നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 178 ആളുകള്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് വലിയ ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്. കൂടാതെ 671 പേര്‍ക്ക് രോഗലക്ഷണങ്ങളുമുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ ബംഗ്ലാവാലി മസ്ജിദില്‍ ഉള്ളവര്‍ ഒഴിയണമെന്ന് ഡല്‍ഹി പോലീസിന്റൈയും സുരക്ഷാ ഏജന്‍സികളുടെയും ആവശ്യം നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് നിരസിച്ചപ്പോള്‍ അനുനയിപ്പിക്കാന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ പുലര്‍ച്ചെ രണ്ടു മണിക്കു നേരിട്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 29 പുലര്‍ച്ചെ രണ്ടു മണിക്ക് അജിത് ഡോവല്‍ നേരിട്ടു മര്‍ക്കസിലെത്തി മൗലാന സാദുമായി ചര്‍ച്ച നടത്തി അവിടെയുണ്ടായിരുന്നവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കാനും ക്വാറന്റീന്‍ ചെയ്യാനും സമ്മതിപ്പിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഡോവല്‍ നേരിട്ടു കളത്തിലിറങ്ങിയത്. തെലങ്കാനയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച 10 ഇന്തൊനീഷ്യക്കാര്‍ മര്‍ക്കസിലെത്തിയിരുന്നതായി മാര്‍ച്ച് 18നു…
Read MoreTag: ajit doval
ഇന്ത്യന്‍ പട്ടാള ക്യാമ്പുകളില്‍ കാഷ്മീരികളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന കള്ളക്കഥകളുമായി വിഘടനവാദികള്‍ വിദേശ മാധ്യമങ്ങളില്‍; ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞ് അജിത് ഡോവല്‍…
ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ ഏറെ അസ്വസ്ഥരാണ് അവിടെയുള്ള വിഘടനവാദികള്‍. അതിനാല്‍ തന്നെ ഇന്ത്യന്‍ സേന കാഷ്മീരി ജനതയെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന തരത്തില്‍ വിദേശ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യാജ വെളിപ്പെടുത്തല്‍ നടത്തി ലോകത്തിന്റെ വികാരം ഇന്ത്യയ്‌ക്കെതിരേ തിരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ് ഇവര്‍ ഇപ്പോള്‍. ഇന്ത്യയുടെ പട്ടാളക്യാമ്പുകളില്‍ നിരപരാധികളായ കാഷ്മീരികളുടെ ദീനരോദനം മുഴങ്ങുന്നുവെന്നും വീടുകളില്‍ കയറി കാഷ്മീരികളെ പിടിച്ച് കൊണ്ടു പോയി ജനനേന്ദ്രിയത്തില്‍ വരെ ഇന്ത്യന്‍ സേന മുറിവേല്‍പ്പിക്കുന്നുവെന്നും ലോകത്തിന്റെ പിന്തുണ തേടാന്‍ ഇന്ത്യന്‍ സേന യുവാക്കളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നുമാണ് കാഷ്മീരി വിഘടനവാദികള്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവല്‍ പുച്ഛിച്ച് തള്ളിയിരിക്കുകയാണ്. വെറും കേട്ടു കേള്‍വികളുടെ അടിസ്ഥാനത്തിലാണ് വിവിധ വിദേശ മാധ്യമങ്ങള്‍ കാഷ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പടച്ചു വിടുന്നത്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും തെളിവുകളും രേഖകളുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാശ്മീരിലെ…
Read Moreദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് ! ഡോവലായി വേഷമിടുന്നത് സൂപ്പര്‍താരം അക്ഷയ് കുമാര്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി രാഷ്ട്രീയ ബയോപിക്കുകളാണ് ബോളിവുഡില്‍ ഇറങ്ങിയത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതം പറഞ്ഞ താക്കറെ. മന്‍മോഹന്‍സിംഗിന്റെ ജീവതം പറഞ്ഞ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ പിഎം നരേന്ദ്ര മോദി തുടങ്ങിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇതിനു പിന്നാലെ ഇപ്പാള്‍ ഇതാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറായിരിക്കും ഡോവലിന്റെ വേഷത്തിലെത്തുക. ബേബി, എം.എസ്. ധോനി, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. 1968ലെ കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവല്‍ പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സുരക്ഷാ ഉപദേഷ്ടാവായി…
Read More