പ്ര​ണ​യ​വും ലൈം​ഗി​കാ​ക​ര്‍​ഷ​ണ​വും ബ​ലൂ​ണു​ക​ളോ​ട് ! 50 വ​ര്‍​ഷ​മാ​യി ബ​ലൂ​ണി​നെ പ്രേ​മി​ക്കു​ന്ന മ​നു​ഷ്യ​ന്‍…

പ്ര​ണ​യ​ത്തി​ന് ജാ​തി​യും മ​ത​വും ഭാ​ഷ​യും പ്രാ​യ​വും നി​റ​വു​മൊ​ന്നു​മി​ല്ലെ​ന്ന് പ​റ​യാ​റു​ണ്ട്. എ​ന്തി​നോ​ടും പ്ര​ണ​യം തോ​ന്നാം. ജൂ​ലി​യ​സ് എ​ന്ന​യാ​ളു​ടെ പ്ര​ണ​യ​വും ലൈം​ഗി​ക​താ​ല്‍​പ​ര്യ​വും ബ​ലൂ​ണു​ക​ളോ​ടാ​ണ്. ‘മ​നോ​ഹ​ര​മാ​യ ബ​ലൂ​ണു​ക​ള്‍’ കാ​ണു​മ്പോ​ഴെ​ല്ലാം ത​ന്റെ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല ക​ഴി​ഞ്ഞ 50വ​ര്‍​ഷ​മാ​യി ഇ​ദ്ദേ​ഹം ബ​ലൂ​ണു​ക​ളെ പ്ര​ണ​യി​ക്കു​ന്നു. ടി​എ​ല്‍​സി -യു​ടെ സ്ട്രേ​ഞ്ച് അ​ഡി​ക്ഷ​ന്‍ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ച് ഇ​ദ്ദേ​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്. 2013-ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. നാ​ലാ​മ​ത്തെ വ​യ​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ജൂ​ലി​യ​സി​ന് അ​മ്മ ഒ​രു നീ​ല ബ​ലൂ​ണ്‍ സ​മ്മാ​ന​മാ​യി കൊ​ടു​ത്തു. അ​ന്നു​മു​ത​ലാ​ണ് ജൂ​ലി​യ​സി​ന് ബ​ലൂ​ണു​ക​ളോ​ട് സ്നേ​ഹം തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. വൈ​കാ​രി​ക​വും ശാ​രീ​രി​ക​വു​മാ​യി ജൂ​ലി​യ​സ് ബ​ലൂ​ണു​ക​ളോ​ട് അ​ടു​ത്തി​രി​ക്കു​ന്നു. ചു​റ്റു​മു​ള്ള മ​റ്റാ​രെ​യു​മോ ത​ന്നെ​ത്ത​ന്നെ​യോ വേ​ദ​നി​പ്പി​ക്കാ​ത്തി​ട​ത്തോ​ളം അ​തി​ലൊ​രു തെ​റ്റു​മു​ണ്ടെ​ന്ന് ത​നി​ക്ക് തോ​ന്നു​ന്നി​ല്ല എ​ന്നാ​ണ് ജൂ​ലി​യ​സ് പ​റ​യു​ന്ന​ത്. മ​നോ​ഹ​ര​മാ​യ, സി​ല്‍​ക്കി​യാ​യ, മി​നു​സ​മാ​ര്‍​ന്ന, അ​തി​ലോ​ല​മാ​യ ബ​ലൂ​ണു​ക​ളോ​ട് ത​നി​ക്ക് പ്ര​ണ​യ​വും ലൈം​ഗി​കാ​ക​ര്‍​ഷ​ണ​വു​മാ​ണെ​ന്ന് ജൂ​ലി​യ​സ് പ​റ​യു​ന്നു. ‘ഞാ​ന്‍ അ​തി​നെ…

Read More