മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനുശ്രീ. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. അനുശ്രീ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കവരുന്നത്. അടുത്തിടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം അനുശ്രീ മൂന്നാറിലേക്കൊരു യാത്ര പോയിരുന്നു. മൂന്നാറിലെ ഡ്രീം കാച്ചര്‍ പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തേയിലക്കാടിനു നടുവിലെ ഹില്‍ ടോപ്പ് റെസ്റ്റോറന്റില്‍ സ്വിമ്മിംഗ് പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇത്. രസകരമായ ക്യാപ്ഷനും താരം തന്നെ നല്‍കിയിട്ടുണ്ട്. ”ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത് ഉത്തരം:ഞാനൊരു മീനിനെ പോലെ നീന്തിത്തുടിയ്ക്കുന്നത് ആത്മസുഹൃത്തുക്കള്‍ നോക്കി നില്‍ക്കുന്നു.” 16 ഡിഗ്രിയില്‍ തണുത്തുറഞ്ഞു നില്‍ക്കുമ്പോള്‍ സ്വയം ഒരു അക്വവുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നുമാണ് മറ്റൊരു ചിത്രത്തിന് അനുശ്രീ നല്‍കിയ ക്യാപ്ഷന്‍. അടുത്തിടെ, സഹോദരിയുടെ ഹല്‍ദി ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും അനുശ്രീ പങ്കുവെച്ചിരുന്നു. മുണ്ടും…
Read MoreTag: anusree
നാത്തൂന്‍ ഗര്‍ഭിണിയായാല്‍ രണ്ടുണ്ട് കാര്യം ! ലോക്ക്ഡൗണ്‍ കാലത്തെ സന്തോഷം പങ്കുവച്ച് നടി അനുശ്രീ…
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുകാരോടൊപ്പം അടിച്ചുപൊളിക്കുകയാണ് താരങ്ങളെല്ലാം. അച്ഛനമ്മമാര്‍ക്കും മുത്തശ്ശിയ്ക്കും സഹോദരനും നാത്തൂനും ഒപ്പം ഒരു അവധിക്കാലത്തിന്റെ മൂഡിലാണ് നടി അനുശ്രീയും. ലോക്ക്ഡൗണ്‍ കാല അനുഭവങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ അനുശ്രീ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോള്‍ വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷമാണ് അനുശ്രീ പങ്കു വെച്ചിരിക്കുന്നത്. നാത്തൂന്‍ ഗര്‍ഭിണിയാണെന്നും ആ സന്തോഷത്തിലാണ് വീട്ടുകാരെല്ലാം എന്നുമാണ് അനുശ്രീ പറയുന്നത്. ”വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. പലഹാരങ്ങള്‍, പഴങ്ങള്‍…. ബാക്കി വഴിയെ പറയാം. അടിപൊളി,” അനുശ്രീ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെയും ആതിരയുടെയും വിവാഹം. ലോക്ഡൗണിനിടെ വീട്ടുവളപ്പില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ അനുശ്രീ പങ്കുവച്ചിരുന്നു.” ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍, ബാക്ക്ഗ്രൗണ്ടിലുള്ള…
Read More‘ഓട്ടര്‍ഷ’യ്ക്കായി ഓട്ടോ ഓടിച്ച അനുശ്രീയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; എല്ലാവര്‍ക്കും ഉമ്മയും ടാറ്റയും കൊടുത്ത് ഓട്ടോയില്‍ കയറിയ താരത്തിന് പറ്റിയ അമളിയുടെ വീഡിയോ വൈറലാവുന്നു…
ഇപ്പോള്‍ മലയാളത്തിലെ നടിമാര്‍ ഓട്ടോ ഡ്രൈവര്‍മാരാകുന്ന തിരക്കിലാണ്. അപര്‍ണ ബാലമുരളിക്ക് പിന്നാലെ ഇപ്പോള്‍ അനുശ്രീയും ഓട്ടോറിക്ഷാ ഡ്രൈവറായി രംഗത്തെത്തിയിരിക്കുകയാണ്.തന്റെ പുതിയ ചിത്രമായ ‘ഓട്ടര്‍ഷ’ എന്ന ചിത്രത്തിലാണ് അനുശ്രീ ഓട്ടോറിക്ഷ ഓടിക്കുന്ന കഥാപാത്രമായെത്തുന്നത്. അതിനുവേണ്ടി അനുശ്രീ ഓട്ടോ ഓടിച്ചു പഠിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഓട്ടോയെ തൊട്ടുതൊഴുത് സ്റ്റാര്‍ട്ടാക്കി. എല്ലാവര്‍ക്കും ടാറ്റയും ഉമ്മയും കൊടുത്ത് ഓട്ടോ മുന്നോട്ടെടുത്തു. നല്ല കൂളായി അനുശ്രീ ഓട്ടോ ഓടിച്ചു. പക്ഷേ കണ്ണൊന്നു പാളിയപ്പോള്‍ ഓട്ടോ അതിന്റെ വഴിക്ക് പോയി. റോഡിനു സമീപത്തായി ചെന്ന് ഒരൊറ്റ ഇടി. അനുശ്രീ ഒന്നു പേടിച്ചെങ്കിലും പിന്മാറാന്‍ തയ്യാറായില്ല. പിന്നോട്ട് എടുത്ത് വീണ്ടും ഓടിച്ചു. അങ്ങനെ അവസാനം അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിച്ചു.സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഓട്ടര്‍ഷ. അനിത എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. പുതുമുഖ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയരാജ് മിത്രയുടേതാണ്…
Read Moreഭീകരവാദികളെ കാണുന്നത് പോലെയാണ് അവര്‍ എന്നോട് പെരുമാറിയത്! സംഘിയെന്നു വിളിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി നടി അനുശ്രീ
തന്നെ സംഘിയെന്നു വിളിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി അനുശ്രീ. സംഘിയാണെങ്കില്‍ ഇവരെയൊക്കെ പേടിക്കണമെന്ന് ഒരു പ്രേക്ഷകന്‍ അയച്ച കമന്റിന് മറുപടി നല്‍കിയായിരുന്നു നടിയുടെ പ്രതികരണം. അനുശ്രീ പറയുന്നതിങ്ങനെ…’എന്റെ നാട്ടിലെ കുട്ടികളും ഞാനും കൂടി നടത്തുന്ന പരിപാടിയായിരുന്നു അത്. അതിന്റെ ഭാഗമാകുമ്പോള്‍ ഞാന്‍ ഒരു പ്രവര്‍ത്തകയാണോ എന്ന് നോക്കാറില്ല. അടുത്ത വര്‍ഷവും അവിടെ പരിപാടി ഉണ്ടെങ്കില്‍ പങ്കെടുക്കും. നാട്ടില്‍ നടക്കുന്നൊരു പരിപാടി ആയതുകൊണ്ടുമാത്രമാണ്. വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും ഇല്ല ,എന്നാല്‍ ക്രിസ്മസിന് എന്റെ ക്രിസ്ത്യന്‍ ഫ്രണ്ട്‌സ് വരുമ്പോള്‍ മറ്റു ഫ്രണ്ട്‌സിന് സര്‍െ്രെപസ് കൊടുക്കാന്‍ രാത്രിയില്‍ പോകാറുണ്ട്. പാട്ടു പാടാന്‍ പോകാറുണ്ട്. നോമ്പിന് മുസ്‌ലിം ഫ്രണ്ട്‌സിന്റെ വീട്ടില്‍ പോകുമ്പോള്‍ അവര്‍ തരുന്ന പാനീയം കുടിക്കാറുണ്ട്. അതിന്റെ ഐതീഹ്യങ്ങളോ കാര്യങ്ങളോ നമുക്ക് അറിയില്ല. അതുകൊണ്ട് ആരും എന്നെ പ്രവര്‍ത്തകയെന്ന് വിളിക്കേണ്ട കാര്യമില്ല. ഈരാറ്റുപേട്ടയ്ക്കടുത്ത് ഷൂട്ടിംഗിനു പോയ സമയത്ത് ഭക്ഷണം വാങ്ങാന്‍…
Read Moreഒരു വട്ടം എത്തിയാല്‍ പിന്നെ അവിടെ പിടിച്ചു നില്‍ക്കും ! സിനിമയില്‍ വന്നിട്ട്് ഫീല്‍ഡ്ഔട്ട് ആയിപ്പോയാല്‍ എന്തു ചെയ്യുമെന്നു ചോദിച്ച ലാല്‍ ജോസിനോട് നടി അനുശ്രീ വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞത് ഇങ്ങനെ…
പല നായികമാരെയും വെള്ളിത്തിരയിലെത്തിച്ച സംവിധായകനാണ് ലാല്‍ജോസ്. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് നടി അനുശ്രീ വെള്ളിത്തിരയിലെത്തുന്നത്. കഥാപാത്രം ക്ലിക്കായതോടെ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് അവസരമുണ്ടായി. നിരവധി ചിത്രങ്ങള്‍ ചെയ്ത നടി ഇപ്പോള്‍ ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അഭിനയിക്കുന്ന പഞ്ചവര്‍ണതത്ത എന്ന സിനിമയുടെ തിരക്കിലാണ്. ലാല്‍ജോസ് വിധികര്‍ത്താവായെത്തിയ ബിഗ്ബ്രേക്ക് എന്ന റിയാലിറ്റി ഷോയാണ് അനുശ്രീക്ക് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ബിഎ എക്കണോമിക്സ് പഠിച്ച നടി എയര്‍ഹോസ്റ്റസ് കോഴ്സും ചെയ്തിട്ടുണ്ട്. ഷോയിലെ പ്രകടനം കണ്ട് അന്ന് ലാല്‍ജോസ് ചോദിച്ചു’ സിനിമയില്‍ കുറച്ച് ചിത്രങ്ങള്‍ അഭിനയിച്ച് പിന്നീട് ഭാഗ്യമില്ലാതായാല്‍ അനുശ്രീ എന്തു ചെയ്യും?’. അതിന് അനുശ്രീ നല്‍കിയ മറുപടി ഇങ്ങനെ: അങ്ങനെ വരൂല, ഞാന്‍ ഒരുവട്ടം എത്തിയാല്‍ പിന്നെ അവിടെ പിടിച്ച് നില്‍ക്കും. നിങ്ങളെന്നെ വിട്ടാലും ഞാന്‍ നിങ്ങളെ വിടൂല. സിനിമാ നടിയാകും എന്നാണ് എന്റെ…
Read Moreതന്റെ വിലകേട്ട് കട്ടന്‍ചായക്കു പോലും അഭിമാനം തോന്നുന്നുണ്ടാകും ! അനുശ്രീയ്ക്ക് പിന്നാലെ പണികിട്ടിയത് കാമറാമാന്‍ സുജിത് വാസുദേവിന്; വെറുമൊരു കട്ടന്‍ചായയെന്നു കരുതി കുടിച്ചതാ… ബില്ലു വന്നപ്പോള്‍ 100 രൂപ
ഹോട്ടലുകാരുടെ കഴുത്തറപ്പന്‍ ബില്ല് കണ്ട് സിനിമാ താരങ്ങളുടെ വരെ കണ്ണു തള്ളുന്ന കാലമാണിത്. രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് നടി അനുശ്രീയ്ക്ക് ഭക്ഷണ വിലയുടെ പേരില്‍ എട്ടിന്റെ പണി കിട്ടിയത് കഴിഞ്ഞ വര്‍ഷമാണ്. പഫ്‌സ് ഒന്നിന് 250 രൂപയും ചായക്ക് 80 കാപ്പിക്ക് നൂറ്. ആകെ രണ്ട് പഫ്‌സിനും ഒരു കാപ്പിക്കും ഒരു കട്ടന്‍ കാപ്പിക്കും കൂടി അനുശ്രീ കൊടുക്കേണ്ടി വന്നത് 680 രൂപ. ഭക്ഷണ വിലയുടെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള അന്ന് വലിയ വാര്‍ത്തയായിരുന്നു. അനുശ്രീ തനിക്കുണ്ടായ അനുഭവം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്. ഭക്ഷണ വിലയുടെ പേരിലുള്ള കൊള്ളയ്ക്ക് സംസ്ഥാനത്ത് ഇപ്പോഴൂം മാറ്റമില്ലെന്ന് തെളിയിക്കുകയാണ് ക്യാമറാമാന്‍ സുജിത് വാസുദേവിന് ഉണ്ടായ അനുഭവം. കൊച്ചയിലെ ഒബ്‌റോണ്‍ മാളിലെ പിവിആര്‍ ഫുഡ് കൗണ്ടറില്‍ നിന്ന് ഒരു കട്ടന്‍ചായ കുടിച്ചതിന് സുജിത്തിന് നല്‍കേണ്ടി വന്നത് നൂറ് രൂപ. ഫില്‍ട്ടര്‍ കോഫി…
Read Moreവിവാഹം വേണമോ വേണ്ടയോ ? വിവാഹം കഴിക്കുന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടെന്ന് നടി അനുശ്രീ
വിവാഹം കഴിയ്‌ക്കേണ്ടെന്ന് ഇടയ്ക്കിടെ ആലോചിക്കുന്നുണ്ടെന്ന് നടി അനുശ്രീ. പ്രമുഖ മലയാള മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ‘റിയാലിറ്റി ഷോ ചെയ്ത കാലത്ത് ഏതോ മാഗസിനില്‍ അഡ്രസ് വന്നിട്ട് വീട്ടിലേക്ക് കത്തുകള്‍ വരുമായിരുന്നു. അതില്‍ പ്രണയ ലേഖനങ്ങള്‍ കുറവായിരുന്നു. ഇടയ്ക്ക് ഫേസ്ബുക് മെസഞ്ചറില്‍ പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കില്‍ മരിച്ചുപോകും എന്നൊക്കെ പറഞ്ഞ് ചിലര്‍ മെസേജ് അയയ്ക്കും. ഇതേ മെസേജ് തന്നെ മറ്റ് നായികമാര്‍ക്കും ഇവര്‍ ഫോര്‍വേഡ് ചെയ്യുന്നുണ്ടാവും. ‘വിവാഹവും പ്രണയവുമൊന്നും തമാശയായി കാണേണ്ടതല്ല. തോന്നുമ്പോള്‍ ഉപേക്ഷിച്ചു പോകാനാണെങ്കില്‍ പിന്നെ പ്രണയവും വിവാഹവുമൊക്കെ എന്തിനാ. സത്യം പറഞ്ഞാല്‍ പണ്ടെനിക്ക് ചെറിയ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ സീരിയസായി ഒന്നുമില്ല. വിവാഹത്തെക്കുറിച്ചും സീരിയസായി ഇതുവരെ ആലോചിച്ചിട്ടില്ലയൈന്നും അനുശ്രീ പറയുന്നു. ‘ഇപ്പോഴത്തെ ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിവാഹം കഴിക്കാതിരുന്നാലോ എന്നു പോലും ആലോചിക്കാറുണ്ട്. നടിമാരുടെ വിവാഹവാര്‍ത്ത വരുമ്പോഴേ ആളുകള്‍ പറയാന്‍ തുടങ്ങും,…
Read More