256 വയസുവരെ ജീവിച്ച് ലോകത്തെ ഞെട്ടിച്ച ചൈനീസ് മുത്തച്ഛന്റെ ആയുര്രഹസ്യം പുറത്ത്. താന്‍ മരിക്കുന്നതിന് തൊട്ടു മുമ്പ് ചൈനയിലെ രാജാവിനോടാണ് ലീ എന്നു പേരുള്ള ഈ അദ്ഭുത മനുഷ്യന് തന്റെ ആയുസിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ചൈനീസ് മുത്തച്ഛന്റെ പ്രായം സംബന്ധിച്ച വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീകരിച്ചിട്ടുണ്ട്. 1827 ല്‍ ചൈന ഭരിച്ചിരുന്ന വിദേശ ഭരണകൂടം ലീയുടെ 150ാം വയസില്‍ അനുമോദനം അറിയിച്ചുകൊണ്ട് നല്കിയ രേഖ ചൈനീസ് പ്രെഫസര്‍ കണ്ടെത്തിയതായുള്ള വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. പിന്നാലെ ലീയുടെ 200-ാം ജന്മദിനത്തില് ചൈനീസ് ഭരണകൂടം നല്കിയ ആശംസകളും കണ്ടെത്തിയിരുന്നു. ആ ദീര്‍ഘായുസിനു പിന്നില്‍ മലനിരകളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ഔഷധ സസ്യമാണെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഔഷധസസ്യങ്ങള്‍ ഭക്ഷണമാക്കി ആരംഭിച്ച ജീവിതയാത്രയാണ് ലീ യെ 256ന്റെ നെറുകയില്‍ കൊണ്ടെത്തിച്ചത്. ഗോജി ബെരി, ഹി ഷുവു, ഗോതു കോല, പിന്നെ ധാന്യമണി…
Read More