ആലപ്പുഴ:മിനിമം ബാലന്‍സിന്റെ പേരില്‍ അക്കൗണ്ട് ഉടമകളോട് എസ്ബിഐ ചെയ്യുന്ന ദ്രോഹം ചില്ലറയൊന്നുമല്ല. മിനിമം ബാലന്‍സിന്റെ പേരില്‍ നടത്തിയിരുന്ന കൊള്ള എസ്ബിഐ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന് കാരണമായതാവട്ടെ ആമിന എന്ന വിദ്യാര്‍ഥിനിയും. ആലപ്പുഴ എസ്ബിഐ എന്‍ എച്ച് 47 ശാഖയില്‍ അക്കൗണ്ട് ഉണ്ടായിരുന്ന ആമിനക്ക് പിന്നാക്ക സ്‌കോളര്‍ഷിപ്പായി കേരള സര്‍ക്കാര്‍ അനുവദിച്ച 1000 രൂപ വന്നിരുന്നത് ഈ അക്കൗണ്ടിലാണ്. പിന്നാക്ക സ്‌കോളര്‍ഷിപ്പിന്റെ തുക വന്ന വിവരമറിഞ്ഞ് ബാങ്കിലെത്തിയ ആമിന ആയിരം രൂപ പിന്‍വലിക്കാന്‍ എഴുതി കൊടുത്തു. എന്നാല്‍ 500 രൂപ മാത്രമേ നല്‍കുകയുള്ളുവെന്ന് ബാങ്ക് പറഞ്ഞു. കാരണം തിരക്കിയപ്പോള്‍ മിനിമം ബാലന്‍സ് 3000 രുപയാണെന്നും അതില്ലെങ്കില്‍ 3000 രൂപ പിടിക്കുമെന്നും ബാങ്ക് പറഞ്ഞു. വിദ്യാര്‍ത്ഥിനിയോടുള്ള ദയ കരുതിയാണത്രേ 500 രൂപ നല്‍കുന്നത്. വിവരമറിഞ്ഞ ആമിന തളര്‍ന്നു പോയി. സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത കുടുംബത്തില്‍ നിന്നും വരുന്ന ആമിന വീട്ടിലെത്തി…
Read More