ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദണ്ണ. ഇപ്പോള്‍ അല്ലു അര്ജുന് നായകനായ പുഷ്പ 2ലാണ് താരം അഭിനയിച്ചുവരുന്നത്. രശ്മികയ്ക്കൊപ്പമുണ്ടായിരുന്ന മാനേജര്‍ 80 ലക്ഷം തട്ടിയെടുത്തുവെന്നും ഇത് മനസിലാക്കിയ താരം മാനേജരെ പറഞ്ഞുവിട്ടുവെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കരിയറിന്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന മാനേജരെയാണ് രശ്മിക പുറത്താക്കിയതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് രശ്മികയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി യാതൊരുവിധ പ്രതികരണവും വന്നിട്ടില്ല. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന സിനിമയാണ് രശ്മികയുടേതായി ഇനി പുറത്തുവരാനുള്ളത്. രണ്‍ബീര്‍ കപൂറും അനില്‍ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് അനിമല്‍ തിയേറ്ററുകളിലെത്തും. പുഷ്പ 2 ലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്തില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. അല്ലു…
Read MoreTag: 80 lakhs
മുണ്ടു മുറുക്കിയുടുക്കല്‍ എങ്ങനുണ്ട്…എങ്ങനുണ്ട് ! 10000 രൂപ പോലും ലഭിക്കാതെ പ്രളയ ബാധിതര്‍ വലയുമ്പോള്‍ മുഖ്യമന്ത്രിയുടെയും മറ്റൊരു മന്ത്രിയുടെയും ഓഫീസ് നവീകരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷം…
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിലും ഇക്കൊല്ലത്തെ വെള്ളപ്പൊക്കം-ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും നൂറുകണക്കിനുപേര്‍ കിടപ്പാടം നഷ്ടപ്പെട്ട വലയുമ്പോഴാണു ജനങ്ങളുടെ നികുതിപ്പണം മുടക്കി മന്ത്രിമാര്‍ക്കു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. മന്ത്രിമന്ദിരങ്ങളും ഓഫീസുകളും മോടിപിടിപ്പിക്കേണ്ടെന്നായിരുന്നു പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റപ്പോഴുള്ള തീരുമാനം. എന്നാല്‍, മുഖ്യമന്ത്രിയുടെതന്നെ ഓഫീസ് നവീകരിച്ച് പൊതുഭരണവകുപ്പ് ആ തീരുമാനം തിരുത്തി. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്റെയും ഓഫീസ് നവീകരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷത്തോളം രൂപയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശാലമാക്കാനാണു മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍നിന്നു മാറ്റുന്നത്. നോര്‍ത്ത് ബ്ലോക്ക് പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസിനായി നീക്കിവയ്ക്കുന്നുവെന്നാണു പൊതുഭരണവകുപ്പിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ മാത്രം 39 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സെക്രട്ടേറിയറ്റ് അനക്സില്‍ മന്ത്രി മൊയ്തീന്റെ പുതിയ ഓഫീസ് സജ്ജീകരിക്കാന്‍ 40.47 ലക്ഷം രൂപ ഒഴുക്കി. പൊതുമരാമത്തുവകുപ്പിന്റെ…
Read More