ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു(22)വിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സിനിമാരംഗം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന്-സെക്‌സ് റാക്കറ്റ് ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. നടിയ്ക്ക അന്തര്‍സംസ്ഥാന മയ്ക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അശ്വതിയും ഒപ്പം അറസ്റ്റിലായ ഡ്രൈവര്‍ ബിനോയി എബ്രഹാമും(38) ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്‍ നിന്നാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആ ദിശയിലേക്കും നീങ്ങിയിട്ടുണ്ട്. നടി ലഹരിമരുന്നിന് അടിമയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതിനായി പണം കണ്ടെത്താനാണ് അനാശാശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ലഹരിമരുന്ന് പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് നാളുകളായ നീരീക്ഷണത്തിനൊടുവില്‍ ഞായറാഴ്ചയാണ് അശ്വതിയെ വാടകക്കു താമസിച്ചിരുന്ന ഫ്ളാറ്റില്‍നിന്ന് ഡ്രൈവറിനൊപ്പം അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് വിതരണത്തിനൊപ്പം സെക്സ് റാക്കറ്റിലും നടി പങ്കാളിയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. പിടിയിലാകുന്ന…
Read More