തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിമാരില്‍ ഒരാളാണ് മലയാളിയായ അനു ഇമ്മാനുവല്‍. കമല്‍ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് യുവ സൂപ്പര്‍താരം നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്നചിത്രത്തിലുടെ നായികയായി എത്തിയ അനു ഇമ്മാനുവല്‍ പിന്നീട് അന്യഭാഷ ചിത്രങ്ങളില്‍ സജീവമാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. സിനിമയ്ക്ക് അകത്തുള്ള വിശേഷങ്ങള്‍ മാത്രമല്ല പുറത്തുള്ള വിശേഷങ്ങള്‍ പങ്കു വെക്കാനും താരം മടികാണിക്കാറില്ല. സിനിമയ്ക്ക് പുറത്തെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അമ്മയാണ് തന്റെ കരുത്ത് എന്നും ജീവിതത്തില്‍ താന്‍ വിശ്വസിക്കുന്ന ഒരേയൊരാള്‍ അമ്മ മാത്രം ആണെന്നും അനു ഇമ്മാനുവല്‍ വ്യക്തമാക്കുന്നു. നേരത്തെ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്.വിവാഹം…
Read MoreTag: anu emmanuel
എന്തിന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതിരിക്കണം ! താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തി അനു ഇമ്മാനുവല്‍…
കമല്‍ സംവിധാനം ചെയ്ത സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് അനു ഇമ്മാനുവല്‍. ചിത്രത്തില്‍ ജയറാമിന്റെ മകളായായിരുന്നു അനു വേഷമിട്ടത്. പിന്നീട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയതോടെ ആരാധകരുടെ പ്രിയങ്കരിയായി അനു മാറി. തുടര്‍ന്ന് തെലുങ്ക് അടക്കമുള്ള അന്യഭാഷ ചിത്രങ്ങളില്‍ താരം സജീവമാവുകയും ചെയ്തു.ഇതോടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി അനു ഇമ്മാനുവല്‍ മാറി. ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അനു മികച്ചു നില്ക്കുന്നു.അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് അനു ഇമ്മാനുവല്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയരുന്നു. ഗ്ലാമര്‍ വേഷത്തില്‍ വന്നാലും ഇല്ലെങ്കിലും കുറ്റം കേള്‍ക്കേണ്ടി വരകുമെന്നാണ് അനു ഇമ്മാനുവല്‍ പറയുന്നത്. അനുവിന്റെ വാക്കുകള്‍ ഇങ്ങനെ…മറ്റു താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. ദിവസവും…
Read Moreഅനുവിന് ഒട്ടും പക്വതയില്ല ! ആന്‍ഡ്രിയയോട് അനാവശ്യമായി പൊട്ടിത്തെറിച്ചു; അപ്പോള്‍ എന്തെങ്കിലും കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനേ എന്ന് മിഷ്‌കിന്‍…
നടി അനു ഇമ്മാനുവലിനെക്കുറിച്ച് സംവിധായകന്‍ മിഷ്‌കിന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. പുതിയ ചിത്രമായ സൈക്കോയുടെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാളന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായികമാരായ അനുവും ആന്‍ഡ്രിയയും ഒന്നിച്ചുള്ള ഷോട്ടുകള്‍ ചിത്രീകരിക്കുന്നതിനിടെ ആന്‍ഡ്രി ജീന്‍സും അനു കുര്‍ത്തയുമാണി ധരിച്ചിരുന്നത്. കുര്‍ത്ത ലിഫ്റ്റിനിടയില്‍ കുടുങ്ങാതെ ശ്രദ്ധിക്കണമെന്ന് ആന്‍ഡ്രിയ അനുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തികച്ചും ധിക്കാരപരമായ മറുപടിയാണ് അനു ആന്‍ഡ്രിയയ്ക്ക് നല്‍കിയത്. സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി. ഇത് മിസ്‌കിനെ ദേഷ്യം പിടിപ്പിച്ചു. അപ്പോള്‍ തന്റെ കയ്യില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നാണ് മിഷ്‌കിന്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്. സംഭവത്തിനു ശേഷം താന്‍ അനുവിനെ ശകാരിച്ചെന്നും മിഷ്‌കിന്‍ വെളിപ്പെടുത്തി. ഒരു സീനിയര്‍ താരത്തോട് ഇങ്ങനെയാണോ…
Read Moreഅനു ഇമ്മാനുവേല്‍ രണ്ടും കല്പിച്ച് തന്നെ, കിടിലന്‍ ലുക്കില്‍ അതീവ ഗ്ലാമറസായി താരം, ലക്ഷ്യം തമിഴില്‍ നിറഞ്ഞാടുക, ഈ ചിത്രങ്ങള്‍ അതിനു തെളിവെന്ന് അസൂയാലുക്കള്‍
തമിഴിലില്‍ സജീവമാകാന്‍ തയാറെടുക്കുന്ന താരങ്ങള്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് വളരെ ഗ്ലാമറസായി പൊതുപരിപാടികളില്‍ പങ്കെടുക്കുകയെന്നതാണ്. സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനു ഇമ്മാനുവേലും ഏതാണ്ട് ആ വഴിക്കാണ് യാത്ര. അടുത്തിടെ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കെതിയപ്പോഴാണ് അനുവിന്റെ വസ്ത്രധാരണം ചെറുപ്പക്കാരുടെ ചങ്കിടിപ്പ് കൂട്ടിയത്. നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനു. അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അനു നായികയായി എത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുവിനെ ആയിരുന്നു. എന്നാല്‍ ഡേറ്റിന്റെ…
Read More