മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിന്റു റോണി. സീരിയലുകളിലും സിനിമയിലുമെല്ലാം നിറ സാന്നിദ്ധ്യമാണ് താരം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലിന്റു. യാത്രാപ്രേമിയായ ലിന്റു തന്റെ യാത്രകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോഴിതാ ലിന്റ്ു പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ വീഡിയോയ്ക്ക് താഴെ വരുന്ന മോശം കമന്റുകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അനാവശ്യ കമന്റുകള്‍ ചെയ്യുന്നവരെ താന്‍ ബ്ലോക്ക് ചെയ്യാറുണ്ടെന്നും താരം പറയുന്നു. ചില മോശം കമന്റുകള്‍ താന്‍ പിന് ചെയ്ത് വെക്കാറുണ്ടെന്നും അതിന് താന്‍ വ്യക്തമായ മറുപടി നല്കുമ്പോള് കമന്റിട്ടവര്‍ തന്നെ അത് പിന്‍വലിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് അമ്മയാവാന്‍ കഴിയില്ലെന്നും സറോഗസി വേണ്ടിവരുമെന്നും ഒരാള്‍ കമന്റ് ചെയ്തതായി ലിന്റു പറയുന്നു. അതേസമയം, തന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നവരാണ് മോശം കമന്റ് ചെയ്തവരിലേറെയുമെന്നും തന്റെ കുറച്ച് കസിന്‍സിനെ വരെ…
Read MoreTag: bad comments
കാശ് കൂടുമ്പോള്‍ തുണിയുടെ നീളവും കുറയും അല്ലേ… കാല്‍മുട്ട് കാണിച്ച ചിത്രത്തിന് ഇങ്ങനെ കമന്റ് ചെയ്തയാളെ കണ്ടംവഴി ഓടിച്ച് അമൃതാ നായര്‍…
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയല്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ്. മീരാ വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത നായരാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതള്‍ എന്ന കഥാപാത്രം. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാനും താരത്തിനായി. അടുത്തിടെ ആയിരുന്നു താന്‍ കുടുംബ വിളക്കില്‍ നിന്നും പിന്മാറുകയാണെന്ന വിവരം അമൃത പ്രേക്ഷകരെ അറിയിച്ചത്. വ്യക്തിപരമായ കാരണം കൊണ്ട് പിന്മാറുന്നു എന്നായിരുന്നു അമൃത നായര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം കൂടിയാണ് അമൃതാ നായര്‍. ഇതിലൂടെ പുതിയ ഫോട്ടോഷൂട്ടുകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ കാല്‍മുട്ട് കാണുന്ന വിധത്തിലുള്ള ചുമന്ന…
Read More