വി​വാ​ഹ​ത്തി​ന് വ​ര​ന് ആ​ള് ‘ക്ലീ​ന്‍’ ആ​യി​രി​ക്ക​ണം ! വി​ചി​ത്ര നി​ര്‍​ദ്ദേ​ശ​ങ്ങ​ളു​മാ​യി നി​യ​മം പാ​സ്സാ​ക്കി ഒ​രു ഗ്രാ​മം…

വി​വാ​ഹം വ്യ​ത്യ​സ്ഥ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത് ഇ​ന്ന് പു​തു​ത​ല​മു​റ​യു​ടെ രീ​തി​യാ​ണ്. ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങാ​ന്‍ വ​ധൂ​വ​ര​ന്മാ​ര്‍ മ​ത്സ​രി​ക്കാ​റു​മു​ണ്ട്. എ​ന്നാ​ല്‍ രാ​ജ​സ്ഥാ​നി​ലെ ഒ​രു പ​ഞ്ചാ​യ​ത്ത് വി​വാ​ഹ​ത്തി​ന് വേ​ണ്ടി പാ​സാ​ക്കി​യ വി​ചി​ത്ര​മാ​യ നി​യ​മ​മാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. പാ​ലി ജി​ല്ല​യി​ലെ 19 ഗ്രാ​മ​ങ്ങ​ളി​ല്‍ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ല്‍ വ​ര​ന്മാ​ര്‍​ക്ക് താ​ടി പാ​ടി​ല്ല എ​ന്ന വി​ചി​ത്ര​മാ​യ നി​യ​മ​മാ​ണ് പാ​സാ​ക്കി​യി​രി​യ്ക്കു​ന്ന​ത്. കു​മാ​വ​ത്ത് സ​മൂ​ഹ​മാ​ണ് വി​ചി​ത്ര​മാ​യ നി​മ​യ​മ​ങ്ങ​ള്‍ പാ​സാ​ക്കി​യി​രി​യ്ക്കു​ന്ന​ത്. ‘ ഫാ​ഷ​ന്‍ ഒ​ക്കെ ന​ല്ല​താ​ണ്. പ​ക്ഷേ, വ​ര​ന്‍ ഫാ​ഷ​ന്റെ പേ​രി​ല്‍ താ​ടി വ​യ്ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ല. കാ​ര​ണം ക​ല്യാ​ണം ഒ​രു ദി​വ്യ​ക​ര്‍​മ്മ​മാ​ണ്. ഇ​തി​ല്‍ വ​ര​നെ രാ​ജാ​വാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്, അ​തി​നാ​ല്‍ അ​വ​ന്‍ ക്ലീ​ന്‍ ഷേ​വ് ചെ​യ്യ​ണം.’- കു​മാ​വ​ത്ത് സ​മു​ദാ​യ പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ ക​റു​പ്പ് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​തു​പോ​ലെ ഹ​ല്‍​ദി ച​ട​ങ്ങി​ല്‍ മ​ഞ്ഞ​നി​റം ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല. ഇ​തി​ന് പു​റ​മെ വ​ധു ധ​രി​ക്കേ​ണ്ട സ്വ​ര്‍​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളു​ടെ തൂ​ക്കം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. വി​വാ​ഹ​ങ്ങ​ളി​ലും മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളി​ലും…

Read More