അനുവിന് ഒട്ടും പക്വതയില്ല ! ആന്‍ഡ്രിയയോട് അനാവശ്യമായി പൊട്ടിത്തെറിച്ചു; അപ്പോള്‍ എന്തെങ്കിലും കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനേ എന്ന് മിഷ്‌കിന്‍…

നടി അനു ഇമ്മാനുവലിനെക്കുറിച്ച് സംവിധായകന്‍ മിഷ്‌കിന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. പുതിയ ചിത്രമായ സൈക്കോയുടെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാളന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായികമാരായ അനുവും ആന്‍ഡ്രിയയും ഒന്നിച്ചുള്ള ഷോട്ടുകള്‍ ചിത്രീകരിക്കുന്നതിനിടെ ആന്‍ഡ്രി ജീന്‍സും അനു കുര്‍ത്തയുമാണി ധരിച്ചിരുന്നത്. കുര്‍ത്ത ലിഫ്റ്റിനിടയില്‍ കുടുങ്ങാതെ ശ്രദ്ധിക്കണമെന്ന് ആന്‍ഡ്രിയ അനുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തികച്ചും ധിക്കാരപരമായ മറുപടിയാണ് അനു ആന്‍ഡ്രിയയ്ക്ക് നല്‍കിയത്. സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി. ഇത് മിസ്‌കിനെ ദേഷ്യം പിടിപ്പിച്ചു. അപ്പോള്‍ തന്റെ കയ്യില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നാണ് മിഷ്‌കിന്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്. സംഭവത്തിനു ശേഷം താന്‍ അനുവിനെ ശകാരിച്ചെന്നും മിഷ്‌കിന്‍ വെളിപ്പെടുത്തി. ഒരു സീനിയര്‍ താരത്തോട് ഇങ്ങനെയാണോ…

Read More

വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ കടുത്ത പ്രണയത്തിലായിരുന്നു ! അവന്‍ മാനസികമായും ശാരീരികമായും എന്നെ പീഡിപ്പിച്ച ശേഷം വലിച്ചെറിഞ്ഞു;നടി ആന്‍ഡ്രിയയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്…

തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് നടി ആന്‍ഡ്രിയ ജെറമിയ. താന്‍ കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയില്‍ എത്തിച്ചതെന്ന് താരം പറഞ്ഞു. രോഗത്തെ മറികടക്കാന്‍ ആയുര്‍വേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആന്‍ഡ്രിയ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി നടി സിനിമയില്‍ സജീവമല്ലായിരുന്നു. കഴിഞ്ഞൊരു ദിവസം ബംഗളുരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.”വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്ന. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു” ആന്‍ഡ്രിയ പറഞ്ഞു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയയിപ്പോള്‍. 2005ല്‍ പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനയ രംഗത്തേക്ക് കൂടുമാറുകയായിരുന്നു. അന്നയും റസൂലും…

Read More

വിവാഹിതനായ കാമുകൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; വിഷാദ രോഗത്തിന് അടിമപ്പെട്ടു; കാസ്റ്റിംഗ് കൗച്ചിനെ തള്ളിപ്പറഞ്ഞ ആൻഡ്രിയയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സിനിമാ മേഖല

സിനിമയിലെ കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങള്‍ക്ക് പുരുഷന്‍മാരെ മാത്രം കുറ്റം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ ആന്‍ഡ്രിയ ജെര്‍മിയാഹിന്‍റെ പുതിയ വെളിപ്പെടുത്തലിൽ ഞെട്ടി സിനിമാ മേഖല. വിവാഹിതനായ ഒരാളുമായി താൻ പ്രണയത്തിലായിരുന്നുവെന്നും അയാളിൽ നിന്നുമുണ്ടായ കൊടിയ പീഡനങ്ങളുടെ കഥയാണ് നടി പറഞ്ഞത്. ബാംഗ്ലൂരിൽ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് തനിക്ക് അനുഭവിക്കേണ്ടി വന്ന നൊമ്പരപ്പെടുത്തുന്ന വേദനങ്ങൾ സദസിനോട് പങ്കുവച്ചത്. വിവാഹിതനുമായുള്ള പ്രണയത്തിനിടെ മാനികമായും ശാരീരികമായും ഉണ്ടായ പീഡനത്തിൽ താൻ വളരെ അവശയായി. പിന്നീട് വിഷാദ രോഗത്തിനും അടിമയായി. ഇതിൽ നിന്നും മോചിതയാകാൻ തനിക്ക് ആയൂർവേദ ചികിത്‌സ തേടേണ്ടി വന്നതായും നടി വെളിപ്പെടുത്തുന്നു. കൗസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് താരം മുൻപ് പറഞ്ഞത് ഇങ്ങനെ… സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുളളൂവെന്നും അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും നമ്മെ സമീപിക്കാനായി എത്തില്ലെന്നും ആന്‍ഡ്രിയ പറഞ്ഞിരുന്നു. തനിക്ക് ഇതുവരെ സിനിമാ രംഗത്തുനിന്നും മോശം…

Read More

ഗ്ലാമറായി വന്നാലും ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിമാരുണ്ട്; എന്നാല്‍ നഗ്നയായി അഭിനയിക്കാനും എനിക്ക് യാതൊരു മടിയുമില്ല ! ആന്‍ഡ്രിയ പറയുന്നതിങ്ങനെ…

  ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സൂപ്പര്‍താര സംസ്‌കാരത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് നടി ആന്‍ഡ്രിയ. പുരുഷാധിപത്യം നിലനില്‍ക്കുന്നിടത്തോളം കാലം നടിമാരുടെ ഈ അവസ്ഥ മാറാന്‍ പോകുന്നില്ലെന്നും ആന്‍ഡ്രിയ പറയുന്നു. ‘ഇന്ന് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, രജനികാന്ത്, ഷാരൂഖ് ഖാന്‍ എന്നിവരുടെ പേരേ എല്ലാവരും പറയൂ, എന്തുകൊണ്ടാണ് ഒരു നടിയുടെ പേര് പറയാത്തത്’. ആന്‍ഡ്രിയ ചോദിക്കുന്നു. എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ തുറന്നടിച്ചു. ആന്‍ഡ്രിയ നായികയായി എത്തി റാം സംവിധാനം ചെയ്ത തരമണി സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിലെ കഥാപാത്രം വളരെ അഭിനവ മികവ് ആര്‍ജിച്ചതായിരുന്നു. ഏറെനാളുകള്‍ക്ക് ശേഷം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ഏറിയ ഒരു തമിഴ് സിനിമ തന്നെ ആയിരുന്നു തരമണി. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളും ലഭിച്ചു. എന്നാല്‍ ഈ ചിത്രത്തിന് ശേഷം തനിക്ക്…

Read More