ഗാ​ര്‍​ഹി​ക പീ​ഡ​നം; ആ​ദി​ത്യ​ന്‍ ജ​യ​ന് അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം നീ​ട്ടി

കൊ​ച്ചി: ഗാ​ര്‍​ഹി​ക പീ​ഡ​ന​മാ​രോ​പി​ച്ച് ന​ടി അ​മ്പി​ളി ദേ​വി ന​ല്‍​കി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ആ​ദി​ത്യ​ന്‍ ജ​യ​ന് നേ​ര​ത്തെ അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വ​രെ നീ​ട്ടി. കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ആ​ദി​ത്യ​ന്‍ ജ​യ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ജ​സ്റ്റീ​സ് വി. ​ഷേ​ര്‍​സി​യു​ടെ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 23ന് ​ആ​ദി​ത്യ​ന്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ത​ന്നെ​യും മാ​താ​പി​താ​ക്ക​ളെ​യും ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ക്കു​ന്നെ​ന്നു​മാ​രോ​പി​ച്ചാ​ണ് അ​മ്പി​ളി ദേ​വി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഈ ​കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യാ​ണ് ആ​ദി​ത്യ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യ് നാ​ലി​ന് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജൂ​ണ്‍ ഒ​മ്പ​തു​വ​രെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​ത്. പി​ന്നീ​ടി​ത് ജൂ​ണ്‍ 30 വ​രെ​യും ഇ​പ്പോ​ള്‍ ജൂ​ലൈ ര​ണ്ടു​വ​രെ​യും നീ​ട്ടു​ക​യാ​യി​രു​ന്നു.

Read More

പരിപാടി സ്ഥലത്ത് എന്നെ കാത്ത് ഗുണ്ടകളുമായി ആദിത്യന്‍ നില്‍പ്പുണ്ടായിരുന്നു ! ഇത്രയും വിഷം മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്ന് നടന്‍ ഷാനവാസ്…

അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. നിരവധി പേരാണ് ആദിത്യനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ചിലരാവട്ടെ അമ്പിളി ദേവിയെ കുറ്റപ്പെടുത്തുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്. ഇപ്പോഴിതാ നടന്‍ ഷാനവാസും ആദിത്യനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സീത എന്ന സീരിയലില്‍ രുദ്രന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഷാനവാസ്. തന്നെ അപായപ്പെടുത്തുവാന്‍ ആദിത്യന്‍ ഗുണ്ടാസംഘവുമായെത്തിയെന്ന വെളിപ്പെടുത്തലാണ് ഷാനവാസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സീത സീരിയലില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനു പിന്നില്‍ കൡച്ചതും ആദിത്യനായിരുന്നുവെന്നും സംവിധായകനെതിരേ വധഭീഷണി ഉയര്‍ത്തിയതും ഇയാള്‍ തന്നെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഷാനവാസ്. ആദിത്യന്റെയും അമ്പിളി ദേവിയുടെയും കുടുംബജീവിതത്തെ ഓര്‍ത്താണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും ഷാനവാസ് പറയുന്നു. തനിക്കെതിരേ ആദിത്യന്‍ നടത്തിയ കുപ്രചരണങ്ങളുടെ തെളിവുകള്‍ കൈയ്യിലുണ്ടെന്നും അമ്പിളിദേവിയോടുള്ള ബഹുമാനം ഒന്നു കൊണ്ടു മാത്രമാണ് ഇത്രയും കാലം ക്ഷമിച്ചതെന്നും ഇനി…

Read More

ആ​ദി​ത്യ​നു​മാ​യി​ട്ടു​ള്ള വി​വാ​ഹം ത​നി​ക്കു പ​റ്റി​യ അ​മ​ളി​; സീരിയലിൽ മാത്രമല്ല ജീ​വി​ത​ത്തി​ലും ന​ല്ല അ​ഭി​ന​യം  നടത്തിക്കൊണ്ടിരിക്കുകയാണ്; ആദിത്യനെക്കുറിച്ച് അമ്പിളി ദേവി വീണ്ടും മനസ് തുറക്കുന്നു…

ച​വ​റ : ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ദി​ത്യ​ന്‍ ത​ന്നെ​പ്പ​റ്റി പ​റ​യു​ന്ന​ത് ക​ള്ള​ത്ത​ര​മാ​ണെ​ന്ന് ന​ടി അ​മ്പി​ളി ദേ​വി.സീ​രി​യ​ലു​ക​ളി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും ന​ല്ല അ​ഭി​ന​യം അ​ദ്ദേ​ഹം ന​ട​ത്തിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ന്നും അ​മ്പി​ളി പ​റ​യു​ന്നു.​ ത​ന്നെ​പ്പ​റ്റി ഇ​ല്ലാ​ക്ക​ഥ​ക​ള്‍​പ്പ​റ​യു​ന്ന ആ​ദി​ത്യ​ന്‍ ഉ​ന്ന​യി​ക്കു​ന്ന ഏ​ത​ന്വേ​ഷ​ണ​ത്തി​ലും സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്.​ആ​ദി​ത്യ​നു​മാ​യി​ട്ടു​ള്ള വി​വാ​ഹം പോ​ലും ത​നി​ക്കു പ​റ്റി​യ അ​മ​ളി​യാ​ണ് . വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാം മു​ഖം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മു​ന്നി​ല്‍​പ്പോ​ലും വി​ദ​ഗ്ധ​മാ​യി അ​ഭി​നി​യ​ച്ച് ഫ​ലി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. ​നി​യ​മ​പ​ര​മാ​യി ആ​ദി​ത്യ​നെ​തി​രേ നീ​ങ്ങു​മെ​ന്നും ഇ​നി ആ​ദി​ത്യ​നു​മാ​യി സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ട് പോ​കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​മ്പി​ളി ദേ​വി പ​റ​ഞ്ഞു. ഭാ​വി​കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കു​മെ​ന്നും അ​ന്പി​ളി​ദേ​വീ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.അ​തേ സ​മ​യം സീ​രി​യ​ൽ ന​ട​ന്‍ ആ​ദി​ത്യ​നെ​തി​രേ ഗാ​ര്‍​ഹി​ക പീ​ഡ​ന നി​യ​മ പ്ര​കാ​രം ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ​യും ന​ടി​യു​മാ​യ അ​മ്പി​ളി ദേ​വി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു.2019-ല്‍ ​ആ​ദി​ത്യ​ന്‍ ത​ന്നെ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്നും അ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട…

Read More

മകനെക്കൊണ്ട് പലരെയും അച്ഛാ എന്നു വിളിപ്പിച്ച് അതില്‍ നല്ലയാളെ തിരഞ്ഞെടുക്കുന്നതാണ് അമ്പിളിദേവിയുടെ രീതി ! തുറന്നടിച്ച് ആദിത്യന്റെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന ഗ്രീഷ്മ…

പ്രമുഖ സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആദിത്യന്റെ ആത്മഹത്യ ശ്രമത്തിലും ആദിത്യനെതിരേ അമ്പിളി ദേവി കേസു കൊടുത്തതിലും എത്തിനില്‍ക്കുകയാണ്. ഈ അവസരത്തില്‍ അമ്പിളി ദേവിയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആദിത്യന്റെ കാമുകി എന്ന് ആരോപിക്കപ്പെടുന്ന ഗ്രീഷ്മ എന്ന യുവതി. ആദിത്യന്റെയും അമ്പിളിയുടെയും ജീവിതവും തന്റെ പേരും ചേര്‍ത്ത് കൊണ്ട് പ്രചരിക്കുന്ന കഥ എല്ലാം വളരെ കാല്‍ക്കുലേറ്റ് ചെയ്തു അമ്പിളി കെട്ടിച്ചമച്ചതാണെന്നാണ് ഗ്രീഷ്മ പറയുന്നത്. അമ്പിളി ദേവിയുടെയും ആദിത്യന്റെയും ജീവിതവുമായി ബന്ധപ്പെട്ടു തനിക്ക് ഒരു ബന്ധവും ഇല്ലെന്നും അമ്പിളി ദേവിയുടെ ഇത്തരം മാനിപുലേഷനില്‍ ഏറ്റവും കൂടുതല്‍ ഇര ആയ വ്യക്തിയാണ് താനെന്നും ഗ്രീഷ്മ പറയുന്നു. തന്റെ വായില്‍ നിന്നും വീണ അബദ്ധത്തെ എടുത്തു കൊണ്ടാണ് ഈ വിവാദം ഉണ്ടാക്കിയത്. തന്റെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം ഞാന്‍ തനിച്ചു അയച്ചത് അല്ല. സംസാരിച്ചപ്പോ…

Read More

ആത്മഹത്യ ശ്രമം ഏശിയില്ല ! ഇത് ആദിത്യന്റെ നാടകമെന്ന് ആരോപിച്ച് അമ്പിളി ദേവി; സൈബര്‍സെല്ലിലും എസിപിയ്ക്കും പരാതി നല്‍കി; നടനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ സാധ്യത…

ഭര്‍ത്താവും നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരേ പോലീസില്‍ പരാതി നല്‍കി അമ്പിളി ദേവി.സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് അമ്പിളിദേവിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു. ആത്മഹത്യയ്ക്ക്ു ശ്രമിച്ച നിലയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആദിത്യനെ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെത്തിയത്. തന്റെ വീട്ടിലെത്തി ആദിത്യന്‍ അതിക്രമം കാട്ടുന്നതിന്റെ വീഡിയോ അമ്പിളി ദേവി പുറത്തു വിട്ടതിനു പിന്നാലയൊയിരുന്നു ആദിത്യന്റെ ആത്മഹത്യാ ശ്രമവും. എന്നാല്‍ ഇത് നാടകമാണെന്നാണ് അമ്പിളി ദേവിയുടെ പക്ഷം. തുടര്‍ന്നാണ് നടി ആദിത്യനെതിരേ കേസു നല്‍കിയത്. അമ്പിളി ദേവി നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പൊലീസ് ചുമത്താന്‍ സാധ്യത ഏറെയാണ്. ഉടന്‍ കേസെടുത്താല്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആദിത്യന്‍ അറസ്റ്റിലാകാനും…

Read More

വിഷമിക്കേണ്ട ഞങ്ങളൊക്കെ കൂടെയുണ്ട് ! അന്ന് കലാതിലകപട്ടത്തെച്ചൊല്ലി വഴക്ക് ഇന്ന് ആശ്വസിപ്പിക്കുന്ന കൂട്ടുകാരി; ആദിത്യന്‍ വിഷയത്തില്‍ അമ്പിളി ദേവിയെ ചേര്‍ത്തു പിടിച്ച് നവ്യനായര്‍…

നടിമാരായ അമ്പിളിദേവിയും നവ്യനായരും തമ്മിലുള്ള ആദ്യ സമാഗമം അത്ര നല്ലതായിരുന്നില്ല. 2001 ലെ കേരള സംസ്ഥാന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവ വേദിയില്‍ അന്നത്തെ കലാതിലകമായ അമ്പിളി ദേവിക്ക് എതിരെ എസ് ധന്യ എന്ന നവ്യാ നായര്‍ ആരോപണം ഉന്നയിച്ച് പൊട്ടിക്കരഞ്ഞത് ആരും മറക്കാന്‍ ഇടയില്ല. അമ്പിളി ദേവി കാരണമാണ് തനിക്ക് കലാതിലക പട്ടം നഷ്ടപ്പെട്ടത് എന്ന് പറഞ്ഞായിരുന്നു നവ്യയുടെ പൊട്ടിക്കരച്ചില്‍. ആ വീഡിയോ പിന്നീട് വൈറലാകുകയും ചെയ്തു. സിനിമയിലെത്തും മുന്‍പേ യുവജനോത്സവ വേദിയിലെ മിന്നും താരങ്ങളായിരുന്നു അമ്പിളി ദേവിയും നവ്യ നായരും. തനിക്ക് കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോള്‍ വേദനയോടെ പൊട്ടിക്കരഞ്ഞ നവ്യ നായര്‍ അന്നത്തെ തെറ്റിദ്ധാരണ പിന്നീട് മാറിയതായി സിനിമയിലെത്തിയതോടെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. പിന്നീട് കുടുംബജീവിതത്തിലേക്ക് കടന്ന നവ്യ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയും സന്തുഷ്ടകരമായ കുടുംബജീവിതമാണ് നയിക്കുന്നത്. എന്നാല്‍ അമ്പിളിദേവിയുടെ അവസ്ഥ മറിച്ചായിരുന്നു. ദുരന്തമായ…

Read More

ആദിത്യന്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു ! സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമ്പിളി ദേവി…

ഭര്‍ത്താവ് ആദിത്യന്‍ ജയന്‍ തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് നടി അമ്പിളി ദേവി. ആദിത്യന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി നടി പുറത്തു വിടുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയാണ് ഇവരുടെ കുടുംബപ്രശ്‌നങ്ങളും വിവാഹമോചന വാര്‍ത്തകളും. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും അമ്പിളി ദേവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങള്‍ക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയന്‍ പറഞ്ഞു. താന്‍ കൊല്ലുമെന്നു പറഞ്ഞിട്ടില്ലെന്നും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നുമായിരുന്നു ആദിത്യന്റെ പക്ഷം. അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും ആദിത്യന്‍ ജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആദ്യ വിവാഹത്തിന് മുമ്പ് മുതല്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച വിദേശമലയാളിയായ വ്യക്തിയാണ്…

Read More

ചോദിച്ചപ്പോള്‍ യുകെയിലുള്ള ആരാധകന്‍ ആണെന്നു പറഞ്ഞൊഴിഞ്ഞു ! ചാറ്റിംഗിന്റെ തെളിവു നിരത്തിയ അമ്പിളി ദേവിയ്‌ക്കെതിരേ ആരോപണവുമായി ആദിത്യന്‍…

ടെലിവിഷന്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യനും ജീവിതത്തില്‍ വേര്‍പിരിയാന്‍ തുടങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിനിടയില്‍ ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവര്‍ ആദിത്യനില്‍ നിന്ന് ഗര്‍ഭിണിയായെന്നുമുള്ള തരത്തില്‍ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മൊബൈലില്‍ തെളിവുകള്‍ അടക്കം മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ആദിത്യന്‍ വാക്കുകള്‍ ഇങ്ങനെ…മറ്റൊരു ബന്ധം ഉണ്ടെന്ന് അമ്പിളിയുടെ ഇപ്പോഴത്തെ ആരോപണം നുണയാണ്. എന്റെ കുറവുകള്‍ ഞാന്‍ പറഞ്ഞിട്ടാണ് അമ്പിളിയെ വിവാഹം കഴിക്കുന്നത്. തറ്റുകള്‍ ഒന്നും ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു കാള്‍ വന്നു നെറ്റ് നമ്പര്‍ ആണ്. ആ കോളുമായി അമ്മ പോവുകയും ചെയ്തു. ഞാന്‍ അന്വേഷിച്ചില്ല, കാരണം എനിക്ക്…

Read More

ആ സ്ത്രീ എന്റെ സുഹൃത്താണ് ! അവരെ ഞാന്‍ അബോര്‍ഷന്‍ നടത്തിച്ചിട്ടില്ല; അമ്പിളി ദേവിയുടെ ആരോപണത്തിന് മറുപടിയുമായി ഭര്‍ത്താവ് ആദിത്യന്‍…

ഭര്‍ത്താവ് ആദിത്യന്‍ ജയനെതിരേ നടി അമ്പിളി ദേവി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായെത്തിയിരിക്കുകയാണ് ആദിത്യന്‍. ‘ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങള്‍ക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്. ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്.’ ആദിത്യന്‍ ജയന്‍ പറയുന്നു. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും !ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവര്‍ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാന്‍ അബോര്‍ഷന്‍ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാന്‍ വെളിപ്പെടുത്താന്‍ തയാറാണ്. ഇങ്ങനെ…

Read More

വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയെ ഗര്‍ഭിണിയാക്കി ! ഇപ്പോള്‍ വേണ്ടത് വിവാഹമോചനം; ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി…

അഭിനേതാക്കളായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള ദാമ്പത്യം തകര്‍ന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടക്കത്തില്‍ ആളുകള്‍ ഇത് ഗോസിപ്പായാണ് കണക്കാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ അമ്പിളിദേവി തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച ചതിയുടെ കഥ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അമ്പിളി ദേവി ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. താന്‍ മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവു തൊട്ട് ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് അവരെന്നും അമ്പിളി ദേവി പറയുന്നു. തന്റെ ഡെലിവറി കഴിഞ്ഞതോടെ ആദിത്യന്‍ തന്റെ സമീപത്തേക്ക് വരുന്നതും കുറവായിരുന്നുവെന്നും എപ്പോഴും തൃശ്ശൂരായിരുന്നുവെന്നും ചോദിക്കുമ്പോള്‍ ബിസിനസാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അമ്പിളി ദേവി പറയുന്നു. ആ സ്ത്രീ ആദിത്യനില്‍ നിന്ന് ഗര്‍ഭിണിയായെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നും താന്‍ വിശ്വസിച്ചില്ലെന്നും…

Read More