മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് നടി ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ശീതള്‍ എന്ന കഥാപാത്രത്തെയാണ് നടി സീരിയലില്‍ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃതയെ കുറിച്ചുള്ള ഒരു ഗോസിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃത വിവാഹിതയായി എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. ഷിയാസ് കരീം അടക്കമുള്ളവര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാര്‍ത്തകളിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃത. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണെന്നും അമൃത പറയുന്നു. ചിത്രത്തിലുള്ള അജു തോമസ് ഗീതാഗോവിന്ദം എന്ന സീരിയലില്‍ തന്റെ പെയര്‍ ആയി അഭിനയിക്കുന്ന നടനാണെന്നും കളിയായിട്ടാണ് ഷിയാസ് ഇക്ക ഫോട്ടോയ്ക്ക് കമന്റ് ചെയ്തതെന്നും അമൃത വ്യക്തമാക്കി. എന്റെ ഭര്‍ത്താവും വീട്ടുകാരും…
Read MoreTag: amrutha nair
അടിച്ചു പൊളിച്ച് ജീവിക്കാന്‍ എവിടുന്നാണ് ഇത്ര പണം കിട്ടുന്നതെന്ന് ആരാധകര്‍ ! തക്കതായ മറുപടിയുമായി അമൃത…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. കുടുംബ വിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്. തന്റെ പുതിയ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് അമൃത. ഭാവി കാര്യങ്ങളെക്കുറിച്ച് അധികം ആലോചിച്ച് പേടിക്കാറില്ലെന്നും ഒരു ഒഴുക്കിനനുസരിച്ച് പോവുകയാണെന്നും അമൃത പറയുന്നു. ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണെന്നും അത് നടന്നില്ലെങ്കില്‍ കുടുംബമായി സെറ്റിലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. യൂട്യൂബിലെ വീഡിയോ ഒക്കെ കാണുമ്പോള്‍ തനിക്ക് ഒത്തിരി വരുമാനം കിട്ടുന്നുണ്ടെന്ന് പലര്‍ക്കും തോന്നാറുണ്ടെന്നും വര്‍ക്കൊന്നും ഇല്ലാതെ അടിച്ചുപൊളിച്ച് ജീവിക്കുകയാണെന്നാണ് പലരും വിചാരിക്കുന്നതെന്നും അമൃത…
Read Moreഅതിന് വേണ്ടിയല്ല ഞാന്‍ കുടുംബവിളക്കില്‍ നിന്നും പിന്മാറിയത് ! വെളിപ്പെടുത്തലുമായി നടി അമൃതാ നായര്‍…
മലയാളം മിനിസ്‌ക്രീനെ ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. അടുത്തിടെയാണ് സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്കില്‍ നിന്നും നടി അമൃത നായര്‍ പിന്മാറിയത്. ശീതള്‍ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. എന്നാല്‍ സീരിയലില്‍ നിന്നു പിന്മാറിയതിന്റെ കാരണം അമൃത വ്യക്തമാക്കിയിരുന്നില്ല. ഇതോടെ വിവാഹത്തിനു വേണ്ടിയാണ് നടി സീരിയലില്‍ നിന്നു പിന്മാറിയതെന്ന് വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ ഇപ്പോള്‍ പിന്മാറ്റത്തിന്റെ യഥാര്‍ഥ കാരണം തുറന്നു പറഞ്ഞ് രംഗത്തെത്തുകയാണ് നടി.യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമൃത കാരണം വ്യക്തമാക്കിയിരിക്കുന്നത്. അമൃതയുടെ വാക്കുകള്‍ ഇങ്ങനെ…കുടുംബവിളക്കില്‍ നിന്ന് പിന്മാറിയത് പെട്ടെന്നാണ്. ആ സമയത്ത് കുടുംബവിളക്ക് മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. ഇതിനിടെ എനിക്ക് മറ്റൊരു നല്ല പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സിറ്റുവേഷനില്‍ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. അതൊരു സീരിയല്‍ അല്ല, പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയില്‍…
Read Moreകാശ് കൂടുമ്പോള്‍ തുണിയുടെ നീളവും കുറയും അല്ലേ… കാല്‍മുട്ട് കാണിച്ച ചിത്രത്തിന് ഇങ്ങനെ കമന്റ് ചെയ്തയാളെ കണ്ടംവഴി ഓടിച്ച് അമൃതാ നായര്‍…
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയല്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ്. മീരാ വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത നായരാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതള്‍ എന്ന കഥാപാത്രം. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാനും താരത്തിനായി. അടുത്തിടെ ആയിരുന്നു താന്‍ കുടുംബ വിളക്കില്‍ നിന്നും പിന്മാറുകയാണെന്ന വിവരം അമൃത പ്രേക്ഷകരെ അറിയിച്ചത്. വ്യക്തിപരമായ കാരണം കൊണ്ട് പിന്മാറുന്നു എന്നായിരുന്നു അമൃത നായര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം കൂടിയാണ് അമൃതാ നായര്‍. ഇതിലൂടെ പുതിയ ഫോട്ടോഷൂട്ടുകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ കാല്‍മുട്ട് കാണുന്ന വിധത്തിലുള്ള ചുമന്ന…
Read More