ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അനു സിത്താര. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും വളരെപ്പെട്ടെന്നാണ് അനു മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മികച്ച നര്‍ത്തകി കൂടിയായ അനുസിത്താര സ്‌കൂള്‍ കലോല്‍സവ വേദികളില്‍ കൂടിയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചത്. അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയ രംഗത്ത് സജീവമായത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു പ്രസാദ് ആണ് നടിയുടെ ഭര്‍ത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, ശുഭരാത്രി, ആന്‍ഡ് ദ് ഓസ്കര് ഗോസ് ടു, ദി ട്വല്ത്ത്മാന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും അനു സിത്താര ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. താന്‍ പാതി മുസ്ലീം ആണെന്നാണ് അനു…
Read MoreTag: anu sithara
സ്വിമ്മിംഗ്പൂളില്‍ കിടിലന്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി അനുസിത്താര ! വീഡിയോ തരംഗമാവുന്നു…
നടി അനുസിത്താര സോഷ്യല്‍ മീഡിയയില്‍ എന്തു പോസ്റ്റ് ചെയ്താലും അതു വൈറലാകാറുണ്ട്. ഇപ്പോള്‍ നടിയുടെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയായാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടാണ് വിഡിയോയില്‍ ഉള്ളത്. നീന്തല്‍ക്കുളത്തിനടിയില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുവിനെയാണ് വീഡിയോയില്‍ കാണുന്നത്. റിമി ടോമി, മൃദുല വാരിയര്‍, ശിവദ തുടങ്ങി നിരവധി താരങ്ങളാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. എന്തായാലും സംഭവം കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്.
Read Moreസ്ലിം ഫിറ്റായി അനുസിത്താര ! ഒരു മാസം കൊണ്ട് ആറു കിലോ കുറയ്ക്കാന്‍ സഹായിച്ചത് ഉണ്ണി മുകുന്ദനെന്ന് നടി…
മലയാള സിനിമയില്‍ സൗന്ദര്യം കൊണ്ടും അഭിനയ ശേഷി കൊണ്ടും മുന്നിട്ടു നില്‍ക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് അനു സിത്താര. എന്നിരുന്നാലും താരത്തിന് അമിത വണ്ണമാണെന്നൊരു ശ്രുതി കുറേ നാളുകളായി മലയാളികള്‍ക്കിടയിലുണ്ട്. ഇപ്പോഴിതാ ആ അപവാദങ്ങള്‍ക്ക് മറുപടിയായി ശരീരഭാരം ആറു കിലോ കുറച്ചെത്തിയിരിക്കുകയാണ് നടി. കൂടുതല്‍ മെലിഞ്ഞ്, ദാവണി ചുറ്റിയുള്ള തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സന്തോഷ വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഉണ്ണി പറഞ്ഞു കൊടുത്ത സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നാണ് അനു ശരീര ഭാരം കുറച്ചത്. ഇനിയും ശരീര ഭാരം കുറയ്ക്കാനാണ് താരത്തിന്റെ പ്ലാന്‍.
Read Moreസിനിമാ മോഹം ഉള്ളതു കൊണ്ടു മാത്രം നടിയാവില്ല ! അതിനു വേറെ ചിലതു കൂടി വേണം; തുറന്നു പറഞ്ഞ് അനു സിത്താര…
മലയാള സിനിമയില്‍ നിലവിലുള്ള നായികമാരില്‍ സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും വേറിട്ടു നില്‍ക്കുന്ന നടിയാണ് അനു സിത്താര. 2013 പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ചെറുപ്പം മുതലേ അഭിനയ വേദികളിലും ഡാന്‍സ് പരിപാടികളിലും തിളങ്ങി നിന്ന താരമായിരുന്നു അനുസിത്താര. സ്‌കൂള്‍ കലോത്സവ വേദികളിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടതും ആളുകള്‍ക്ക് സുപരിചിതയായതും. സ്‌കൂള്‍ കലോത്സവങ്ങള്‍ തന്നെയാണ് സിനിമയിലേക്ക് എത്തിച്ചതും. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലം അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ സിനിമകളിലെ താരത്തിന്റെ വേഷം വളരെയധികം പ്രേക്ഷകര്‍ പിന്തുണ നേടിക്കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം വളരെ നന്നായി ഉപയോഗിക്കുന്ന കൂട്ടത്തില്‍ ആണ് താരം. ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു…
Read Moreതാന്‍ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോള്‍ ഭര്‍ത്താവിന്റെ പരിപാടി കണ്ടോയെന്ന് അനു സിത്താര…
മലയാളത്തിലെ യുവനടിമാരില്‍ സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. വിവാഹതത്തോട് സിനിമരംഗം വിടുന്ന നടിമാര്‍ക്ക് ഒരപവാദമാണ് അനു. കാരണം വിവാഹത്തിനു ശേഷമാണ് അനു സിത്താര സിനിമയിലേക്കെത്തുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. മലയാളത്തിലെ പ്രമുഖതാരങ്ങളോടൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. നടി എന്നതിനൊപ്പം തന്നെ ഒരു മികച്ച നര്‍ത്തകി കൂടിയാണ് അനു. എന്നാല്‍ താരത്തിന്റെ അമിത വണ്ണത്തെക്കുറിച്ച് പലരും കമന്റ് ചെയ്യാറുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തില്‍ ആണ് താരം. ഇപ്പോഴിതാ അനു സിത്താര ഷെയര്‍ ചെയ്ത രസകരമായ പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആണ് അനു സിത്താര ഈ രസകരമായ പോസ്റ്റ് ഷെയര്‍ ചെയ്തത്. താന്‍ കഷ്ടപ്പെട്ട്…
Read Moreദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേയെന്ന് ആരാധകന്റെ ചോദ്യം ! ആരാധകന് അനു സിത്താര കൊടുത്തത് കലക്കന്‍ മറുപടി…
ഇന്ന് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് അനു സിത്താര.2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. രാമന്റെ ഏദന്‍തോട്ടത്തിലൂടെയാണ് പ്രേക്ഷക മനസ്സില്‍ അനു ഇടം നേടിയത്. ഇപ്പോള്‍ ദിലീപ് നായകനായി എത്തുന്ന ശുഭരാത്രിയില്‍ നായിക നടി അനു സിതാരയാണ്. എന്നാല്‍ ഇത്രയേറെ വിവാദങ്ങളില്‍ പെട്ടുനില്‍ക്കുമ്പോള്‍ ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ എന്നായിരുന്നു പലരുടെയും ചോദ്യമെന്ന് അനു സിതാര പറയുന്നു. ‘ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ‘ എന്നാണു വിമര്‍ശകര്‍ക്ക് മറുപടിയായി അനു പറയുന്നത്.
Read Moreഅനു സിത്താര അമ്മയാകാന്‍ പോകുന്നു? വാര്‍ത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് താരം; തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്…
തനിക്കെതിരേ പ്രചരിച്ച വ്യാജവാര്‍ത്തയെ പൊളിച്ചടുക്കി അനുസിത്താര. തനിക്കെതിരേ പ്രചരിക്കുന്ന വ്യാജവാര്‍ത്തയുടെ സത്യാവസ്ഥ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്. അനു സിത്താര അമ്മയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമാണെന്ന് താരം വ്യക്തമാക്കി. തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം വ്യാജവാര്‍ത്തയെ തള്ളിയത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. വിവാഹത്തിനു ശേഷം സിനിമയിലെത്തി മലയാളത്തിലെ മുന്‍നിര നായികമാരില്‍ പേരെടുത്ത താരമാണ് അനു സിത്താര. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരം തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്യാറുണ്ട്. തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നേരിട്ടു പങ്കുവയ്ക്കാനും താരം ശ്രമിക്കാറുണ്ട്. അതിനിടെയാണ്, താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് അനു സിത്താര തന്നെ വ്യക്തമാക്കിയതോടെ വാര്‍ത്ത പ്രചരിപ്പിച്ചവരുടെ കള്ളി പൊളിയുകയും ചെയ്തു.
Read Moreഞാന്‍ റംസാന്‍ നോമ്പ് എടുക്കാറുണ്ട് ! വീട്ടില്‍ റംസാന്‍ നോമ്പെടുക്കുന്ന സന്തോഷം നിറയുമ്പോള്‍ കാരണം വെളിപ്പെടുത്തി അനുസിത്താര
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനുസിത്താര. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും അനുസിത്താരയ്ക്ക് ആരാധകര്‍ ഏറെയാണ്. അനുസിതാരയുടെ വീട്ടിലെ വിശേഷങ്ങളും ആരാധകര്‍ക്ക് കൗതുകം പകരുന്നതാണ്. ഇപ്പോള്‍ റംസാന്‍ നോമ്പ് ആചരിക്കുന്നതിന്റെ സന്തോഷത്തിലാണ് അനുവും കുടുംബവും. ഉമ്മ എന്നു സ്‌നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേല്‍നോട്ടത്തില്‍ അത്താഴത്തിനും മുത്താഴത്തിനുമുള്ള ജോലികള്‍ നടക്കുന്നതിനിടെ ആ സസ്‌പെന്‍സ് അനു തന്നെ പൊളിച്ചു. ”അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും.’അനു പറയുന്നു. ‘ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.’അനു പറയുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അനു ഇക്കാര്യം പറഞ്ഞത്. ടൊവിനോ നായകനാകുന്ന ആന്‍ഡ് ദ്…
Read Moreചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ടു നിന്നാല്‍ മതിയെന്ന് ആരാധകന്‍ ! ഉപദേശിച്ചയാള്‍ക്ക് അനു സിത്താര നല്‍കിയ മറുപടി ഇങ്ങനെ…
ടൊവിനോ തോമസ് നായകനായി അഭിനയിച്ച തീവണ്ടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിന്റെ സന്തോഷത്തിലാണ് ടൊവിനോയും അണിയറപ്രവര്‍ത്തകരും. ചിത്രത്തിലെ ലിപ് ലോക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും ആരാധകര്‍ ടൊവിനോയെ വിളിച്ചു തുടങ്ങിയിരിക്കുകയാണ്. ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ട്രോളന്മാര്‍ അനുവിന് നേരെയായി. അനു സൂക്ഷിക്കണമെന്നും പേടിക്കണമെന്നുമൊക്കെയായി ട്രോളുകളും വന്നു. അനു സിത്താരക്ക് ഉപദേശം നല്‍കുന്ന ആരാധകന്റെ കമന്റും അതിന് നടി നല്‍കിയ മരണമാസ് മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കഴിഞ്ഞ ദിവസം അനു തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെയായിരുന്നു ”ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി”ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു…
Read More