ഇത് കമ്യൂണിസമോ കാപ്പിറ്റലിസമോ ? ചൈനയിലെ കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തത് 13.5 ടണ്‍ സ്വര്‍ണവും 268 ബില്യണ്‍ കറന്‍സിയും;റൂം തുറന്ന പോലീസുകാര്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച…

കഴിഞ്ഞ ദിവസം ചൈനയിലെ കരുത്തനായ ഒരു കമ്യൂണിസ്റ്റ് നേതാവും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ 58കാരന്റെ വീട്ടില്‍ നിന്നും പോലീസ് പൊക്കിയത് 13.5 ടണ്‍ സ്വര്‍ണവും 268 ബില്യണ്‍ കറന്‍സിയും. ഇയാള്‍ക്കെതിരേ വ്യാപകമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. സാംഗ് ക്വി എന്ന ഉദ്യോഗസ്ഥനാണ് കുടുങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി സാംഗിനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അഴിമതി ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ചൈനയിലെ ഏറ്റവും വലിയ പണക്കാരനെവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഈ കമ്യൂണിസ്റ്റുകാരന്‍ മറികടക്കും. സാംഗ് ക്വിയുടെ വീട്ടില്‍ ഈ മാസം ആദ്യം നടത്തിയ പരിശോധനയില്‍ 520 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. പണമായി 30 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന ചൈനീസ് കറന്‍സിയും വീട്ടിലുണ്ടായിരുന്നു. ഹെയ്നാന്‍ പ്രവിശ്യയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് സാംഗ് ക്വി. ഇയാളുടെ വീട്ടില്‍ നിന്നും 268 ബില്യണ്‍ ചൈനീസ്…

Read More