പ്രമുഖ നടി ഭാവനയ്ക്കു നേരെ കൊച്ചിയില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും സംഭവത്തിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത ഇതുവരെ വെളിപ്പെട്ടിട്ടില്ല. ആ സംഭവത്തിനു ശേഷം സമാനമായ നുഭവങ്ങള്‍ പങ്കുവച്ച് നിരവധി നടിമാര്‍ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ നടി പത്മപ്രിയയും സമാനമായ അനുഭവം പങ്കുവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന അനുഭവം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും പരാതി നല്‍കാന്‍ ആരും ഉപദേശിച്ചില്ലെന്നും പത്മപ്രിയ പറയുന്നു. സിബിമലയില്‍ സംവിധാനം ചെയ്ത ‘അമൃതം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് വരികയായിരുന്നു പത്മപ്രിയ. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും െ്രെഡവറും മാത്രമായിരുന്നു. പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് അവര്‍ക്ക് പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഒരു ദിവസം ഡ്രൈവര്‍ തനിനിറം കാണിച്ചു. പത്മപ്രിയയെ കാറില്‍ കൊണ്ടുവന്ന ഡ്രൈവര്‍…
Read More