എയര്‍ പോര്‍ട്ടില്‍ ആരും എത്താതായപ്പോഴാണ് ഉര്‍വശി ഓര്‍ത്തത് വീട്ടിലേക്ക് പോകാനുള്ള വഴിയറിയില്ല; പിന്നെ ഒന്നും ആലോചിച്ചില്ല തല ഷാളിട്ടു മൂടി ; ടാക്‌സിയില്‍ കയറി പിന്നെ സംഭവിച്ച കാര്യം അറിഞ്ഞാല്‍…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. എന്നാല്‍ ഉര്‍വശിയ്‌ക്കൊരു രോഗമുണ്ട്. പല കാര്യങ്ങളും പെട്ടെന്നങ്ങു മറക്കും.സിനിമയില്‍ വന്ന കാലം മുതല്‍ക്കേ കാര്യങ്ങള്‍ നോക്കാന്‍ മറ്റുള്ളവരുണ്ടായിരുന്നതിനാലാണ് ഉര്‍വശിയ്ക്ക് അതൊരു ബുദ്ധിമുട്ടായി് തോന്നിയതുമില്ല. ഭര്‍ത്താവിനും മകന്‍ ഇഷാന്‍ പ്രജാപതിക്കും ഒപ്പം ചെന്നൈയിലെ അശോക് നഗറിലാണ് താമസം. ഒരിക്കല്‍ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും അശോക് നഗറിലെ വീട്ടിലേക്ക് പോവാന്‍ ഇറങ്ങി. എന്നാല്‍ ഒറ്റയ്ക്കായപ്പോഴാണ് ഉര്‍വശിക്ക് ആ സത്യം മനസ്സിലായത് സ്വന്തം വീട്ടിലേക്കുള്ള വഴി പോലും തനിക്ക് അറിയില്ലായിരുന്നു എന്ന്. എയര്‍പോര്‍ട്ടിലെ ജീവനക്കാരന്‍ ടാക്‌സി വിളിച്ചു തന്നു. നല്ല പ്രായമുള്ള ഒരപ്പൂപ്പനാണ് ഡ്രൈവര്‍. അന്നു ഞാന്‍ താമസിച്ചിരുന്നത് അശോക് നഗറിലാണ്. വണ്ടിയില്‍ കയറിക്കഴിഞ്ഞാണ് വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് ആലോചിച്ചത്. പറഞ്ഞു കൊടുക്കാന്‍ എനിക്കറിയില്ല. ആദ്യമായാണ് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പെട്ടു എന്നു മനസ്സിലായി. തല വഴി ഷാളിട്ടു…

Read More