ദിലീപ് നിരവധി നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ബൈജു കൊട്ടാരക്കര. ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നുണ്ട്. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുതെന്നുമാണ് ബൈജു പറയുന്നത്. ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്’ എന്നാണ് ഒരു ചാനലിനോട് ബൈജു കൊട്ടാരക്കര പറഞ്ഞത്. മലയാള സിനിമയില്‍ ഒരു അധോലോകമുണ്ട്. സിനിമാ മേഖലയില്‍ ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം ഉണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ…
Read MoreTag: baiju kottarakkara
ഞാന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ പലരുടെയും മുഖംമൂടി പിച്ചിച്ചീന്തപ്പെടും; പിന്നെ പല പ്രമുഖരും പുറത്തിറങ്ങി നടക്കാന്‍ പാടുപെടും; വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര
താന്‍ എല്ലാം തുറന്നുപറഞ്ഞാല്‍ മലയാള സിനിമയിലെ പലരും തലവഴി മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് ബൈജു കൊട്ടാരക്കര. സിനിമയ്ക്കു വേണ്ടി മാമാപ്പണി ചെയ്യുന്നവരുടെ മുഖംമൂടി വലിച്ചുകീറാന്‍ താനൊരുക്കമാണെന്നും തടയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. അപവാദ പ്രചരണം കൊണ്ടും വ്യക്തിഹത്യ കൊണ്ടും എന്നേ മുട്ടു കുത്തിക്കാം എന്ന് ആരും മോഹിക്കേണ്ട. പറയാനുള്ളത് പറയും ചെയ്യാനുള്ളത് ചെയ്യും. കറതീര്‍ന്ന കമ്മ്യൂണിസ്റ്റാ, അല്ലാതെ അപ്പക്കാണുന്നവനെ അപ്പ എന്നു വിളിക്കുന്നവനല്ല എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ജാമ്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു എടുക്കുമ്പോള്‍ സഹതാപരംഗം ഉണ്ടാക്കാന്‍ ഒരു ലോബി രംഗത്ത് എത്തുന്നതു പതിവാണ്. ഇത്തവണയും ഈ വിഭാഗക്കാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. എല്ലാക്കുഴപ്പവും മഞ്ജു വാര്യര്‍ മൂലമുണ്ടായതാണ് എന്നു വരുത്തി തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഐജി ബി സന്ധ്യക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം ഇതിന്റെ ആദ്യ പടിയാണ് എന്നും ബൈജു കൊട്ടാരക്കര…
Read More