കൊല്ലം: മാട്രിമോണിയല്‍ സൈറ്റുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും സ്ഥലങ്ങളുടെയും പേരിട്ടാണ് ഒട്ടുമിക്ക മാട്രിമോണിയല്‍ കമ്പനികളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരനെയും വധുവിനെയും അപേക്ഷിച്ച് വഴിമുട്ടുന്നവര്‍ ഒടുവില്‍ ചെന്നെത്തുന്നത് ഇത്തരം സൈറ്റുകളിലാണ്. പലര്‍ക്കും നല്ല സുന്ദരന്‍ പണിയും കിട്ടാറുണ്ട്. മാട്രിമോണിയല്‍ സൈറ്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട് ഒരു പ്രവാസി മലയാളിക്ക് നഷ്ടമായത് അരലക്ഷം രൂപയാണ്. പത്തനാപുരം സ്വദേശി അജ്മല്‍ നാസര്‍ എന്ന പ്രവാസി മലയാളിക്കാണ് ചതി പറ്റിയത്. പ്രമുഖ മാട്രിമോണിയലിന്റെ ഭാഗമായ എലൈറ്റ് മാട്രിമോണിയല്‍ എന്ന കമ്പനിയാണ് ഇയാളോട് വഞ്ചന കാട്ടിയത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അജ്മല്‍ ഏറെ നാളായി വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി പല സ്ഥലങ്ങളിലും പെണ്ണന്വേഷിച്ചു തളര്‍ന്നു. നിരവധി ബ്രോക്കര്‍മാര്‍ വഴി ശ്രമിച്ചിട്ടും പണം പാഴായതല്ലാതെ ഒന്നും നടന്നില്ല. അങ്ങനെയാണ് ഒരു പരസ്യം കണ്ട് ഇയാള്‍ ഭാരത് മാട്രിമോണിയല്‍ സൈറ്റിലേക്കെത്തുന്നത്. തുടര്‍ന്ന്…
Read More