ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ തുടങ്ങിയ നിരവധി സിനിമകള്‍ താരത്തിന്റേതായി പുറത്തെത്തി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകരേറെയുണ്ടുതാനും. സുലൈഖാ മന്‍സില്‍ ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ വീട്ടിലെ പെരുന്നാള്‍ ആഘോഷങ്ങളെ കുറിച്ചും തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അനാര്‍ക്കലി മരിക്കാര്‍. തനിക്ക് ഒരിക്കല്‍ പോലും നോമ്പ് മുഴുവന്‍ എടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അനാര്‍ക്കലി പറയുന്നത്. റംസാന് ചെറുപ്പത്തില്‍ ആയിരുന്നു കുറച്ച് കൂടി രസം. നടിയുടെ വാക്കുകള്‍ ഇങ്ങനെ…പെരുന്നാളിന് കസിന്‍സിനൊപ്പം പുറത്ത് പോകും. പെരുന്നാള്‍ ദിവസം വീടൊക്കെ വൃത്തിയാക്കും. അതൊക്കെയാണ് എന്റെ ഓര്‍മകള്‍. ഉമ്മയാണ് വീട് വൃത്തിയാക്കുക. പക്ഷെ സാധനം വാങ്ങാന്‍ ഞാനാണ് പോകുന്നത്. പെരുന്നാള്‍ എന്റെ വീട്ടിലേക്ക് ആഘോഷിക്കുന്നത് കുറഞ്ഞു. ഇതുവരേയും…
Read MoreTag: anarkali marikkar
ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ആണ് ഞാന്‍ വലിയ നിലയില്‍ എത്താന്‍ കാരണം ! അനാര്‍ക്കലി മരിക്കാര്‍ പറയുന്നതിങ്ങനെ…
മലയാളി യുവാക്കളുടെ ഇഷ്ടതാരമാണ് അനാര്‍ക്കലി മരിക്കാര്‍. വിനീത് ശ്രീനിവാസന് നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഉയരെ,മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനാര്‍ക്കലി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ്…
Read Moreഅതേ, തനിക്ക് വല്ല സംശയവുമുണ്ടോ ! അശ്ലീല കമന്റിട്ടവന് ചുട്ട മറുപടി കൊടുത്ത് നടി അനാര്‍ക്കലി…
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടി ബോള്‍ഡ് ആന്‍ഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അനാര്‍ക്കലി സോഷ്യല്‍ മീഡിയയില്‍ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ ഡാന്‍സ് വീഡിയോയ്ക്ക് താഴെ കുറേപ്പേര് വിമര്‍ശനുമായെത്തുകയും ചെയ്തു. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്നായിരുന്നു ചിലര്‍ കമന്റിട്ടത്. ഇത്തരക്കാര്‍ ചുട്ട മറുപടിയുമായി നടി രംഗത്തെത്തയിരിക്കുകയാണ്. ” കഴിഞ്ഞ ദിവസം ഞാന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു. ഞാനങ്ങനെ ഡാന്‍സ് വീഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വീഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക…
Read More