ഒരു അമ്മ മകന് നല്കിയ ഉപദേശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത്. സ്നേഹത്തോടെ അമ്മ തനിക്കു നല്കിയ ഉപദേശം മകന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സ്കോട്ട്ലന്റ് സ്വദേശിയായ ലിസ മകന് പതിനെട്ടുകാരനായ ഫിന്‍ലെ ബ്രോക്കിനെയാണ് നന്നായൊന്ന് ഉപദേശിച്ചത്. അമ്മയും അച്ഛനും മക്കളോട് ചില കാര്യങ്ങളൊക്കെ തുറന്നുപറയാന്‍ മടിക്കും. എന്നാല്‍, തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി, എന്നാല്‍ ഹാസ്യത്തിലൊക്കെ പൊതിഞ്ഞ് പറഞ്ഞുകൊടുക്കുകയാണ് അമ്മ. സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ പോകവേയാണ് അമ്മയുടെ ഈ ഓര്‍മ്മപ്പെടുത്തലുകള്‍. ടെക്സ്റ്റ് മെസ്സേജായാണ് അമ്മ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. Ma maws rules fir maga👍🏻👍🏻👍🏻 pic.twitter.com/ZcLJTP9uHp — Finlay Brockie (@FinlayBrockie1) July 2, 2019 ഉപദേശങ്ങള്‍ ഇങ്ങനെ… 1. മദ്യപിച്ച് എയര്‍പോര്‍ട്ടിലേക്ക് പോകരുത്. കാരണം, അധികൃതര്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. 2. രാത്രികാലങ്ങളില്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കരുത്. കഴിഞ്ഞ മാസം നീ…
Read More