വെ​ളി​വും ബോ​ധ​വും ഉ​ള്ള ബാ​ക്കി ആ​ണു​ങ്ങ​ളെ കൂ​ടി​യാ​ണ് ഇ​വ​ര്‍ നാ​ണം കെ​ടു​ത്തു​ന്ന​ത് ! മെ​ന്‍​സ് അ​സോ​സി​യേ​ഷ​നെ​തി​രേ തു​റ​ന്ന​ടി​ച്ച് അ​ശ്വ​തി ശ്രീ​കാ​ന്ത്

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​യ്ക്ക​ടു​ത്തി​രു​ന്ന് ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​വും സ്വ​യം​ഭോ​ഗ​വും ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ​വാ​ദ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ള്‍ ഒ​രു കൂ​ട്ടം ആ​ളു​ക​ള്‍ സ്വീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ വി​മ​ര്‍​ശി​ച്ച് പ​ല​രും രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ഇ​തി​നെ അ​നു​കൂ​ലി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​ണ്ടെ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​പ്പോ​ഴി​താ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​മു​ഖ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത്. സ്വീ​ക​ര​ണം കൊ​ടു​ത്ത​തി​ല്‍ അ​ല്ല ആ​ള്‍ കേ​ര​ള മെ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നൊ​ക്കെ പ​റ​ഞ്ഞു വെ​ളി​വും ബോ​ധ​വും ഉ​ള്ള ബാ​ക്കി ആ​ണു​ങ്ങ​ളെ കൂ​ടി നാ​ണം കെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ല്‍ ആ​ണ് സ​ങ്ക​ടം എ​ന്നാ​ണ് അ​ശ്വ​തി ശ്രീ​കാ​ന്ത് കു​റി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ ഒ​പ്പം യാ​ത്ര​ചെ​യ്ത യു​വ​തി​ക്ക് മു​ന്നി​ല്‍ ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും സ്വ​യം ഭോ​ഗം ചെ​യ്യു​ക​യും ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​യ്ക്കാ​ന്‍ ശ്ര​മി​ച്ച​തി​നു​മാ​ണ് സ​വാ​ദ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ ദി​വ​സം സ​വാ​ദ് ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നു കാ​ണി​ച്ച് യു​വ​തി വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും പ​രാ​തി…

Read More

മാറിടത്തെപ്പറ്റി അശ്ലീല കമന്റ് ! മാസ് റിപ്ലെയുമായി അശ്വതി ശ്രീകാന്ത്; കമന്റിട്ടവന്‍ കണ്ടംവഴി ഓടി

അവതാരക,ആര്‍ജെ എന്ന നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരികയായതോടെ ആണ് അശ്വതി ശ്രദ്ധേയയായത്. ദുബായിയില്‍ ആര്‍ ജെ ആയി ആയിരുന്നു അശ്വതി കരിയര്‍ തുടങ്ങിയത്. ഒരു കവിയത്രി കൂടെയാണ് അശ്വതി. ഇപ്പോള്‍ ഒരു നടിയെന്ന നിലയിലും ശ്രദ്ധേയയാകുകയാണ്. ഫ്‌ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പ്രോഗ്രാമിലാണ് അശ്വതി അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി ശ്രീകാന്ത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി സംവദിക്കാറുണ്ട് താരം. താരത്തിന്റെ പോസ്റ്റിനു താഴെ വന്ന ഒരു മോശം കമന്റും അതിനു അശ്വതി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ലോകത്തു ചര്‍ച്ചാ വിഷയം.. നഹാബ് നഹാബ് എന്നൊരാളാണ് ശരീര ഭാഗത്തെ കുറിച്ച് മോശം കമന്റ് ഇട്ടത്. പിന്നാലെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി അശ്വതി എത്തി.”സൂപ്പര്‍ ആവണമല്ലോ. ഒരു കുഞ്ഞിന് രണ്ട് കൊല്ലം…

Read More

ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാല്‍ ഈ ഗര്‍ഭകാലം കഴിയില്ല ! വെറുതെ ന്യൂസ് ആക്കിയും കിടിലന്‍ ടൈറ്റില്‍ ഇട്ടും ഗര്‍ഭത്തിലെ കുഞ്ഞിന് വരെ ചീത്ത വാങ്ങി കൊടുക്കരുത്; പൊട്ടിത്തെറിച്ച് അശ്വതി ശ്രീകാന്ത്…

അവതാരകയായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി പരിപാടികളില്‍ അവതാരകയായെത്തിയ എത്തിയ താരം അടുത്തിടെ അഭിനയത്തിലേക്കും ചുവടു വെച്ചിരുന്നു. ഫ്ളവേഴ്സിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. അടുത്തിടെയാണ് രണ്ടാമതും അമ്മയാകാന്‍ പോകുന്ന വിവരം അശ്വതി പങ്കുവച്ചത്. ഇതോടെ ചക്കപ്പഴത്തില്‍ അശ്വതി ഇനിയും അഭിനയിക്കുമോ എന്ന സംശയമായി ആരാധകര്‍ക്ക്. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് ഇങ്ങനെ:… അശ്വതി ചക്കപ്പഴത്തില്‍ നിന്ന് പിന്മാറുന്നു എന്ന തരത്തിലുള്ള ഓണ്‍ലൈന്‍ മീഡിയ ടൈറ്റിലുകള്‍ കണ്ട് ഇന്‍ബോക്‌സില്‍ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ്. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നില്‍ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറന്‍സ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്‌നന്‍സി…

Read More

ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങിവരുമോയെന്ന് കാമുകന്റെ ക്ലീഷെ ചോദ്യം ! ‘ഇല്ല’ എന്ന് കാമുകിയുടെ കണ്ണില്‍ ചോരയില്ലാത്ത മറുപടി; വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു…

മലയാളികളുടെ ഇഷ്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ തന്റെ വിവാഹവാര്‍ഷിക ദിനത്തില്‍ അശ്വതി ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. അശ്വതിയുടെയും ഭര്‍ത്താവ് ശ്രീകാന്തിനെയും പ്രണയവിവാഹമായിരുന്നു. വീട്ടുകാര്‍ സമ്മതിച്ചിട്ട് കല്യാണം നടക്കില്ലെന്ന അവസ്ഥയില്‍ തന്റെ കൂടെ ഇറങ്ങിവരുമോയെന്ന് കാമുകന്‍ ചോദിച്ചെന്നും ഇല്ലെന്ന് മുഖത്തു നോക്കി പറഞ്ഞെന്നും അശ്വതി പറയുന്നു. ഒടുവില്‍ ഇത്തിരി കാത്തിരുന്നിട്ടായാലും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അശ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ… വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്‌ളീഷേ ചോദ്യം: ഞാന്‍ വിളിച്ചാ നീ ഇറങ്ങി വരുവോ? കണ്ണില്‍ ചോരയില്ലാത്ത കാമുകി: ഇല്ല ?? കാമുകന്‍: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവില്‍ ഞാന്‍ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവില്‍ വന്നിരുന്നില്ല) കാമുകി: ഓഹ്, അതല്ലെന്ന്… എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ…

Read More