കുടുംബത്തിലെ പ്രാരാബ്ദം മൂലം പതിനാറാം വയസ്സില്‍ എന്റെ നിശ്ചയം ഉറപ്പിച്ചു !എന്നേക്കാളും ഒരുപാട് പ്രായം കൂടിയ വ്യക്തിയെയാണ് കല്യാണം കഴിച്ചത് ! സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ടിക് ടോക് താരം ആമി…

സമൂഹമാധ്യമങ്ങളിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് ആമി ആശോകന്‍.തന്റെ ലിപ് സിങ്കിംഗ് വീഡിയോയിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചു പറ്റിയത്. ടിക്ടോക്കില്‍ അതിശയിപ്പിക്കുന്ന ഫോളോവേഴ്‌സാണ് താരത്തിന് ഉണ്ടായിരുന്നത്. ഏകദേശം 10 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ടിക്ടോക്കില്‍ ഫോളോ ചെയ്തിരുന്നത്. താരത്തിന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ചിലര്‍ അപവാദ പ്രചരണങ്ങളും നടത്തിയിരുന്നു. ഇതിനെല്ലാം ഉത്തരം നല്‍കിക്കൊണ്ടുള്ള താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ജീവിതയാത്രയെ താരം കൃത്യമായി വീഡിയോയില്‍ പറയുന്നുണ്ട്. ഒരുപാട് കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ അനുഭവിച്ച അവസാനം താന്‍ ആഗ്രഹിക്കുന്ന വിജയം കൈവരിച്ചുവെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… വളരെ കഷ്ടപ്പാടുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം ആയതുകൊണ്ട് തന്നെ സമൂഹത്തില്‍ വലിയ വിലയൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. കോളേജില്‍ പോലും പോയിരുന്നത് മറ്റുള്ളവരുടെ വസ്ത്രങ്ങള്‍…

Read More