ചാക്കോച്ചനൊപ്പം തകര്‍ത്തഭിനയിച്ച മൂന്നു ബാലതാരങ്ങളില്‍ രണ്ടു പേര് ഇന്ന് താരങ്ങളായി മലയാള സിനിമയില്‍ തിരച്ചെത്തി. മഞ്ജിമ ഇന്ന് അറിയപ്പെടുന്ന തെന്നിന്ത്യന്‍ താരസുന്ദരിയായി മാറി. അരുണ്‍ നായകനായും സഹ നടനായും തിളങ്ങി. എന്നാല്‍ അശ്വിന് തമ്പി എവിടെയാണ്. ? പ്രിയം, മധുരനൊമ്പരക്കാറ്റ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വിന് ഇന്നും മലയാളികളുടെ മനസിലുണ്ട്. പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷനായ അശ്വിന്റെ വിവാഹ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അശ്വിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശി ഭാഗ്യലക്ഷ്മിയാണ് അശ്വിന്റെ ജീവിതപങ്കാളി. സിനിമ വിട്ട ശേഷം അശ്വിന് എഞ്ചിനിയറിംഗില്‍ ബിരുദമെടുത്തു. ഇപ്പോള്‍ മുംബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ചാക്കോച്ചന്റെ പ്രിയത്തിലെ ഈ ഗാനം ഒരുനാള്‍ കൊച്ചുകുട്ടികളുടെ പ്രിയഗാനമായിരുന്നു. ഈ ഗാനം പോലെ തന്നെ പാട്ടുപാടി അഭിനയിച്ചിരുന്ന മൂന്നു ബാല താരങ്ങളും പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയിരുന്നു. ബേബി…
Read More