മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഒരുകാലത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന താരമായിരുന്നുഅഞ്ജു അരവിന്ദ്. 1995ല്‍ പുറത്തിറങ്ങി അക്ഷരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അഞ്ജു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നായികയായി മാറി. പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ 1996ല്‍ അഞ്ജു അരവിന്ദ് തമിഴിലും അരങ്ങേറി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന ചിത്രത്തിലൂടെ കന്നടത്തിലും അരങ്ങേറിയത്. 2001ന് ശേഷം അഞ്ജുവിന് കരിയറില്‍ ഇടവേളകള്‍ ഉണ്ടായി. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ കാണാന്‍ പോയ യാത്രയില്‍ നിന്നുമാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം 2013ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലന് എന്ന സിനിമയിലൂടെയാണ് അഞ്ജു അരവിന്ദ്…
Read MoreTag: anju aravind
വിളിച്ചു വരുത്തിയ ശേഷം അപമാനിക്കുമായിരുന്നു ! സീരിയല്‍ അഭിനയം നിര്‍ത്താനുള്ള കാരണം തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദ്…
ഒരു കാലത്ത് മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിരക്കുള്ള നടിയായിരുന്നു അഞ്ജു അരവിന്ദ്. മലയാളം,കന്നഡ, തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. മലയാള സീരിയലുകളില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അടുത്തിടെ അഞ്ജു തുറന്നു പറഞ്ഞിരുന്നു. 35ല്‍ അധികം സീരിയലുകളിലാണ് താരം വേഷമിട്ടത്. സീരിയല്‍ രംഗത്തെ വഞ്ചനകളെക്കുറിച്ച് നടി പറയുന്നതിങ്ങനെ…നല്ല വേഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് നമ്മളെ വിളിച്ചിട്ട് പലപ്പോഴും ചതിക്കപ്പെടുകയായിരുന്നു. ഫുള്‍ടൈം കഥാപാത്രമാണെന്ന് വിളിച്ചിട്ട് ഒരാഴ്ചകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് തിരിച്ചയയ്ക്കും. അതോടൊപ്പം തന്നെ നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും. ഇത്തരം അനുഭവങ്ങള്‍ മാനസികമായി ഒരുപാട് തളര്‍ത്തി. അതുകൊണ്ടാണ് സീരിയല്‍ അഭിനയം നിര്‍ത്തിയതെന്ന് അഞ്ജു തുറന്ന് പറയുകയാണ്. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ അഞ്ജു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷൂട്ടിംഗ് തിരക്കുകളൊഴിഞ്ഞ് ഫ്രീ ആയ താരം ഇപ്പോള്‍ സ്വന്തം…
Read Moreകലാഭവന്‍ മണിയുടെ മരണത്തിന്റെ തലേദിവസം രാത്രി പാഡിയിലെത്തിയ നടി അഞ്ജു അരവിന്ദോ? പെട്ടെന്ന് സിനിമയില്‍ നിന്ന് മാറിനിന്നതിന്റെ കാരണമെന്താണ്? ജീവിതം തുറന്നുപറഞ്ഞ് അഞ്ജു അരവിന്ദ്
തൊണ്ണൂറുകളുടെ മധ്യത്തില്‍ മലയാള സിനിമയിലെ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ ചെയ്തിരുന്ന നായികയായിരുന്നു അഞ്ജു അരവിന്ദ്. 1996 ല്‍ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു രജനികാന്ത് ശരത് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം അഞ്ജു സ്ക്രിനില്‍ എത്തി. തമിഴിലും മലയാളത്തിലും കന്നടയിലും തിരക്കേറിയ ആ നടി 2001 ഓടെ സിനിമയില്‍ നിന്നു ഇടവേളയെടുക്കുകയായിരുന്നു. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവയാണു സിനിമയിലെ ഇടവേള വര്‍ധിക്കുന്നതിനു കാരണമായത് എന്നു താരം പറയുന്നു. 2013 ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെ അഞ്ജു അരവിന്ദ് സിനിമയിലേയ്ക്കു വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്വര്‍ണ്ണക്കടുവയാണ് അഞ്ജു ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. ബിസിനസുകാരനായ വിനയചന്ദ്രനാണ് അഞ്ജു അരവിന്ദിനെ രണ്ടാമതു വിവാഹം കഴിച്ചത്്. അടുത്തിടെ അഞ്ജുവിന്റെ പേര് വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. മണി മരിക്കുന്നതിന്റെ തലേദിവസം…
Read More