ആളുകള്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ പാര്‍ട്ടി കൊടുക്കാറുണ്ട്. പിന്നീട് വിശ്രമജീവിതമായിരിക്കും. പക്ഷേ, അമേരിക്കയിലെ നെവാഡ സ്വദേശിനി ബിയാട്രിസ് തോംസണ്‍ എന്ന എഴുപത്തഞ്ചുകാരിയുടെകാര്യം അല്പം വ്യത്യസ്ഥമാണ്. ജോലിയില്‍ നിന്ന് വിരമിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്ച്ചയാണിവര്. ആരാണ് ബിയാട്രിസ് എന്നറിഞ്ഞാല്‍ നിങ്ങളും ഞെട്ടും. 500,000 ഉപഭോക്താക്കള്‍ക്ക് ലൈംഗികസുഖം പകര്‍ന്ന സെക്സ് വര്‍ക്കറാണ് ഇവര്‍. ബിയാട്രിസിന്റെ ഇടപാടുകാരില്‍ നാല് അമേരിക്കന്‍ പ്രസിഡന്റുമാര്‍ വരെ ഉണ്ടെന്നാണ് വിവരം. അമ്പത്തൊന്നുവര്ഷമാണ് ഇവര്‍ ലൈംഗിക തൊഴില്‍ ചെയ്തത്. നല്ലകാലത്ത് ഒരുദിവസം 50 മുതല്‍ 100 വരെ ഉപഭോക്താക്കളെ തൃപ്തയാക്കാന് കഴിഞ്ഞിട്ടുണ്ടെന്നാണ് ബിയാട്രിസ് പറയുന്നത്. പ്രസിഡന്റുമാര്‍ കൂടി ഇടപാടുകാരായതോടെ ബിയാട്രിസിന്റെ പ്രതിഫലവും കുതിച്ചുയര്‍ന്നു. ചോദിക്കുന്ന പണംകൊടുത്ത് ഒപ്പം കഴിയാന്‍ പണച്ചാക്കുകള്‍ ക്യൂ നിന്നു. ലൈംഗിക തൊഴിലിനിടയിലെ നാഴികക്കല്ല് എന്നാണ് ചിലര്‍ ബിയാട്രിസിന്റെ സേവനത്തെ വിശേഷിപ്പിക്കുന്നത്. ഒരുതവണ ഒപ്പം…
Read More