16കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ! ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത് ഒ​രു​മാ​സം മു​മ്പ്

ബ​ങ്ക​ളം കൂ​ട്ടു​പ്പു​ന്ന​യി​ല്‍ പോ​ക്‌​സോ കേ​സ് പ്ര​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൂ​ട്ടു​പു​ന്ന സ്വ​ദേ​ശി ത​മ്പാ​ന്‍ (65) ആ​ണ് മ​രി​ച്ച​ത്. 16കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്നു. ഒ​രു മാ​സം മു​മ്പാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ഇ​ന്നു രാ​വി​ലെ വീ​ട്ടി​ന​ക​ത്ത് ത​മ്പാ​നെ വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ നീ​ലേ​ശ്വ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ മെ​യ് മാ​സം ആ​യി​രു​ന്നു ഉ​യ​ര്‍​ന്ന ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് 16കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

കു​ളി​മു​റി​യി​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ച് പേ​യിം​ഗ് ഗ​സ്റ്റാ​യി ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! 16കാ​ര​നെ​തി​രേ കേ​സ്

വീ​ട്ടി​ല്‍ പേ​യിം​ഗ് ഗ​സ്റ്റാ​യി ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ 16കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു. ക​ണ്ണൂ​ര്‍ ച​ക്ക​ര​ക്ക​ല്ലി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ഒ​ളി​ച്ചു​വ​ച്ചാ​ണ് ഇ​യാ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. മെ​ഡി​സി​ന്‍ വി​ദ്യാ​ര്‍​ത്ഥി​യാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചു​വ​ന്ന വീ​ട്ടി​ലെ 16കാ​ര​നാ​ണ് ശൗ​ചാ​ല​യ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബെ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ളി​മു​റി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ല്‍ മൊ​ബെ​ല്‍ ഫോ​ണ്‍ ക​ണ്ട​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​മ​റ ഓ​ണ്‍ ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ജൂ​ണ്‍ 19 മു​ത​ല്‍ ജൂ​ലാ​യ് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി സ്റ്റേ​ഷ​ന്‍ എ​സ്.​ഐ. എം.​കെ.​പ​വ​ന​ന്‍ പ​റ​ഞ്ഞു.

Read More

വ​യ​നാ​ട്ടി​ല്‍ പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! യു​വാ​വ് അ​റ​സ്റ്റി​ല്‍…

ക​ണി​യാ​മ്പ​റ്റ​യി​ല്‍ 16കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. മി​ല്ലു​മു​ക്ക് അ​ണി​യേ​രി റ​ഷീ​ദ് (43)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ണി​യാ​മ്പ​റ്റ​യി​ലാ​ണ് പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യെ ഒ​രു ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും പി​ന്നീ​ട് പീ​ഡ​ന​ത്തി​ന് ശ്ര​മി​ക്കു​ക​യും ചെ​യു​ക​യാ​യി​രു​ന്നു. കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നാ​ലെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​ടു​ത്തി​ടെ കൊ​ച്ചി​യി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ച​മ​ഞ്ഞ് 17-കാ​ര​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് പി​ടി​യി​ലാ​യി​രു​ന്നു. മ​ല​പ്പു​റം വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ലു​ഖ്മാ​നെ​യാ​ണ് (37) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ടി.​എ​സ്.​ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ കു​ട്ടി​യെ മാ​ത്ര​മ​ല്ല. കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു ര​ണ്ടു​പേ​രെ​യും ഇ​ത്ത​ര​ത്തി​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ഉ​ന്ന​ത…

Read More

മ​ല​പ്പു​റ​ത്ത് അ​മ്മ​വീ​ട്ടി​ല്‍ വി​രു​ന്നു വ​ന്ന 16കാ​ര​നെ പീ​ഡി​പ്പി​ച്ച 52കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റ​ത്ത് ഉ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് വി​രു​ന്നു​വ​ന്ന പ​തി​നാ​റു​കാ​ര​നെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍. കു​റു​വ പ​ഞ്ചാ​യ​ത്ത് സ​മൂ​സ​പ്പ​ടി​യി​ലെ കെ​കെ​ബി ഓ​ഡി​റ്റോ​റി​യം ഉ​ട​മ പ​ഴ​മ​ള്ളൂ​ര്‍ തെ​ക്കും​കു​ള​മ്പി​ലെ കൊ​ട്ടേ​ക്കാ​ര​ന്‍ അ​ബ്ദു​ല്‍ ബ​ഷീ​റി​നെ (52) ആ​ണ് കൊ​ള​ത്തൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ച​താ​യി കു​ട്ടി മൊ​ഴി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ കേ​സെ​ടു​ത്തി​രു​ന്നു. ബെ​ഡ്‌​റൂ​മി​ല്‍​വെ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് മൊ​ഴി. തെ​ക്കും​കു​ള​മ്പി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ബ​ഷീ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

കൊ​ല്ല​ത്ത് പോ​ലീ​സി​നെ​തി​രേ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പെ​ഴു​തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് പ​തി​നാ​റു​കാ​ര​ന്‍ !

പോ​ലീ​സി​നെ​തി​രേ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പെ​ഴു​തി വ​ച്ച ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് വി​ദ്യാ​ര്‍​ഥി. കൊ​ല്ല​ത്താ​ണ് സം​ഭ​വം. ക്‌​ളാ​പ്പ​ന സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​ര​നാ​ണ് കൊ​ല്ലം ഓ​ച്ചി​റ പോ​ലീ​സി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ശേ​ഷം വി​ഷ​ക്കാ​യ ക​ഴി​ച്ച് ആ​ത്മ​ഹ്യ​യ്ക്ക് ശ്ര​മി​ച്ച​ത്. വി​ദ്യാ​ര്‍​ത്ഥി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. സ്‌​കൂ​ളി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കേ​സി​ല്‍ പോ​ലീ​സ് ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ചെ​ന്നും പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് വി​ദ്യാ​ര്‍​ത്ഥി​യു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ 23ന് ​വൈ​കി​ട്ടാ​ണ് വി​ദ്യാ​ര്‍​ഥി ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ കൊ​ടു​ത്ത പ​രാ​തി​യി​ല്‍ പോ​ലീ​സ് ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ചെ​ന്നും വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ മ​റ്റ് കേ​സി​ല്‍​പ്പെ​ടു​ത്തി അ​ക​ത്താ​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Read More

16 വയസുള്ള വിദ്യാര്‍ഥിയെ വീട്ടിലെത്തിച്ച് നിരന്തരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു ! അധ്യാപിക പിടിയില്‍…

അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. അധ്യാപികയും കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ച ഒരാള്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.ചോദ്യം ചെയ്യലില്‍ അധ്യാപക കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്ന വിവരം ഡിസംബര്‍ 31നാണ് പോലീസിന് ലഭിച്ചത്. പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 34 വയസ്സുള്ള കാതറിന്‍ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്. പതിനാറുകാരനുമായി ഇവര്‍ ബന്ധം പുലര്‍ത്തുന്ന കാര്യം ആരോ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും കാതറിന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.…

Read More

ലഹരി ഉപയോഗിക്കരുതെന്ന് വിലക്കി ! കഞ്ചാവ് മൂത്ത 16കാരന്‍ വീടിനു തീയിട്ടു മുത്തശ്ശനെയും മുത്തശ്ശിയെയും ചുട്ടുകൊന്നു; ദാരുണ സംഭവം ഇങ്ങനെ…

കഞ്ചാവിന്റെ ലഹരിയില്‍ 16കാരന്‍ വീടിനു തീവെച്ചതിനെത്തുടര്‍ന്ന് മുത്തശ്ശനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തു നിന്ന് 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു നാടിനെ നടുക്കിയ സംഭവം. ഭാരതി നഗര്‍ സ്വദേശിയായ 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്. ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റി. ലഹരി ഉപയോഗിക്കരുതെന്നു മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണു വീടിനു തീവച്ചതെന്നു കൊച്ചുമകന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. 12നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയില്‍ പൂട്ടിയിട്ട കൊച്ചുമകന്‍, ഓലമേഞ്ഞ വീടിനു മുകളില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി. ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ കൊച്ചുമകന്‍ വീടു കത്തുന്നതു നോക്കിനില്‍ക്കുകയായിരുന്നു.കാലുകള്‍ക്കു ബലക്ഷയമുള്ള ദമ്പതികള്‍ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

Read More

പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പതിനാറുകാരനുമായി ചാറ്റ് ചെയ്തു ! ഒടുവില്‍ അശ്ലീല വീഡിയോ അയച്ചു; യുവാവ് പിടിയില്‍

പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം 16കാരനുമായി അശ്ലീല വീഡിയോ ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റിലായി. കാസര്‍കോട് കളനാട്ടെ മുഹമ്മദ് മന്‍സിലിലെ കെ പി മുഹമ്മദ് ഫിറോസിനെ(24)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് എടുത്തതിനു ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാറുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിംഗ് നടത്തിയത്. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍നിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തില്‍ സൗഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാല്‍ പിന്നീട് അശ്ലീല മെസേജുകളും നഗ്‌നചിത്രങ്ങളും ചാറ്റിംഗിനിടെ അയച്ചു നല്‍കുകയായിരുന്നു. പതിനാറുകാരനോട്, നഗ്‌നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാര്‍ഥി വിവരം വീട്ടില്‍ പറയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെയുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ…

Read More

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ 69കാരി പിടിയില്‍…

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ സ്ത്രീ പൊലീസ് പിടിയില്‍. മൈലമൂട് സ്വദേശിനിയായ 69 കാരിയാണ് കുളത്തൂപ്പുഴ പൊലീസ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയല്‍വാസി ബാലനെ കൂട്ടുകിടക്കാന്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അതിക്രമം കാട്ടിയെന്നാണ് പോലീസ് കേസ്. ബാലന്‍ തന്നെ സംഭവം പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി.

Read More

30കാരിയായ അധ്യാപിക പീഡിപ്പിച്ചു ! ജീവിതം അവസാനിപ്പിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 16കാരന്‍; ഞെട്ടിപ്പിക്കുന്ന സംഭവം…

30കാരിയായ അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 16കാരന്‍ ജീവനൊടുക്കി. ചത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അധ്യാപിക ഏകയെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനൊടുക്കും മുമ്പ് 16കാരന്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് തോര്‍വ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഓഫീസര്‍ പരിവേഷ് തിവാരി പറഞ്ഞു. വീട്ടിലെ മുറിയ്ക്കുള്ളില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൗമാരക്കാരനെ കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പമായിരുന്നു മകന്‍ താമസിച്ചിരുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു വിദ്യാര്‍ഥി ജീവനൊടുക്കിയത്. അമ്മ തിരിച്ചെത്തിയപ്പോള്‍ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സുഹൃത്തുക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ആത്മഹത്യയ്ക്ക് മുന്‍പായി വിദ്യാര്‍ഥി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രത്യേക കോഡ് ഉപയോഗിച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഈ സന്ദേശത്തിലൂടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ടീച്ചര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചത് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്. ടീച്ചര്‍ അടുത്തിടെ സര്‍ക്കാര്‍ സ്‌കൂളിലേക്ക്…

Read More