മൈഡിയര്‍ കരടിയിലെ നായിക ! മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായി; കുക്കറിഷോ വിവാദം; നടി അനിതാ നായരുടെ ജീവിതത്തില്‍ സംഭവിച്ചത്…

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ധാരാളം നായികമാര്‍ മലയാള സിനിമയിലുണ്ട്. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ വരുന്നതോടെ അവര്‍ മിനിസ്‌ക്രീനിലേക്ക് ചേക്കേറാറുണ്ട്. അത്തരത്തിലൊരു നടിയായിരുന്നു അനിത നായര്‍. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്തില്‍ സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ ഡിയര്‍ കരടി. മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തു ഇരിക്കുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഇത്. മൃഗശാലയില്‍ നിന്നും ചാടി പോകുന്ന ഒരു കരടിയെ കണ്ടു പിടിക്കാന്‍ വേണ്ടി സ്വയം കരടി വേഷം കെട്ടുന്ന മണി എന്ന മൃഗശാല ജീവനക്കാരന്‍. കരടിയെ കണ്ടു പിടിച്ചില്ലെങ്കില്‍ തന്റെ ജോലി പോകുമെന്നും താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ കിട്ടിലെന്നും മണിക്ക് അറിയാം. അങ്ങനെ കരടിവേഷം കെട്ടുകയും അതിനെ ചുറ്റി ഉള്ള പൊല്ലാപ്പുകളും ആണ് സിനിമ. എസ്‌ഐ കരടി കേശവന്‍ എന്ന…

Read More

മൈ ഡിയര്‍ കരടിയില്‍ കലാഭവന്‍ മണിയുടെ നായികയായി കരിയര്‍ തുടങ്ങി, കുക്കറി ഷോക്കിടെ കൈരളി ടിവി അവതാരകയെ പരസ്യമായി തെറിവിളിച്ചതോടെ അവസരങ്ങള്‍ കുറഞ്ഞു, സീരിയല്‍ രംഗത്ത് സ്ഥിരം പ്രശ്‌നക്കാരിയായ അനിതാ നായരുടെ ജീവിതം ഇങ്ങനെ

മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനെ ചീത്തവിളിച്ച് സോഷ്യല്‍മീഡിയയില്‍ സ്റ്റാറാകാന്‍ എത്തിയ സീരിയല്‍ നടി അനിതാ നായര്‍ക്ക് മുന്‍കാല ചരിത്രം തിരിച്ചടിയാകുന്നു. മാധ്യമപ്രവര്‍ത്തകനെതിരായ തെറിവിളി ആദ്യ ദിവസം സോഷ്യല്‍മീഡിയ ആഘോഷിച്ചെങ്കിലും പിന്നീട് നടിക്കുള്ള പിന്തുണ കുറയുകയായിരുന്നു. കൈരളി ടിവിയിലെ കുക്കറി ഷോയില്‍ ഉള്‍പ്പെടെ നടന്ന സംഭവങ്ങള്‍ പൊങ്ങിവന്നതോടെ അനിതാ നായര്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്. തിരുവനന്തപുരം സ്വദേശിയായ അനിത മൈഡിയര്‍ കരടി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തെത്തുന്നത്. കലാഭവന്‍ മണിയുടെ നായികയായിട്ടായിരുന്നു തുടക്കം. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും അനിതയ്ക്കു കാര്യമായ മെച്ചമുണ്ടായില്ല. പിന്നീട് ജോക്കറില്‍ നിഷാന്ത് സാഗറിന്റെ ജോഡിയായി അഭിനയിച്ചു. ചെറുതെങ്കിലും ഈ വേഷം അവരുടെ ഗ്രാഫ് ഉയര്‍ത്തി. എന്നാല്‍ പിന്നീട്, ദേശം, ഭദ്ര തുടങ്ങിയ ചിത്രങ്ങളിലെ സഹനടി വേഷങ്ങളില്‍ മാത്രമാണ് അഭിനയിക്കാനായത്. പിന്നീട് സീരിയലിലേക്ക് കൂടുമാറുകയായിരുന്നു. ഇതിനിടെ സീരിയല്‍ താരം മധു മേനോനെ വിവാഹം കഴിക്കുകയും ചെയ്തു. അനിതയെന്ന നടിയെ നാലാള്‍…

Read More