മി​സ് വേ​ള്‍​ഡ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഐശ്വര്യയുടെ ആ ചിത്രം വീണ്ടും വൈറലാകുമ്പോൾ; നടി എമി ജാക്സൺ ഇട്ട കമന്‍റ്  പുലിവാലാകുമോ?

ലോ​ക​സു​ന്ദ​രി പ​ട്ടം നേ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ താ​ര​മാ​ണ് ഐ​ശ്വ​ര്യ റാ​യി. പി​ന്നീ​ട് ബോ​ളി​വു​ഡി​ല്‍ മാ​ത്ര​മ​ല്ല, തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലും ഐ​ശ്വ​ര്യ തി​ള​ങ്ങി. വി​വാ​ഹം ക​ഴി​ഞ്ഞ് സി​നി​മ​യി​ല്‍ നി​ന്നു ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്ത് മാ​റി നി​ല്‍​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ ഇ​പ്പോ​ള്‍. എ​ന്നാ​ല്‍ ന​ടി​യെക്കു​റി​ച്ചു​ള്ള പ​ഴ​യ വാ​ര്‍​ത്ത​ക​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം നി​ര​ന്ത​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. ഐ​ശ്വ​ര്യ മി​സ് വേ​ള്‍​ഡ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച​തി​ന് ശേ​ഷ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ത​രം​ഗ​മാ​യി​രു​ന്നു. മി​സ് വേ​ള്‍​ഡ് ആ​യ​തി​ന് പി​ന്നാ​ലെ ത​ല​യി​ല്‍ ആ ​കി​രീ​ടം വ​ച്ചുകൊ​ണ്ട് അ​മ്മ​യ്ക്കൊ​പ്പം നി​ല​ത്തി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ഐ​ശ്വ​ര്യ​യു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഈ ​ഫോ​ട്ടോ ഇ​ത്ര​യും വൈ​റ​ലാ​യ​തി​ന് പി​ന്നി​ല്‍ ഐ​ശ്വ​ര്യ റാ​യി​യും അ​മ്മ വൃ​ന്ദ​യും നി​ല​ത്തി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു. വെ​റും നി​ല​ത്ത് പ്ലേ​റ്റ് വ​ച്ച് പ​ല​ക​യു​ടെ മു​ക​ളി​ല്‍ ഇ​രി​ക്കു​ന്ന ഐ​ശ്വ​ര്യ കൈ ​കൊ​ണ്ട് വാ​രി​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. മു​മ്പും ഐ​ശ്വ​ര്യ​യു​ടെ…

Read More

ലാലു പ്രസാദ് യാദവിന്റെ മകന്‍ ഐശ്യര്യ റായിയെ കല്യാണം കഴിക്കാനൊരുങ്ങുന്നു; വാര്‍ത്ത കേട്ട് ഞെട്ടി ആഷിന്റെ ആരാധകര്‍…

പാറ്റ്‌ന: ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളായ ഐശ്വര്യ റായ് ആണ് വധു. എംബിഎ ബിരുദധാരിയാണ് ഐശ്വര്യ. വിവാഹനിശ്ചയം ഏപ്രില്‍ 18-നും വിവാഹം മേയ് 12-നും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു. 1970-ല്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു ദരോഗ പ്രസാദ് റായ്. ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായിയും ബിഹാറില്‍ മന്ത്രിയായിരുന്നു. മൂന്നു മക്കളില്‍ മൂത്തയാളാണ് ഐശ്വര്യ. സഹോദരി ആയുഷി റായി എന്‍ജിനീയറും സഹോദരന്‍ അപൂര്‍വ റായ് നിയമ വിദ്യാര്‍ഥിയുമാണ്. എന്തായാലും വാര്‍ത്ത കേള്‍ക്കുന്ന ആരും ആദ്യമൊന്ന് അമ്പരക്കുമെന്നുറപ്പ്

Read More

ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന് ! സംഗീത് കുമാര്‍ മകനാണോയെന്ന ചോദ്യങ്ങള്‍ക്കു മറുപടിയുമായി ഐശ്വര്യ റായി രംഗത്ത്…

ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട രംഗത്തത്തിയ യുവാവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാര്‍ എന്ന യുവാവാണ് ഐശ്വര്യയുടെ മകനെന്ന് അവകാശപ്പെ്ട രംഗത്തെത്തിയത്. ഐശ്വര്യ അമ്മയാണെന്നും ഐവിഎഫ് ചികില്‍സയിലൂടെയാണ് താന്‍ ജനിച്ചതെന്നും ഇയാള്‍ തറപ്പിച്ചു പറഞ്ഞു. 1988ലാണ് ഐശ്വര്യ തനിക്കു ജന്മം നല്‍കിയതെന്നും ഇരുപത്തിയൊമ്പതുകാരനായ സംഗീത് പറയുന്നു. ഇയാളുടെ വാക്കുകള്‍ ചിലരെങ്കിലും വിശ്വസിക്കുകയും ചെയ്തു. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ഞാന്‍ ജനിച്ചത്. മൂന്നാം വയസ്സു മുതല്‍ ഇരുപത്തിയേഴു വയസ്സു വരെ ചോദാവാരത്താണ് വളര്‍ന്നത്. മുത്തച്ഛന്‍ ബ്രിന്ദ കൃഷ്ണ റായിയുടെ കുടുംബത്തിനൊപ്പം മുംബൈയിലായിരുന്നു ഒന്നും രണ്ടും വയസ്സു വരെ വളര്‍ന്നത്.” മുത്തച്ഛന്‍ ഏപ്രില്‍ 2017നു മരിച്ചുവെന്നും അമ്മാവന്റെ പേര് ആദിത്യന്‍ ആണെന്നും സംഗീത് പറയുന്നു. ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാന്‍ യാതൊരു തെളിവുകളും പക്കലില്ലാത്ത സംഗീത് ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞ് തനിച്ചു താമസിക്കുകയാണെന്നും പറയുന്നുണ്ട്.…

Read More