ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടനാണ് രഞ്ജിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാള്‍ ഓട്ടോഗ്രാഫ് സീരിയലിലെ ജയിംസ് എന്ന പേരിലാണ് താരം മലയാളികള്‍ക്ക് സുപരിചിതനായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ അച്ഛനായ സന്തോഷം പങ്കുവച്ചിരുന്നു അതിനു പിന്നാലെയാണ്. ഇപ്പോള്‍ തന്റെ മകളുടെ പേര് താരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രണയിച്ച് വിവാഹിത നായ താരം ഈ മാസം മൂന്നാം തീയതിയാണ് അച്ഛനായത്. ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രവും പേരും താരം പങ്കുവച്ചിരിക്കയാണ്. ഇസബെല്‍ എന്നാണ് മോളുടെ പേര്. അച്ഛനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ രഞ്ജിത്തും കുടുംബവും. എന്നാല്‍ താരത്തിന്റെ കുഞ്ഞിന്റെ പേര് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ടൊവിനോയുടെ മകളുടെ പേരും കുഞ്ചാക്കോ ബോബന്റെ മകന്റെ പേരും ഇസയില്‍ തുടങ്ങുന്നതാണ്. ഇസ്സ എന്നാണ് ടൊവിനോയുടെ മകളുടെ പേര്. ഇസഹാഖ് എന്നാണ് കുഞ്ചാക്കോ ബോബന്റെ…
Read More