ബ്രസീലിന്റെ മിന്നും ഫുട്ബോളര് റിച്ചാര്‍ലിസന്റെ ഫോട്ടോ തന്റെ അടിവസ്ത്രത്തില്‍ പതിച്ച് യുവതി. 21 വയസുള്ള കെറോലെ ഷാവേസ് എന്ന ബ്രസീലിയന്‍ മോഡലാണ് ഈയൊരു സാഹസം ചെയ്തത്. ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധികയായ കെറോലെ ‘മൈ ലക്കി ചാം എന്നു പറഞ്ഞു കൊണ്ടാണ് അടിവസ്ത്രത്തിന്റെ ചിത്രം പങ്കുവെച്ചത്. നേരത്തെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ഒപ്പുവെച്ച ജഴ്സി വലിയ തുക നല്കി സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഷാവേസ് പിന്നീട് അത് വ്യാജ ജഴ്സിയാണെന്നും താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും റിച്ചാര്ഡ്ലിസന്റെ ഫോട്ടോ പതിച്ച അടിവസ്ത്രവുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് ഷാവേസ്.
Read MoreTag: 21
ഹൈദരാബാദില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കാന്‍ മാതാപിതാക്കളുടെ നെട്ടോട്ടം ! ഇതേക്കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത്…
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ ഹൈദരാബാദില്‍ വന്‍ വിവാഹത്തിരക്ക്. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പെണ്മക്കളെ വിവാഹം ചെയ്തയയ്ക്കാനുള്ള തിടുക്കത്തിലാണ് മിക്ക ഗ്രാമവാസികളും. തന്റെ പെണ്മക്കളെ കുറഞ്ഞ ദിവസത്തിനുള്ളില്‍ വിവാഹം ചെയ്തു വിടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഹൈദരാബാദിലെ ചില ഗ്രാമീണര്‍. സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് കല്യാണങ്ങളുടെ ഒരു നീണ്ട നിരയ്ക്കാണ് ഹൈദരാബാദ് സാക്ഷിയായത്. ഈ പ്രവണത ഇപ്പോഴും ഗ്രാമങ്ങളില്‍ തുടരുകയാണ്. 2022ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മകളുടെ വിവാഹം കഴിഞ്ഞ ഞായറാഴ്ച നടത്തേണ്ടി വന്നത് വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാരണമാണെന്നാണ് ഹൈദരാബാദിലെ കാലാ പത്തര് നിവാസി ഹമീദാ സുല്‍ത്താന്‍ വെളിപ്പെടുത്തുന്നത്. തനിക്ക് മൂന്ന് പെണ്മക്കളാണുള്ളതെന്നും കോവിഡിന് പുറമേ കല്യാണവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹമീദ പറയുന്നു. മൂത്ത മകളുടെ വിവാഹം പതിനെട്ട് വയസിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. നാല് പെണ്മക്കളും…
Read Moreപെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല ! വിവാഹപ്രായം 21 ആക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഡോ.അനുജ ജോസഫ് പറയുന്നതിങ്ങനെ…
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒട്ടുമിക്കവരും അനുകൂലിക്കുമ്പോള്‍ ചിലരൊക്കെ എതിര്‍ക്കുന്നുമുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പ്രശംസനീയമാണെന്നാണ് ഡോ. അനുജയുടെ അഭിപ്രായം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”പെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല, വിവാഹത്തെ കുറിച്ചു ചിന്തിക്കണമെന്ന ധാരണ വച്ചു പുലര്‍ത്തുന്നവര്‍, ചുറ്റിലുമുള്ള വല്യമ്മമാരുടെ പഴമൊഴിയില്‍ സ്വന്തം ആരോഗ്യം പോയിട്ടു കുടുംബ ജീവിതം നയിക്കാനുള്ള മാനസിക പക്വത തനിക്കു ആയിട്ടുണ്ടോന്നു പോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവര്‍, മേല്പ്പറഞ്ഞതൊക്കെ വിശ്വാസത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മറ പിടിച്ചു ഇന്നും നമ്മുടെയി നാട്ടില്‍ പിന്തുടരുന്നു. അതിനൊരു മാറ്റം അനിവാര്യമല്ലേ”. അനുജ ചോദിക്കുന്നു. ഡോ.അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… കഷ്ടിച്ചു ഒരു പതിനേഴു, അല്ലേല്‍ പതിനേഴര വയസ്സ് തികച്ചെന്നു…
Read More