​റു​പ​ടി കെ​ടി​ആ​റി​നെ വ​ല്ലാ​തെ ആ​ക​ര്‍​ഷി​ച്ചു. അ​ദ്ദേ​ഹം ബാ​ല​നെ പ്ര​ശം​സി​ച്ച് വി​ഡി​യോ ട്വീ​റ്റ് ചെ​യ്തു. ‘നീ ​എ​ന്തി​നാ​ണ് ഈ ​പ​ണി ചെ​യ്യു​ന്ന​ത് എ​ന്ന് ഒ​രു യു​വാ​വ് ബാ​ല​നോ​ട് ചോ​ദി​ച്ചു. ഒ​രു ഭാ​വ​മാ​റ്റ​വു​മി​ല്ലാ​തെ അ​വ​ന്‍ തി​രി​കെ ചോ​ദി​ച്ചു. എ​ന്താ ഇ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ലേ. ഇ​തോ​ടെ ചോ​ദ്യം ചോ​ദി​ച്ച​യാ​ള്‍ കു​റ​ച്ച് കൂ​ടി സ്‌​നേ​ഹ​ത്തോ​ടെ കാ​ര്യം തി​ര​ക്കി. ക​ഷ്ട​പാ​ടു​ക​ള്‍ കൊ​ണ്ടാ​ണോ നീ ​ജോ​ലി ചെ​യ്യു​ന്ന​ത് എ​ന്ന്…

Read More

12കാരന്റെ മരണം ഗെയിമില്‍ തോറ്റതു കൊണ്ടുള്ള ആത്മഹത്യയോ ? കോവളത്ത് ആണ്‍കുട്ടി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്…

കോവളത്ത് 12കാരന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച് മണ്ണെണ്ണ തേച്ചു തീപ്പെട്ടി ഉരച്ചതാണോ, ഗെയിം ടാസ്‌കാണോ അപകടകാരണമെന്ന സംശയത്തിലാണ് പോലീസ്. വെങ്ങാനൂര്‍- ചാവടിനട റോഡില്‍ ഗാന്ധിസ്മാരക ആശുപത്രിക്കു സമീപം പ്രസരാലയത്തില്‍ ശിവനാരായണനാണ് മരിച്ചത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ആര്‍. പ്രകാശിന്റെ മകനാണ്. വെങ്ങാനൂര്‍ വി.പി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് 90 ശതമാനം പൊള്ളലേറ്റ ശിവനാരായണനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്കു തയാറെടുക്കവെ രാത്രിയാണ് മരണം. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…കുട്ടിക്കാലം മുതല്‍ തന്നെ ശിവ നാരായണന്‍ ഓവര്‍ ആക്ടീവായിരുന്നു. സംഭവദിവസം ശിവനാരായണനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടില്‍. ഉച്ചയ്ക്ക് മുത്തശ്ശി കുളിക്കാന്‍ പോയപ്പോള്‍ മണ്ണെണ്ണ എടുത്ത് ശിവനാരായണന്‍ മറ്റൊരു ബാത്ത്റൂമില്‍ കയറി. കുളി കഴിഞ്ഞ് തിരിച്ചെത്തിയ മുത്തശ്ശി കണ്ടത് അടുക്കളഭാഗത്ത് ശരീരം കത്തിക്കരിഞ്ഞു നിലവിളിക്കുന്ന ചെറുമകനെ. ഉടന്‍ തിരുവനന്തപുരം…

Read More

സ്വന്തമെന്നു പറയാന്‍ ആരുമില്ല ! ആഹാരത്തിനുള്ള വക കണ്ടെത്തുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തനിച്ച്; 12കാരന്റെ ജീവിതം ഏവരുടെയും കരളുരുക്കുന്നത്…

ഒറ്റയ്ക്ക് താമസിക്കുന്ന ഒരു 12കാരന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡാങ് വാന്‍ ഖുയാന്‍ എന്നാണ് അവന്റെ പേര്. വിയറ്റ്‌നാമിലെ ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കുന്ന അവന് കൂട്ടായി ആരുമില്ല. അച്ഛനും അമ്മയും നഷ്ടമായ ശേഷം അവന്‍ മറ്റൊരു വീട്ടില്‍ പോകാന്‍ വിസ്സമ്മതിച്ച് ആരുമില്ലാത്ത ആ വീട്ടില്‍ ഒറ്റക്കാണ് കഴിയുന്നത്. സ്‌കൂള്‍ പഠനത്തിനൊപ്പം പകല്‍ അവന്‍ വയലുകളില്‍ ജോലി ചെയ്യുന്നു. അവന്റെ ജീവിതം ലോകമെമ്പാടുമുള്ള ആളുകളുടെ കരളുരുക്കുകയാണ്. സ്‌കൂളില്‍ ഇരിക്കുമ്പോഴാണ് അവന്റെ അച്ഛന്‍ ഒരു റോഡപകടത്തില്‍ മരണപ്പെട്ടതായി അമ്മാവന്‍ വന്നു പറയുന്നത്. അവന്‍ കരച്ചില്‍ അടക്കാന്‍ പാടുപെട്ടു. അധ്യാപകനോട് മൂന്ന് ദിവസത്തെ അവധി ചോദിച്ചു അവന്‍ സ്‌കൂളില്‍ നിന്നിറങ്ങി. നാല് കുന്നുകള്‍ കടന്ന് മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ അവന്‍ തന്റെ പഴയ സൈക്കിള്‍ ചവിട്ടി വീട്ടിലെത്തി. വീട്ടില്‍, അമ്മാവനും അയല്‍വാസികളുമുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് പിതാവ്…

Read More

ഒരു ലോക്ക് ഡൗണ്‍ യാത്ര ! മുംബൈയില്‍ നിന്ന് അച്ഛനും 12കാരനായ മകനും കോട്ടയത്ത് എത്തിയത് നാലു ദിവസം നീണ്ട സാഹസിക യാത്രയ്‌ക്കൊടുവില്‍; ഇപ്പോള്‍ ഇരുവരും ഐസൊലേഷനില്‍…

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യപിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ എങ്ങനെയും വീടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അന്യദേശങ്ങളില്‍ ജോലിയ്ക്കും മറ്റുമായി പോയിരുന്ന ആളുകളെല്ലാം. കോട്ടയം സ്വദേശിയായ അച്ഛന്‍ 12കാരനായ മകനെയും കൊണ്ട് രായ്ക്കുരാമാനം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പാലായനം ചെയ്യാന്‍ കാരണവും മറ്റൊന്നല്ലായിരുന്നു. ഒരു വാഹനവും നിരത്തിലിറങ്ങാത്ത ലോക്ക് ഡൗണ്‍ കാലത്തു തന്നെ മകനുമായി യാത്ര തുടര്‍ന്ന ഈ അച്ഛന്റെ മനസ്സില്‍ മുണ്ടക്കയത്തെ സ്വന്തം വീടുമാത്രമായിരുന്നു. നാലു ദിവസത്തെ പ്രതിസന്ധികള്‍ നിറഞ്ഞ യാത്രയ്ക്കൊടുവില്‍ മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫും മകനും കോട്ടയത്ത് എത്തി. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ് ഇരുവരും. പൊതുഗതാഗതം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റര്‍ താണ്ടിയത്. 25ന് ഉച്ചയ്ക്ക് ഒന്നിനു പുണെയില്‍നിന്നു തിരിച്ചു. ട്രെയിനിലായിരുന്നെങ്കില്‍ 30 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര മുഴുമിക്കാന്‍ നാല് ദിവസമാണ് ഇവര്‍ക്ക്…

Read More

12 വയസുകാരന്‍ അയല്‍വാസിയായ 10 വയസുകാരിയെ നാലു മാസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു; ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പല്‍ഗര്‍: പന്ത്രണ്ടു വയസ്സുകാരന്‍ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പത്തു വയസുകാരി ഗര്‍ഭിണിയായി. മഹാരാഷ്ട്രയിലെ പല്‍ഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ 12കാരകനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളാണ്. കഴിഞ്ഞ നാല് മാസമായി ആണ്‍കുട്ടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് വയറ് വേദന അനുഭവപ്പെടുന്നുവെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.തുടര്‍ന്ന് മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ കുട്ടി മാതാപിതാക്കളോട് തുറന്ന് പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ആണ്‍കുട്ടിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

ഞങ്ങള്‍ കൊച്ചുകുട്ടികളും അത്ര മോശക്കാരൊന്നുമല്ല ! പന്ത്രണ്ടുകാരന്‍ ബാലന്‍ എസ്ബിഐ ശാഖയില്‍ നിന്ന് അടിച്ചു മാറ്റിയത് മൂന്നു ലക്ഷം രൂപ; സംഭവം ഇങ്ങനെ…

വന്‍വ്യവസായികള്‍ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങുന്ന കഥ അത്ര വലിയ സംഭവമൊന്നുമല്ലാതെയായി മാറിയിരിക്കുകയാണ് ഇന്ത്യയില്‍. ബാങ്കുകളെ കബളിപ്പിക്കാന്‍ വമ്പന്‍സ്രാവുകള്‍ക്ക് മാത്രമല്ല കൊച്ചുകുട്ടികള്‍ക്കും കഴിയുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ എസ്ബിഐയുടെ റാംപൂര്‍ ശാഖയില്‍ നടന്ന മോഷണം. 12 വയസുള്ള ബാലനാണ് ബാങ്കില്‍ നിന്നും മൂന്നു ലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പയ്യന്റെ മോഷണം പോലീസ് കണ്ടത്. ഒരുവട്ടം തിരിഞ്ഞുനോക്കുന്നതും ആരും പിന്തുടരുന്നില്ലെന്നു കണ്ടു പച്ച ബാഗുമായി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാലനെ ഉപയോഗിച്ചു മോഷണം നടത്തിയതാണോ എന്നു വ്യക്തമല്ല. ബാലനെയും കൂട്ടാളികളെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എന്തായാലും കൊച്ചുകുട്ടികള്‍ക്കു പോലും ബാങ്കിനെ പറ്റിക്കാന്‍ കഴിയുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

Read More