സോഷ്യല്‍ മീഡിയയില്‍ നിരന്തരം അധിക്ഷേപങ്ങള്‍ക്ക് വിധേയയാകുന്ന ഗായികയാണ് അമൃത സുരേഷ്. നടന് ബാലയും അമൃതയും വിവാഹമോചിതരായ അന്നു മുതലാണ് നടിയ്ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പിന്നീട് അമൃത സംഗീത സംവിധായകന് ഗോപി സുന്ദറുമായി അടുത്തതോടെ അതു പറഞ്ഞായി പിന്നീടുള്ള അധിക്ഷേപം. എന്നാല്‍ ഈ അടുത്ത് ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്നത് വ്യക്തമല്ല. അന്നും ഇന്നും അമൃതയ്ക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞദിവസം ആദിശക്തി തീയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ നിന്നും നടന് നാഗാര്‍ജുനയ്ക്ക് ഒപ്പം ഉള്ള ഒരു ഫോട്ടോ അമൃത പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിന് താഴെ വളരെ മോശം തരത്തിലുള്ള കമന്റുകളാണ് കൂടുതലും വന്നത്. ‘ഇപ്പോള്‍ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ?’, എന്നിങ്ങനെ ആയിരുന്നു കമന്റുകള്‍. ഇത് ശ്രദ്ധയില്‍പ്പെട്ട അഭിരാമി…
Read MoreTag: amrutha suresh
ആരും വെറുതെ മനക്കോട്ട കെട്ടണ്ട ! തനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞ് അമൃത
അമൃത സുരേഷും ഗോപി സുന്ദറും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതു മുതല്‍ അവരെ വിമര്‍ശിക്കാനായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് ഇത്തരക്കാരെ ചൊടിപ്പിച്ചത്. തുടക്കത്തില്‍ ഇരുവരും വിമര്‍ശനങ്ങളോട് ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും തുടരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തില്‍ തിരക്കിലാണ് ഇരുവരും. ഇതിനിടെ ഇരുവരും പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു വിഷയം. എന്നാല്‍ താരം ഇതില്‍ പ്രതികരിച്ചിരുന്നില്ല. അമൃതയുടെ ലുക്കിനെ കുറിച്ചും മൂക്കിനെ ചൊല്ലിയുമുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മൂഖത്തെ സൗന്ദര്യം കൂട്ടാനായി അമൃത മൂക്കിന് എന്തോ…
Read Moreപാപ്പുവിനെ എന്താ അച്ഛനൊപ്പം വിടാത്തത് കൃത്യമായ മറുപടിയ്ക്കൊപ്പം ഒരു അപേക്ഷയുമായി അമൃത…
ദയവു ചെയ്ത് മകളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന അപേക്ഷയുമായി ഗായിക അമൃത സുരേഷ്.കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രമോഷന് ചടങ്ങിനിടെ ബാല കുഞ്ഞിനെക്കുറിച്ച് പറഞ്ഞിരുന്നു. തന്നെ ചതിച്ചെന്നും മകളെ കാണണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ബാല പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി പേര് അമൃതയ്ക്കെതിരേ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥനയുമായി അമൃത എത്തിയത്. അമൃതയെ അച്ഛന്റെ അടുത്തേക്ക് വിടാത്തത് എന്താണ് എന്നാ ചോദ്യത്തിന് അമൃത മറുപടി പറഞ്ഞിരുന്നു. മകളുടെ കാര്യത്തില്‍ കോടതി തീരുമാനം വന്നതാണെന്നും അത് പാലിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് അമൃത പറഞ്ഞത്. മകള്‍ സന്തോഷവതിയാണെന്നും ഗായിക വ്യക്തമാക്കി. അമൃതയുടെ സഹോദരി അഭിരാമിയും മറുപടിയുമായി എത്തി. ഞങ്ങള്‍ പാപ്പുവിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നെന്നും എന്നാല്‍ അവള്‍ക്ക് താല്‍പ്പര്യമില്ലെന്നുമാണ് അഭിരാമി പറയുന്നത്. ഫോണിലൂടെ പാപ്പു തന്നെ അച്ഛനോട് നേരിട്ട് പറഞ്ഞെന്നും വ്യക്തമാക്കി. ചോദ്യത്തിന്റേയും മറുപടികളുടേയും സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അമൃത…
Read Moreഞങ്ങളെ ചാക്കില്‍ക്കെട്ടി കൊന്നാല്‍ നിങ്ങള്‍ക്ക് സമാധാനമാവുമോ ? ചങ്കുപൊട്ടി അമൃതയും അഭിരാമിയും…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് ഗായിക അമൃത സുരേഷും അനുജത്തി അഭിരാമിയും. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ സമീപകാലത്ത് ഇവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ചില സൈബര്‍ വെട്ടുകിളികളുണ്ട്. സൈബര്‍ ആക്രമണം കടുത്തതോടെ നിയമത്തിന്റെ വഴിയെ നീങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അമൃതയും അഭിരാമിയും. മോശമായ കമന്റിടുന്നവരെ നോട്ട് ചെയ്യുന്നുണ്ടെന്നും വൈകാതെ പോലീസ് കോണ്ടാക്ട് ചെയ്തോളുമെന്നുമാണ് അമൃതയും അഭിരാമിയും അറിയിച്ചത്. പിന്നാലെ,തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിംഗ് കമന്റുകളോടും അഭിരാമി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ താടി എല്ലിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നെന്ന് അഭിരാമി പറഞ്ഞിരുന്നു. ഇക്കാര്യം അതുകൊണ്ടു തന്നെ തനിക്ക് ശീലമാണെന്നും ഇപ്പോള്‍ ചേച്ചിയുടെയും ചേട്ടന്റെയും ബന്ധത്തിന് ശേഷം സൈബര്‍ അറ്റാക്ക് കൂടി. ഫേസ്ബുക്കില്‍ ഞങ്ങളുടെ പോസ്റ്റിന് താഴെ വരുന്ന മോശം കമന്റുകള്‍ എല്ലാം കണ്ട് അമ്മ കരയും,മെസേജുകള്‍ എടുത്ത് ഞങ്ങള്‍ക്കും അയച്ചു തരുമെന്നും…
Read Moreഇനി നിയമപരമായി നീങ്ങും ! സോഷ്യല്‍ മീഡിയ വഴി അക്രമണം നടത്തുന്നവര്‍ക്കെതിരേ അമൃത സുരേഷ്…
തനിക്കെതിരേ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരേ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. കമന്റുകള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ നിയമപരമായി നീങ്ങുമെന്നാണ് അമൃത അറിയിച്ചിരിക്കുന്നത്. ഇന്‍സറ്റഗ്രാമിലൂടെയാണ് അമൃത ഇക്കാര്യം വ്യക്തമാക്കിയത്. മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞു. ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി ലൈവ് വിഡിയോയില്‍ എത്തി തനിക്കെതിരേയും സഹോദരിക്കെതിരേയും ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറഞ്ഞു. മോശം കമന്റുകളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിരാമി പലര്‍ക്കും മറുപടി നല്‍കിയത്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും ബന്ധത്തെ…
Read Moreഗോപീ സുന്ദറും അമൃതാ സുരേഷും വിവാഹിതരായോ ? ഇരുവരും മാല ചാര്‍ത്തിയുള്ള ചിത്രം പുറത്ത്; ആശംസകളും വിമര്‍ശനങ്ങളും പെരുകുന്നു…
സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായോ എന്നാണ് മലയാളികള്‍ ഇപ്പോള്‍ പരസ്പരം ചോദിക്കുന്ന ചോദ്യം. ഭാര്യയുമായി പിണങ്ങി കാമുകിയുമൊത്തു കഴിയുന്ന ഗോപി സുന്ദറിന്റെ വ്യക്തി ജീവിത പലപ്പോഴും വിമര്‍ശങ്ങള്‍ നേരിട്ടിട്ടുണ്ട്. നടന് ബാലയുമായി പിരിഞ്ഞ അമൃത സുരേഷ് സംഗീതരംഗത്ത് സജീവമായി മുമ്പോട്ടു പോകുന്ന വ്യക്തിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വാര്‍ത്തയോടെ അമൃതയും ഗോപിയും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോപി സുന്ദറും അമൃതയും തമ്മില്‍ ഇഴുകി ചേര്‍ന്ന് നില്ക്കുന്ന ഒരു ചിത്രം ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ തങ്ങള്‍ പ്രണയത്തിലാണെന്നും അമൃത സ്ഥിരീകരിച്ചു. ഭാര്യയെ ഉപേക്ഷിച്ചു കാമുകിക്കൊപ്പം പോവുകയും ഇപ്പോള്‍ മറ്റൊരു കാമുകിയെ സ്വീകരിക്കുകയും ചെയ്തതിനാണ് ഗോപി സുന്ദര്‍ പഴി കേള്‍ക്കുന്നതെങ്കില്‍ , അമൃത പഴി കേള്‍ക്കുന്നത് ഗോപി സുന്ദറിനെ…
Read More