കെയ്റോ: ഈജിപ്യന്‍ പിരമിഡുകള്‍ ചരിത്രസ്നേഹികള്‍ക്കും ഗവേഷകര്‍ക്കും എപ്പോഴും പ്രഹേളികയാണ്. ലോകപ്രശസ്ത പുരാവസ്തു ഗവേഷകനും ഈജിപ്തിലെ മുന്‍ പുരാവസ്തു വകുപ്പ് മന്ത്രിയുമായ സാവി ഹവാസി പുറത്ത് വിട്ട് കാര്യങ്ങളാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.ഈജിപ്ഷ്യന്‍ ഫറവോമാരില്‍ ഏറ്റവുമധികം നിഗൂഢത നിറഞ്ഞ ഫറവോ ആരെന്ന ചോദ്യത്തിന് ഉത്തരമാണ് തുത്തന്ഖാമന്. പതിനെട്ടു വയസുള്ളപ്പോഴാണ് തുത്തന്ഖാമന് മരണമടഞ്ഞത്. ഈജിപ്ഷ്യന്‍ ചരിത്രത്തിലെ ഏറ്റവും നിഗൂഢതകള്‍ നിറഞ്ഞ രാജ്ഞി ആരെന്ന ചോദ്യത്തിന് ഉത്തരം തുത്തന്‍ഖാമന്റെ ഭാര്യയും അര്ധസഹോദരിയുമായ ആങ്കെസേനാമുനിന് അവകാശപ്പെട്ടതാണ്. ചരിത്രത്തില്‍ നിന്ന് തന്നെ മായ്ച്ചുകളയാന്‍ ശ്രമിച്ച രാജ്ഞിയെ കുറിച്ച് പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തുത്തന്‍ഖാമന്റെ പിതാവിന് മറ്റൊരു സ്ത്രീയില്‍ ജനിച്ച ആറുമക്കളില്‍ മൂന്നാമത്തവളാണ് ആങ്കെസേനാമുന്‍. ബി.സി 1348ലാണ് ഇവര്‍ ജനിച്ചത്. തന്റെ പതിമൂന്നാമത്തെ വയസ്സില്‍ അര്‍ദ്ധ സഹോദരനായ തുത്തന്‍ഖാമനുമായി ഇവരുടെ വിവാഹം നടന്നു. അന്ന് തുത്തന്ഖാമന് പത്ത് വയസ്സ് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന്…
Read MoreTag: Ankhesenamun
‘അങ്കെസെനാമുന്‍’ തുത്തന്‍ ഖാമന്റെ ഭാര്യ; ഭര്‍ത്താവിന്റെ മരണ ശേഷം പിതാവിനെയും മുത്തച്ഛനെയും വിവാഹം കഴിക്കേണ്ടി വന്ന ദൗര്ഭാഗ്യവതി; 26-ാം വയസില്‍ മരിച്ച ഈജിപ്യന്‍ രാജകുമാരിയുടെ കല്ലറയുടെ നിഗൂഢത ചുരുളഴിയുമ്പോള്‍…
‘തുത്തന്ഖാമന്’ വെറും പതിനെട്ട് വയസുവരെ മാത്രമേ ജീവിച്ചിരുന്നുള്ളെങ്കിലും ഈജിപ്യന്‍ ഫറവോമാരില്‍ ഏറ്റവും പ്രശസ്തന്‍ ആരെന്ന ചോദ്യത്തിന് വേറെ ഉത്തരം തേടേണ്ടതില്ല. എങ്ങനെ മരിച്ചെന്ന് ഇന്നും ഉത്തരം കിട്ടാത്ത തുത്തന്ഖാമന് ചരിത്രത്തിലേ തന്നെ ഏറ്റവും ദുരൂഹതയുണര്‍ത്തുന്ന വ്യക്തികളിലൊരാളാണ്. മാത്രമല്ല തുത്തന്‍ ഖാമന്റെ ശവകുടീരത്തിലെത്തിയവരെല്ലാം അകാലത്തില്‍ മരണമടയുകയും ചെയ്തു. ദുരൂഹതയുടെ കാര്യത്തില്‍ തുത്തന്ഖാമന് ഒപ്പം നില്ക്കുന്ന ഒരാളുണ്ടെങ്കില്‍ അത് മറ്റാരുമല്ല അദ്ദേഹത്തിന്റെ ഭാര്യ ‘അങ്കെസെനാമുന്‍ ആണ്. ഈജിപ്തിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു രാജകുമാരിയുണ്ടാകില്ല. മരിക്കുമ്പോള്‍ പ്രായം വെറും 26 മാത്രം. നേട്ടങ്ങളുടെ പേരിലല്ല, അത്രയും കാലത്തിനിടെ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പേരിലാണ് അനെക്സെനമുന് എന്ന രാജകുമാരി ചരിത്രത്തിന്റെ താളുകളില്‍ മായാതെ കിടക്കുന്ത്. അര്ധസഹോരദരനായ തുത്തന്‍ഖാമന്റെ ഭാര്യപഥത്തില് നിന്നും സ്വന്തം പിതാവിന്റെയും മുത്തച്ഛന്റെയും ഉള്‍പ്പെടെ ഭാര്യയാകേണ്ടി വന്ന പെണ്‍കുട്ടി. പക്ഷേ ചരിത്രത്തെ തുണിയില്‍ പൊതിഞ്ഞുകെട്ടി…
Read More