ജ​നി​ച്ച​പ്പോ​ള്‍ മു​ത​ല്‍ അ​നി​യ​ത്തി​യു​ടെ ക​ഴു​ത്തി​നു കീ​ഴ്‌​പ്പോ​ട്ട് ച​ല​ന​മി​ല്ല ! ചെ​റു​പ്പ​ത്തി​ല്‍ ഞാ​ന്‍ അ​വ​ളെ ഉ​പ​ദ്ര​വി​ക്കു​ക​മാ​യി​രു​ന്നു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​നു​ജോ​സ​ഫ്…

മ​ല​യാ​ള സി​നി​മ സീ​രി​യ​ല്‍ രം​ഗ​ത്തെ നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ് അ​നു ജോ​സ​ഫ്. സി​നി​മ​യി​ലും സീ​രി​യ​ലി​ലു​മൊ​ക്കെ​യാ​യി താ​രം 15 വ​ര്‍​ഷ​മാ​യി തി​ള​ങ്ങി നി​ല്‍​ക്കു​ന്നു. കൈ​ര​ളി ചാ​ന​ലി​ലെ കാ​ര്യം നി​സ്സാ​രം എ​ന്ന പ​ര​മ്പ​ര​യി​ലെ സ​ത്യ​ഭാ​മ എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് സ​മീ​പ​കാ​ല​ത്ത് താ​ര​ത്തി​ന് ഏ​റ്റ​വും ജ​ന​പ്രീ​തി നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ കൈ​ര​ളി ടി​വി​യി​ലെ ത​ന്നെ പു​ട്ടും ക​ട്ട​നും എ​ന്ന പ​രി​പാ​ടി​യി​ല്‍ ആ​ണ് താ​രം എ​ത്തു​ന്ന​ത്. 2004 മു​ത​ല്‍ മി​നി​സ്‌​ക്രീ​നി​ല്‍ സ​ജീ​വ​യാ​യ താ​രം ഇ​തു​വ​രേ​യും വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ ത​ന്റെ മു​ടി കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി ദാ​നം ചെ​യ്തി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​ര​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു യൂ​ടൂ​ബ് ചാ​ന​ലും ഉ​ണ്ട്. ഇ​പ്പോ​ഴി​താ അ​നു ക​ഴി​ഞ്ഞ ദി​വ​സം ത​ന്റെ കു​ടും​ബ​ത്തെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. അ​നു ജോ​സ​ഫി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ര​ണ്ട് മാ​സം കൂ​ടു​മ്പോ​ഴൊ​ക്കെ​യാ​ണ് ഞാ​ന്‍ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ…

Read More

ഭാരം കുറച്ചത് ഭക്ഷണം കഴിച്ചുകൊണ്ടു തന്നെയാണ് ! താന്‍ സ്ലിം ബ്യൂട്ടിയായതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി അനു ജോസഫ്…

മലയാളികളുടെ ഇഷ്ടതാരമാണ് അനുജോസഫ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ സജീവമാണ് നടി.നര്‍ത്തകി കൂടിയായ അനു ചെറുപ്പം മുതല്‍ തന്നെ അഭിനയത്തില്‍ സജീവമാണ്. കൈരളി ചാനലിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഈ പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലര്‍ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകളാണ് അനു പൂര്‍ത്തിയാക്കിയത്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ ആണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടു വയ്ക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ താരം വേഷമിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരത്തിന് സ്വന്തമായി യുടൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ തന്റെ മേക്കോവര്‍ സ്‌ക്രീട്ട് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനു ജോസഫ്. എല്ലാവരും ഭക്ഷണം കഴിക്കാതെ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കുമ്പോള്‍ താന്‍ ഭക്ഷണം…

Read More

അങ്ങനെ നടന്നാല്‍ മാത്രമേ അതുണ്ടാവൂ ! താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു ജോസഫ്…

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുജോസഫ്. പതിനഞ്ചു വര്‍ഷമായി അനു അഭിനയ രംഗത്ത് സജീവമാണ്. സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. നൃത്തത്തിലും മികവ് പുലര്‍ത്തിയ ആളാണ് അനു. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ ആണ് അനു സിനിമ ലോകത്ത് എത്തുന്നത്. ദൂരദര്‍ശനിലെ ഏക ചന്ദ്രിക എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാതിരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനു ജോസഫ്. ആരാധകരുമായി സംവദിക്കവേ ആണ് അനു അതേ കുറിച്ചു പറഞ്ഞത്. ”വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും ചിന്തയില്ലെന്നും തന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുന്ന ഒരാള്‍ വന്നാല്‍ മാത്രം അതുണ്ടാകു എന്നുമാണ് അനു പറയുന്നത്. ‘വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരമില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല അത്രമാത്രം. പ്രത്യേകിച്ച് സങ്കല്‍പം ഒന്നുമില്ല. നമ്മളെ മനസിലാക്കാന്‍ കഴിവുള്ള ഒരാള്‍ വന്നാല്‍ അന്ന് വിവാഹത്തെക്കുറിച്ച് ആലോചിക്കും. മാത്രമല്ല ‘സിംഗിള്‍ ലൈഫ് ഞാന്‍…

Read More