ഒരു കാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍താരമായിരുന്നു വാണി വിശ്വനാഥ്. അന്‍പതിലധികം തെലുങ്ക് സിനിമകളില്‍ വാണി വേഷമിട്ടിരുന്നു. മിക്കതും വമ്പന്‍ താരങ്ങള്‍ക്ക് ഒപ്പമായിരുന്നു. പിന്നിട് തൊണ്ണൂറുകളുടെ അവസാനം മലയാളത്തിലെ ആക്ഷന്‍ റാണി എന്ന വിശേഷണവും വാണിയെ തേടിയെത്തി. സ്റ്റണ്ട് സീനുകളിലെയും തീപ്പൊരി ഡയലോഗുകളിലെയും മികവ് ആക്ഷന്‍ നായിക എന്ന പദവി വാണിക്ക് ഊട്ടിയുറപ്പിച്ചു നല്‍കി. യഥാര്‍ത്ഥ ജീവിതത്തിലും ആക്ഷന്‍ ചെയ്യേണ്ടി വന്ന ഒരു സംഭവം വാണി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. വാണിയുടെ വാക്കുകള്‍ ഇങ്ങനെ. ”മദ്രാസില്‍ നടക്കാന്‍ പോയി വരുന്നതിനിടെ ഒരു സംഭവമുണ്ടായി. അമ്മ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു എന്റെ മോള്‍ക്ക് മില്‍ക്ക് പൌഡര്‍ തീര്‍ന്നു വാങ്ങണം എന്ന്. അപ്പോള്‍ ഞാന്‍ കടയില്‍ നിന്നു അതൊക്കെ വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പെട്ടന്നൊരു ഇന്‍ഡിക്ക കാര്‍ ദേഹത്തു തട്ടി തട്ടിയില്ല എന്ന നിലയില്‍ എന്റെ അടുത്ത് കൂടെ പാഞ്ഞു പോയി. ആ…
Read More