അദാ ശര്‍മയോട് പരസ്യമായി തന്നെ ചുംബിക്കണമെന്ന് യുവാവ്; യുവാവ് പറഞ്ഞ കാരണം കേട്ടാല്‍ കണ്ണു തള്ളും; നടിയുടെ വക ചുട്ടമറുപടിയും…

പല നടിമാരും പൊതുസ്ഥലത്ത് അപമാനത്തിനിരയാകാറുണ്ട്. നടി അദാ ശര്‍മയ്ക്കും അടുത്തിടെ വളരെ മോശം അനുഭവം ഉണ്ടായി. മുംബൈ വിമാനത്താവളത്തില്‍വച്ചാണ് നടിയോട് 30 വയസ്സുകാരനായ യുവാവ് മോശമായി പെരുമാറിയത്. തന്നെ പരസ്യമായി ചുംബിക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. പറ്റില്ലെന്നു പറഞ്ഞ തന്നോട് യുവാവ് ക്ഷോഭിക്കുകയും ചെയ്തതായി ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ പറഞ്ഞു. ”വിവാഹിതനായ മുപ്പതുകാരന്‍ പൊതുസ്ഥലത്തുവച്ച് അയാളെ ചുംബിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയായിരുന്നു. അയാളുടെ ധിക്കാരമായ പ്രവൃത്തിയില്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ ചോദിച്ചത് എന്നെ അതിശയപ്പെടുത്തി, എന്തുകൊണ്ട്? കമാന്‍ഡോ 2 ചിത്രത്തില്‍ ചുംബിച്ചില്ലേ? ഹാര്‍ട്ട് അറ്റാക്ക് ചിത്രത്തില്‍ മണിക്കൂറോളം ചുംബിച്ചില്ലേ? എന്നെ നിങ്ങളുടെ സഹോദരനായോ അച്ഛനായോ കാണൂ. അതിലെന്താണ് വലിയ കാര്യം? എന്റെ കവിളില്‍ ഉമ്മ വയ്ക്കാനാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടത്”അദാ ശര്‍മ പറയുന്നു. എന്നാല്‍ നടി ഈ ആവശ്യത്തോട് മുഖം തിരിച്ചതോടെ…

Read More