കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിന്റെ ഫോണില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നു സൂചന. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇവരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവം നടന്ന ദിവസം ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പോലീസിനു മുന്നില്‍ ഹാജരാക്കണമെന്നാണ് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. ഈ ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി പോക്സോ കോടതിയില്‍ എത്തിയ ശേഷമാണ് അഞ്ജലി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായത്. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ റോയ് വയലാട്ടും സൈജു തങ്കച്ചനും റിമാന്‍ഡിലാണ്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരേ പോക്സോ കേസ് നല്‍കിയിട്ടുള്ളത്. നമ്പര്‍…
Read MoreTag: anjali reema dev
ആ ആറു പേര് വേട്ടയാടുന്നു ! മരിച്ചാല്‍ ഇതു മരണമൊഴായി കണക്കാക്കണം; തുറന്നു പറച്ചിലുമായി അഞ്ജലി റീമാദേവിന്റെ ലൈവ് വീഡിയോ…
കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ പ്രതി സ്ഥാനത്തുള്ള കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ് പുതിയ വീഡിയോയുമായി വീണ്ടും രംഗത്ത്. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാല്‍ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം എന്നുമാണ് വീഡിയോയില്‍ പറയുന്നത്. പേരെടുത്തു പറയാതെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവര്‍ത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേര്‍ക്കെതിരെയാണ് ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ യുവതി ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് വീഡിയോ പുറത്തുവിട്ടത്. അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ…കുറച്ചു ദിവസമായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ മാത്രമാണ്. ബോയ് ഫ്രണ്ടില്ലാത്തവര്ക്ക് ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവല്‍ നില്ക്കും, അവര്‍ നേരിട്ടു കണ്ടിട്ടുണ്ട്, ബിപി ഗുളിക എന്നു പറഞ്ഞ് മെഡിസിന് ബോക്സില്‍ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നത്…
Read More