വിവാഹം എന്നു പറയുന്നത് ഒരു ആഘോഷം കൂടിയാണ്. അതിന്റെ പൊലിമ കൂട്ടാന്‍ തങ്ങളാലാവും വിധത്തിലുള്ള പൊടിക്കൈകളൊക്കെ വധൂവരന്മാര് ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ അതിഥികള്‍ക്ക് മുമ്പില്‍ വലിയ സ്ക്രീനില്‍ വധുവിന്റെ അവിഹിതബന്ധം തുറന്നു കാട്ടിയാണ് വരന് ഏവരെയും ഞെട്ടിച്ചത്. വിവാഹത്തിന് എത്തിയ അതിഥികള്‍ക്ക് മുന്പില് ആയിരുന്നു വലിയ സ്ക്രീനില്‍ വധുവിന്റെ അവിഹിതബന്ധത്തിന്റെ വീഡിയോ വരന് പ്രദര്‍ശിപ്പിച്ചത്. വിവാഹാഘോഷം നടക്കുന്നതിനിടയില്‍ സ്ക്രീനിലെ വീഡിയോയില്‍ ആഘോഷങ്ങള്‍ ലൈവ് ആയി കാണിക്കുമ്പോള്‍ ആയിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ എല്ലാവരും അമ്പരന്നു പോയിരുന്നു. വിവാഹ പന്തലില്‍ എത്തിയ വധുവിന്റെ വീട്ടുകാര്‍ പോലും ഞെട്ടിപ്പോയി. അങ്ങനെതന്നെ വഞ്ചിച്ച വധുവിനോട് വരാന്‍ പകരം വീട്ടുകയാണ് ചെയ്തത്. വധുവും മറ്റൊരു പുരുഷനും ഒരുമിച്ചുള്ള രംഗങ്ങള്‍ ആയിരുന്നു ഇത്. ഇതോടെ വിവാഹം മുടങ്ങി എന്ന് മാത്രമല്ല ചില മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വധുവിന്റെ…
Read MoreTag: affair
സര്‍ക്കാര്‍ ജോലിയുള്ളവരെയാണ് സ്ത്രീകള്‍ക്ക് താല്പര്യമെന്നത് മിഥ്യാധാരണ ! സ്ത്രീകളുടെ മനസ് കീഴടക്കുന്നത് ഈ ജോലി ചെയ്യുന്നവര്‍
ഇന്ന് കേരളത്തിലെ യുവതികളുടെ മാതാപിതാക്കള്‍ മക്കള്‍ക്കായി തേടുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്. ജോലി സുരക്ഷ തന്നെ കാരണം. എന്നാല്‍ ഇന്ന് ഡേറ്റിംഗ് സൈറ്റുകള്‍ വ്യാപകമായ സാഹചര്യത്തില്‍ മനസിനിഷ്ടമുള്ളവരെത്തേടി യുവതികള്‍ പോകുന്നത് സാധാരണമായിരിക്കുകയാണ്. പ്രമുഖ ഡേറ്റിംഗ് സൈറ്റായ ടിന്‍ഡര്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന കാര്യമാണ്. സ്ത്രീകള്‍ക്ക് ഏത് മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരെയാണ് ഇഷ്ടമെന്ന് ചോദിച്ചായിരുന്നു സര്‍വേ. എന്നാല്‍ സര്‍വേഫലം ഏവരെയും ഞെട്ടിച്ചു കളഞ്ഞു. സര്‍ക്കാര്‍ ജോലിയുള്ളവരയെല്ല ഇലക്ട്രീഷ്യന്‍മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടമെന്നാണ് സര്‍വേയില്‍ തെളിഞ്ഞത്. സ്ത്രീകളുടെ മനസില്‍ ഇലക്ട്രീഷ്യന്മാരോടുള്ള അത്ര സ്നേഹം വേറെ ഒരു ജോലി എടുക്കുന്നവരോടും ഇല്ലെന്ന് സര്‍വ്വേയില്‍ പറയുന്നു. ഇലക്ട്രീഷ്യനെ കാണുന്നതിനും, സ്നേഹബന്ധം ഉണ്ടാക്കുന്നതിനുമായി മാത്രം അവരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നവര്‍ ഉണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു.
Read More