പരാജയം വിജയത്തിന്‍റെ ചവിട്ടുപടിയാണെന്നും പറയാറുണ്ട്…ഇതു പക്ഷെ ! ഒരാൾ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടത് 157 ത​വ​ണ;ഒടുവിൽ വിജയവും…

ല​ണ്ട​ൻ: ഒ​രു ത​വ​ണ പ​രാ​ജ​യ​പ്പെ​ടു​ന്പോ​ഴേ​ക്കും മ​ന​സ് മ​ടു​ത്തു പി​ന്നീ​ട് ആ ​വ​ഴി​ക്ക് പോ​കാ​ത്ത​വ​രാ​ണ് പ​ല​രും. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ൽ തോ​ൽ​ക്കു​മെ​ന്നു പേ​ടി​ച്ചു ടെ​സ്റ്റി​നു പോ​കാ​ൻ മ​ടി​ക്കു​ന്ന​വ​ർ വ​രെ​യു​ണ്ട്. എ​ന്നാ​ൽ, ഇ​താ ല​ണ്ട​നി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യൊ​രു ക​ഥ. ഒ​ന്നോ ര​ണ്ടോ അ​ല്ല 157 ത​വ​ണ ഡ്രൈ​വിം​ഗ് തി​യ​റി ടെ​സ്റ്റി​നു (ഇ​വി​ടു​ത്തെ ലേ​ണേ​ഴ്സ് ടെ​സ്റ്റി​നു സ​മാ​നം) പ​രാ​ജ​യ​പ്പെ​ട്ട ഒ​രാ​ൾ ഒ​ടു​വി​ൽ വി​ജ​യി​ച്ചി​രി​ക്കു​ന്നു. പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത ഈ ​ഡ്രൈ​വ​ർ ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ തു​ക കേ​ട്ടാ​ൽ ആ​രും ഞെ​ട്ടും, മൂ​ന്നു ല​ക്ഷം രൂ​പ! എ​ന്താ​യാ​ലും തി​യ​റി ടെ​സ്റ്റ് മാ​ത്ര​മേ പാ​സാ​യി​ട്ടു​ള്ളൂ. ഇ​നി പ്ര​ക്ടി​ക്ക​ൽ എ​ന്ന ക​ട​ന്പ കൂ​ടി​യു​ണ്ട്. അ​ത് എ​ന്താ​കു​മെ​ന്നു കാ​ത്തി​രു​ന്നു കാ​ണ​ണം. ല​ണ്ട​നി​ലെ​ ഡ്രൈ​വിം​ഗ് ആ​ൻ​ഡ് വെ​ഹി​ക്കി​ൾ സ്റ്റാ​ൻ​ഡേ​ർ​ഡ് ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട സ്ഥി​തി​ വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ദ്ദേ​ഹ​മാ​ണ് ഏ​റ്റ​വും അ​ധി​കം ത​വ​ണ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രാ​ജ​യ​പ്പെ​ട്ട വ്യ​ക്തി. ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​തു​വ​രെ 117…

Read More