ഇത് മനുഷ്യത്വം അല്ല മൃഗത്വം; തട്ടിക്കൊണ്ടു പോകപ്പെട്ട 12കാരിയായ എത്യോപ്യന്‍ ബാലികയ്ക്ക് തുണയായ സിംഹങ്ങള്‍ മനുഷ്യനെ ചിന്തിപ്പിക്കുമ്പോള്‍…

ഇന്ത്യയെ ഏറെ നടുക്കിയ നിര്‍ഭയക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് ഈ അടുത്തിടെയാണ്. രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളുടെ തീവ്രത ഇന്ത്യക്കാര്‍ അറിഞ്ഞത് ഈ സംഭവത്തോടെയാണ്. അതിനു ശേഷം എത്രയെത്ര സംഭവങ്ങള്‍. ഇത് ഇന്ത്യയിലെ കാര്യം മാത്രമല്ല വിദേശരാജ്യങ്ങളിലെയും സ്ഥിതി അധികം വ്യത്യസ്ഥമല്ല. പിഞ്ചുകുട്ടികളെപ്പോലും തങ്ങളുടെ കാമപൂരണത്തിനായി ഉപയോഗിക്കുന്ന ആളുകളെ മൃഗതുല്യരായാണ് പൊതു സമൂഹം കണക്കാക്കിപ്പോകുന്നത്. എന്നാല്‍ ഇത്തരക്കാരെ മൃഗങ്ങളുമായി താരതമ്യം ചെയ്യുന്നതു വഴി നാം മൃഗങ്ങളെ അപമാനിക്കുകയാണെന്നതാണ് വാസ്തവം. കാരണം മൃഗങ്ങള്‍ തന്റെ ഇരയെ ആക്രമിക്കുക വിശക്കുമ്പോള്‍ മാത്രമാണ്. മൃഗങ്ങള്‍ക്കിടയില്‍ ഇത്തരം ലൈംഗികവൈകൃതങ്ങള്‍ നിലനില്‍ക്കുന്നില്ലയെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തെരുവില്‍ കിടന്നുറങ്ങുന്ന നാടോടി ബാലികമാരെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നാട്ടില്‍ അനവധിയാണ് അരങ്ങേറുന്നത്.ബാലികമാരെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യുന്ന പതിവുള്ള ആഫ്രിക്കയില്‍ നിന്നാണ് മനുഷ്യരെ നാണിപ്പിക്കുന്ന ഈ വാര്‍ത്ത വരുന്നത്. ഇതുപോലെ വിവാഹം കഴിക്കാനായാണ് എത്യോപ്യയിലെ  ഈ…

Read More