ഇന്ത്യയില്‍ ജനിച്ച നടന് അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വമാണുള്ളത്. ഇത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്. ഒരു അഭിമുഖത്തിലാണ് അക്ഷയ് തന്റെ പൗരത്വത്തെക്കുറിച്ച് പ്രതികരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ സിനിമകള്‍ കാര്യമായി പച്ച പിടിച്ചില്ല. 14-15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അതുകൊണ്ടാണ് വേറെ ഏതെങ്കിലും നാട്ടില്‍ മറ്റെന്തെങ്കിലും ചെയ്യാമെന്ന് കരുതിയത്. ഒരുപാടാളുകള്‍ ജോലി ചെയ്യാന്‍ അന്യ നാടുകളിലേക്ക് പോകുന്നു. അവര്‍ ഇന്ത്യക്കാര്‍ തന്നെയാണെന്നാണ് സ്വയം കരുതുന്നത്. ഇവിടെ വിജയിക്കാനാകുന്നില്ലെങ്കില്‍ മറ്റൊരു നാട്ടില്‍ ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി. അങ്ങനെ കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു. എന്നാല്‍ ഭാഗ്യവശാല്‍ അതിന് ശേഷം എന്റെ സിനിമകള്‍ വിജയിക്കാന്‍ തുടങ്ങി. ഞാന്‍ വിദേശത്ത് പോകുന്നത് വേണ്ടെന്ന് വച്ചു. ഇപ്പോഴും എനിക്ക് കനേഡിയന്‍ പാസ്പോര്‍ട്ട് ആണുള്ളത്. എന്താണ് പാസ്പോര്‍ട്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക്…
Read MoreTag: akshay kumar
എന്നെ അക്ഷയ് ആവശ്യം പോലെ ഉപയോഗിച്ചു ! വേറെ ആളെ കിട്ടിയപ്പോള്‍ ഒഴിവാക്കി; അക്ഷയ് കുമാറിന്റെ ചതിയെപ്പറ്റി ശില്പ ഷെട്ടി…
ബോളിവുഡിലെ സൂപ്പര്‍താരങ്ങളിലൊരാളായ അക്ഷയ് കുമാറിന് ആരാധകരേറെയാണ്. അക്ഷയ്യുടെ വ്യക്തി ജീവിതം പലപ്പോഴും വാര്‍ത്തയാകാറുമുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാറിന്റെ ജീവിത സഖി. എന്നാല്‍ ട്വിങ്കിള്‍ അക്ഷയ് കുമാറിന്റെ ജീവിതത്തിലേക്ക് എത്തുന്നതിന് മുമ്പ് നിരവധി നടിമാരുമായി അക്ഷയ് പ്രണയത്തിലായിരുന്നു. ബോളിവുഡിലെ പല മുന്‍നിര നായികമാരുടെ പേരിന് ഓപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. നടി രേഖ മുതല്‍ രവീണ ടണ്ടന് വരെ ഇങ്ങെ അക്ഷയ് കുമാറുമായി പ്രണയത്തില്‍ ആയിരുന്ന നടിമാരുടെ പട്ടികയല്‍ വരും. ബോളിവുഡിലെ ഒരുകാലത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു അക്ഷയ് കുമാറിന്റെ പ്രണയ ജീവിതം. തൊണ്ണൂറുകളില്‍ ബോളിവുഡിനെ ഇളക്കി മറിച്ച പ്രണയ വാര്‍ത്തയായിരുന്നു അക്ഷയ് കുമാറിന് ശില്പ ഷെട്ടിയുമായുമായും ട്വിങ്കിള്‍ ഖന്നയുമായും ഉണ്ടായിരുന്ന പ്രണയം. മേം കില്ലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് അക്ഷയ് കുമാറും…
Read Moreഎന്റെ കാമുകനെ വളയ്ക്കാന്‍ നോക്കുന്നോ ! രേഖയ്ക്ക് രവീണ ടണ്ടന് കൊടുത്തത് ഉഗ്രന്‍ പണി; സംഭവം ഇങ്ങനെ…
അക്ഷയ് കുമാര്‍-രവീണ ടണ്ടന് ജോഡി ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും ഹിറ്റ് ജോഡിയായിരുന്നു. സിനിമയ്ക്കു പുറത്തും ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. 1994ല്‍ പുറത്തിറങ്ങിയ മൊഹ്റ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ നിന്നും ആരംഭിച്ച ഇവരുടെ അടുപ്പം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഒന്നിച്ചഭിനയിക്കുന്ന സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറുമ്പോള്‍ ഇവര്‍ക്കിടയിലെ ബന്ധവും വളര്‍ന്നു. എന്നാല്‍ അതേസമയത്ത് തന്നെ മറ്റു ചില താരങ്ങളുടെ പേരും അക്ഷയ്കുമാറുമായി ചേര്‍ത്ത് പറയാറുണ്ടായിരുന്നു. ഇങ്ങനെ നടന്നിരുന്നൊരു പ്രചരണമായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം. പിന്നീട് ഈ ബന്ധത്തിനെതിരെ രവീണ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. അക്ഷയ് കുമാറില്‍ നിന്നും അകലം പാലിക്കാന്‍ രേഖയ്ക്ക് രവീണ തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. 1996 ല്‍ ഖില്ലാഡിയോം കാ ഖില്ലാഡി പുറത്തിറങ്ങിയ സമയത്തായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള…
Read Moreഇഷ്ടതാരത്തെ കാണാന്‍ 18 ദിവസം കൊണ്ട് 900 കിലോമീറ്റര്‍ നടന്നെത്തി ആരാധകന് ! യുവാവിനെ ചേര്‍ത്തുപിടിച്ച് അക്ഷയ് കുമാര്‍…
താരാരാധന മൂത്ത് യുവാക്കള്‍ കാട്ടിക്കൂട്ടുന്നത് പലപ്പോഴും അവരെത്തന്നെയും ചിലപ്പോഴൊക്കെ താരങ്ങളെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. പലരും ആരാധകരോട് കയര്‍ക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഷാരൂഖ് ഖാന് നായകനായ ഫാന്‍ എന്ന സിനിമ ഇതിന് ദൃഷ്ടാന്തവുമാണ്. എന്നാല്‍ ഇപ്പോള്‍ വേറിട്ട ഒരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. അഭിമാനത്തോടെയാണ് അദ്ദേഹം തന്റെ ഈ വേറിട്ട ആരാധകനെ കുറിച്ച് പറയുന്നത്. Met Parbat today, he walked over 900 kms all the way from Dwarka. He planned it in a way to reach Mumbai in 18 days to catch me here on a Sunday. If our youth use this kind of planning and determination to achieve their goals, then there’s no stopping us! #SundayMotivation…
Read Moreദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് ! ഡോവലായി വേഷമിടുന്നത് സൂപ്പര്‍താരം അക്ഷയ് കുമാര്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി രാഷ്ട്രീയ ബയോപിക്കുകളാണ് ബോളിവുഡില്‍ ഇറങ്ങിയത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതം പറഞ്ഞ താക്കറെ. മന്‍മോഹന്‍സിംഗിന്റെ ജീവതം പറഞ്ഞ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ പിഎം നരേന്ദ്ര മോദി തുടങ്ങിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇതിനു പിന്നാലെ ഇപ്പാള്‍ ഇതാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറായിരിക്കും ഡോവലിന്റെ വേഷത്തിലെത്തുക. ബേബി, എം.എസ്. ധോനി, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. 1968ലെ കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവല്‍ പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സുരക്ഷാ ഉപദേഷ്ടാവായി…
Read Moreബോട്ടില്‍കാപ് ചലഞ്ചുമായി ആരാധകരെ വെല്ലുവിളിച്ച് ജേസന്‍ സ്റ്റാഥം ! അനായാസം ചെയ്തു കാണിച്ച് അക്ഷയ് കുമാര്‍;വീഡിയോ വൈറലാകുന്നു…
ഹോളിവുഡ് ആക്ഷന്‍ ഹീറോ ജേസണ്‍ സ്റ്റാഥത്തിന്റെ ബോട്ടില്‍കാപ് ചാലഞ്ചിന് കിടിലന്‍ മറുപടിയുമായി ഇന്ത്യയുടെ സ്വന്തം ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍. ചലഞ്ച് ഏറ്റെടുത്ത അക്ഷയ് കുമാര്‍ അനായാസം ഇത് ചെയ്തു കാണിക്കുകയും ചെയ്തു. തനിക്കിത് ചെയ്യാതിരിക്കാനാകുന്നില്ലെന്നും ആക്ഷനില്‍ തനിക്കു മാതൃകയായ ജേസണ്‍ സ്റ്റാഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വിഡിയോയെന്നും അക്ഷയ് കുമാര്‍ കുറിച്ചു. നടന്മാരെ ആരെയും വെല്ലുവിളിക്കാത്ത താരം എല്ലാവരും ഈ ചാലഞ്ചില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഥം, ഗായകന് ജോണ്‍ മേയര്‍ എന്നിവരാണ് ബോട്ടില്‍കാപ് ചാലഞ്ചുമായി ഇന്റര്‍നെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ചത്. ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടില്‍കാപ് ചാലഞ്ച്. കുപ്പിയില്‍ തൊടുക പോലും െചയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താല്‍ ചാലഞ്ചില്‍ നിന്നും പുറത്തുപോകും.…
Read More