സീരിയല്‍-സിനിമാ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന് ജയന്റെയും വിവാഹം പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു എന്നതായിരുന്നു ചിലരുടെ നെറ്റി ചുളിപ്പിച്ചത്. ജനുവരി 25ന് കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും. അമ്പിളിയുടെ ഏഴ-ാം മാസത്തിലെ ചടങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ചില ചൊറിയന്മാര്ക്ക് ഇവരെ വെറുതെ വിടാന്‍ ഭാവമില്ല. ദമ്പതികള്‍ വീട്ടുവിശേഷങ്ങള്‍ പങ്കുവച്ച് ഷെയര്‍ ചെയ്ത വീഡിയോയുടെ താഴെ മോശം കമന്റുകളുമായി ചിലരെത്തി. എന്നാല്‍ അത്തരം ചൊറിയന്മാര്ക്കുള്ള ചുട്ട മറുപടിയുമായി അമ്പിളിദേവിയും ആദിത്യനും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. അച്ചിവീട്ടില്‍ കിടക്കുന്നവനെന്നു പറഞ്ഞായിരുന്നു ആദിത്യനെതിരേ ആക്ഷേപമുന്നയിച്ചത്. അതിന് അമ്പിളി ദേവിയുടെ മറുപടി ഇങ്ങനെയായിരുന്നു.’അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാ എല്ലാം നഷ്ടപ്പെട്ടത്. പക്ഷേ, ഇപ്പോള്‍ എന്റെ കൂടെ ഉള്ളത് ഒരു ആണൊരുത്തനാ കേട്ടോ. ഇവിടെ നില്‍ക്കാത്ത…
Read MoreTag: ambili devi
ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസം; അനശ്വര നടൻ ജയന്റെ പിറന്നാൽ ദിനം വല്യച്ഛന് ആശംസ നേർന്നതിനൊപ്പം തന്റെ ഭാര്യ അമ്പിളിയെക്കുറിച്ച് ആദ്യത്യൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…
അനശ്വര നടൻ ജയന്റെ 80-ാം പിന്നാൾ ദിനം ആരാധകർ ഫേസ്ബുക്ക് പേജിലൂടെ ആശംസകൾ അറിയിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ വല്യച്ഛന് ആശംസകളുമായി ചലച്ചിത്ര-സീരിയൽ താരം ആദിത്യനും എത്തി. ജയന്റെ സഹോദരന്റെ മകനാണ് ആദിത്യൻ. നടൻ തന്റെ ഫേസ് ബുക്കിൽ പേജിൽ കുറിച്ചത് ഇങ്ങനെ… എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്… ഇന്ന് എന്റെ വല്യച്ഛന്റെ 80 പിറന്നാൽ ആണ്.. വല്യച്ഛന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു… ഇതിനോടൊപ്പം ആദിത്യൻ കുറിച്ച മറ്റൊരു വാചകമാണ് ശ്രദ്ധേയമാകുന്നത്. ഇനി സന്തോഷം പറയാം, അമ്പിളികുട്ടി എന്റെ ജീവിതത്തിൽ വന്നിട്ട് ഇന്നേക്ക് ആറ് മാസമായി. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്നുമാണ് ആദിത്യൻ കുറിച്ചത്. മലയാളത്തിലെ എക്കാലത്തെയും അഭിനയ കുലപതിയായിരുന്ന ജയന്റെ അപകട മരണം ഇന്നും വിശ്വസിക്കാനാവാതെ നിരവധിപേർ ഇന്നും ഉണ്ട്. മരിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്നും പ്രചരിക്കുന്നു. ഹരിഹരന്…
Read Moreഇനി ഇതു വേറെ രീതിയില്‍ എടുത്തു കൊല്ലാന്‍ നോക്കല്ലേ… ഭാര്യ അമ്പിളിദേവിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആദിത്യന്; കമന്റുകള്‍ കൂടിയപ്പോള്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ…
സീരിയല്‍ താരങ്ങളായ അമ്പിളിദേവിയുടെയും ആദിത്യന്റെയും വിവാഹം ഏവരെയും ഞെട്ടിച്ചിരുന്നു. വിവാഹശേഷം ഇരുവര്‍ക്കുമെതിരെ ആരോപണങ്ങളുയര്‍ത്തി അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ രംഗത്തെത്തിയതോടെ വിവാദവും ആരംഭിച്ചു. കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൈവിടുകയും കുപ്രചാരണങ്ങളുമൊക്കെയായപ്പോള് ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യത്തെ കോലാഹലങ്ങളൊന്നുമില്ലാതെ ഇപ്പോള്‍ ഭാര്യ അമ്പിളിദേവിക്കൊപ്പം 15 വര്‍ഷം മുന്‍പ് എടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ആദിത്യന്. സുഹൃത്തുക്കളായിരുന്ന സമയത്തെ ചിത്രവും അടുത്തിടെ എടുത്ത ചിത്രവും ചേര്‍ത്താണ് ആദിത്യന് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തത്. ‘പതിനഞ്ചു വര്‍ഷം മുന്‍പുള്ള രണ്ടു പേര്. ഇനി ഇതു വേറെ രീതിയില്‍ എടുത്തു കൊല്ലാന്‍ നോക്കല്ലേ’– ചിത്രത്തിനൊപ്പം ആദിത്യന് കുറിച്ചു. താരം പങ്കുവച്ച ചിത്രത്തിനു സ്നേഹാശംസകളുമായി ആരാധകരുമെത്തി. ‘ഫോട്ടോയ്ക്ക് പഴക്കം തോന്നുന്നു, എന്നാല്‍ നിങ്ങള്‍ പഴയതുപോലെ’, ’15 ഇയര്‍ ചലഞ്ച് ആണോ,’ ‘പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ’ എന്നിങ്ങനെയാണ് കമന്റുകള്‍.…
Read More