മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് ദിലീപ് സ്കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തിയത് മീനത്തില്‍ താലികെട്ട് എന്ന സിനിമ. ഓമനക്കുട്ടന് എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതാരമായിരുന്ന അമ്പിളിയായിരുന്നു ദിലീപിന്റെ സഹോദരിയായി എത്തിയത്. ‘വാത്സല്യ’ത്തില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അമ്പിളി ആ സമയത്ത് നിരവധി സിനിമകളില്‍ അഭിനയിച്ചു. അന്ന് മലയാള സിനിമയുടെ ഭാവി നായിക എന്നു കരുതിയ അമ്പിളിയെ പിന്നീട് ആരും കണ്ടില്ല. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അമ്പിളി. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന് എപ്പോഴും പറയുമായിരുന്നു. വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന് പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും…
Read MoreTag: baby ambily
ഓമനേ എന്റെ തലയൊന്നു പിന്നിത്താടീ… മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയെ മറക്കാന്‍ പറ്റുമോ…ബേബി അമ്പിളി ഇപ്പോള്‍ ഇവിടെയുണ്ട്…
ഒരു കാലത്ത് മലയാളികളുടെയാകെ വാത്സല്യം പിടിച്ചു പറ്റിയ ബാലതാരമായിരുന്നു ബേബി അമ്പിളി. പഠനത്തിന് വേണ്ടി സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ കുടുംബിനിയായും അഡ്വക്കേറ്റ് ആയും തിളങ്ങുകയാണ്. വാത്സല്യം, മീനത്തില്‍ താലിക്കെട്ട്, ഗോഡ്ഫാദര് എന്നി ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി അമ്പിളിയെ മലയാളികള്‍ മറക്കാന്‍ സാധ്യതയില്ല. ഓമനത്വമുള്ള മുഖമാണ് അമ്പിളിയെ മലയാളികള്‍ ഓര്‍ത്തിരിക്കാന്‍ കാരണം. ബേബി ശാലിനിയും ബേബി ശാമിലിയും തിളങ്ങി നിന്ന സമയമാണ് ബേബി അമ്പിളിയും സിനിമ ലോകത്ത് എത്തുന്നത്. വര്‍ത്തമാനകാലം, വ്യൂഹം എന്നീ സിനിമകളിലൂടെയായിരുന്നു ആദ്യ അഭിനയം. വ്യൂഹം, വര്ത്തമാവകാലം എന്നീ ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് സര്‍ഗ്ഗം, വര്‍ത്തമാനകാലം, ഗോഡ് ഫാദര്‍, സൗഹൃദം, അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, വാരഫലം തുടങ്ങി ഒരുപിടി നല്ലചിത്രങ്ങളില്‍ ബാലതാരമായി എത്തി. വാത്സല്യത്തിലെ ആ കുഞ്ഞ് ചേച്ചിയേയും മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയേയുമാണ് പ്രേക്ഷകരുടെ മനസില്‍…
Read More