പതിനേഴുകാരിയുമായി 23 ദിവസം കാട്ടില്‍ കഴിഞ്ഞ ടാര്‍സന്‍ അപ്പു ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; പെണ്‍കുട്ടികളുമായുള്ള കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച് കൂട്ടുകാരുമായി പങ്കുവയ്ക്കും;ഇരകളെ വീഴ്ത്താന്‍ അറ്റകൈ പ്രയോഗമായി ആത്മഹത്യാ ഭീഷണിയും…

കുമളിയില്‍ നിന്നും പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി 23 ദിവസം ഇലവീഴാപൂഞ്ചിറയിലെ വനത്തില്‍ താമസിച്ച മേലുകാവ് സ്വദേശി അപ്പു വിചാരിച്ചിരുന്നതിലും പ്രശ്‌നക്കാരന്‍. 19-ാം വയസ്സില്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അപ്പു കടുത്ത ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമ. പ്രായത്തിനു മുതിര്‍ന്ന യുവതിയില്‍ പിറന്ന കുട്ടിയുടെ ആദ്യ പിറന്നാളിന് രണ്ടുദിവസം മുമ്പാണ് ഇയാള്‍ പതിനേഴുകാരിയെയും കൊണ്ട് വനവാസത്തിനു പോകുന്നത്. രേഖാമൂലം വിവാഹം കഴിച്ചില്ലങ്കിലും എട്ടു മാസത്തോളം അപ്പുവിന്റെ കൂടെ താമസിക്കുകയും പിന്നീട് തുടര്‍ന്നുപോകാന്‍ കഴിയാത്ത അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത പെണ്‍കുട്ടി അടുപ്പക്കാരോട് ഇയാളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. താന്‍ ഗര്‍ഭണിണിയായിരിക്കെ തന്നെ പരിചയക്കാരിയായ മറ്റൊരു പെണ്‍കുട്ടിയുമായി അപ്പു ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും ഇത് മനസ്സിലാക്കിയാണ് താന്‍ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേയ്ക്ക് പോന്നതെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. വീട്ടിലെ കഷ്ടപാടുകള്‍ക്കിടയിലാണ് അപ്പുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ഇയാളുടെ സ്വഭാവ സവിശേതകള്‍ സാധാരണക്കാരില്‍ നിന്നും…

Read More

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ എന്നുമൊരു ദൗര്‍ബല്യം ! ഇലവീഴാപൂഞ്ചിറയില്‍ കൊണ്ടുപോയത് നാലാമത്തെ പെണ്‍കുട്ടിയെ; ശബ്ദം കേട്ട് പോലീസ് ടോര്‍ച്ചടിച്ചപ്പോള്‍ ആള് തെങ്ങിന്റെ മുകളില്‍; ടാര്‍സന്‍ അപ്പു സകല അടവും തികഞ്ഞ അഭ്യാസി…

കുമളി:പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി ഇലവീഴാപൂഞ്ചിറയില്‍ 23 ദിവസം ത്രില്ലിംഗ് വനവാസം നയിച്ച മേലുകാവ് സ്വദേശി അപ്പുക്കുട്ടന്‍ എന്നറിയപ്പെടുന്ന ജോര്‍ജ്ജ് നിസ്സാരപുള്ളിയല്ല. 21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പുക്കിളി വലയിലാക്കി കാര്യം സാധിച്ചത്. കുമളിയിലെ പെണ്‍കുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതില്‍ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും നിയമ നടപടിയില്‍ നിന്നും പിന്മാറിയത് രക്ഷയായി. പരാതി അന്വേഷിച്ചതിന്റെ പേരില്‍ മാതാവ് എസ് ഐ യോട് പകരം വീട്ടിയത് മേലുദ്യോഗസ്ഥന് വ്യാജപരാതി നല്‍കിയെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ നടത്തിയ വേട്ടയെക്കുറിച്ചും ഇരകളെക്കുറിച്ചുമെല്ലാം അപ്പു മനസ്സ് തുറന്നത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം യാതൊരുകൂസലുമില്ലാതെ അടുക്കും ചിട്ടയുമായിട്ടായിരുന്നു അപ്പുവിന്റെ മറുപടി. ചിങ്ങവനം പൊലീസ് ചാര്‍ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും ജാമ്യം നേടിയാണ് അപ്പു നാട്ടുകാര്‍ക്കിടയില്‍…

Read More

കാട് സ്വന്തം വീട് പോലെ ! കാമുകിയെ ഉയരമുള്ള മരത്തിന്റെ മുകളില്‍ കയറ്റിയ ശേഷം രാത്രിയില്‍ ഭക്ഷണം തേടി പോകും; 17കാരിയെയും കൊണ്ട് കാട്ടില്‍ ത്രില്ലിംഗ് ജീവിതം നയിച്ച അപ്പു നാട്ടുകാര്‍ക്ക് ടാര്‍സന്‍

കട്ടപ്പന: പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി 23 ദിവസം കാട്ടില്‍ കഴിഞ്ഞ അപ്പു നയിച്ചിരുന്നത് ടാര്‍സന് സമാനമായ ജീവിതമെന്ന് നാട്ടുകാര്‍. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. പിന്നീടുള്ള താമസം മലമുകളിലെ പാറമടക്കുകളിലും ഗുഹകളിലുമൊക്കെയായി. കൃഷിക്കാര്‍ സംഭരിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ കവര്‍ന്ന് പാകം ചെയ്ത് ഭക്ഷിച്ചു. കൃഷിയിടങ്ങളിലെ കപ്പയും തേങ്ങയുമെല്ലാം ഭക്ഷണമാക്കി പകല്‍ ഒളിച്ചിരുന്നു. കാമുകിയെ 10 അടിയോളം ഉയരമുള്ള മരത്തില്‍ കയറ്റി ഇരുത്തിയ ശേഷമായിരുന്നു കാമുകനായ അപ്പു രാത്രിയില്‍ ഭക്ഷണവും അടുത്ത സുരക്ഷിത താവളവും തേടി പുറത്തിറങ്ങിയിരുന്നത്.നാടുകടക്കുന്നതിനുള്ള നീക്കത്തിനിടെ ഇന്നലെ പൊലീസ് പിടിയിലായ മേലുകാവ് സ്വദേശി അപ്പു കാമുകിയുമൊത്തുള്ള തന്റെ മൂന്നാഴ്ചയിലേറെ നീളുന്ന ഒളിവ് ജിവിതത്തെക്കുറിച്ച് പൊലീസില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെയാണ്. മോര്‍ക്കാട്, കോളപ്ര ,ഇലവീഴാപൂഞ്ചിറ, അടൂര്‍മല എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുമളി സ്വദേശിനിയായ 17കാരിക്കൊപ്പം താന്‍ കഴിഞ്ഞതെന്നാണ് അപ്പു പൊലീസിന്റെ ചോദ്യം ചെയ്യലില്‍…

Read More