മൈഥിലിയും പള്‍സര്‍ സുനിയുടെ കാമുകിയും തമ്മിലുള്ള ഇടപാടുകള്‍ എന്ത് ?പോലീസ് നടിയെ ചോദ്യം ചെയ്തു;ഇപ്പോള്‍ സിനിമയൊന്നുമില്ലാത്ത നടി തമ്മനത്തെ ഫഌറ്റില്‍ തങ്ങുന്നതിനു പിന്നില്‍…

കൊച്ചി: നടി മൈഥിലിയ്ക്ക് പള്‍സര്‍ സുനിയുടെ കാമുകി ലക്ഷ്മി നായരുമായി അടുത്ത ബന്ധമെന്ന് പോലീസ്. ഇതേത്തുടര്‍ന്നാണ് തമ്മനത്തെ ഫഌറ്റില്‍ താമസിക്കുന്ന  മൈഥിലിയെ ചോദ്യം ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇതേ ഫഌറ്റില്‍ താമസിക്കുന്ന റിമാ കല്ലിങ്കല്‍-ആഷിഖ് അബു ദമ്പതിമാരെ ചോദ്യം ചെയ്തുവെന്നായിരുന്നു  കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ലക്ഷ്മി നായരുമായി മൈഥിലി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ലക്ഷ്മി നായര്‍ തന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നും അവരുമായി തനിക്ക് അടുത്ത സൗഹൃദമാണെന്നും നിരന്തരം അവരുമായി ബന്ധപ്പെടാറുണ്ടെന്നും മൈഥിലി പൊലീസിന് മൊഴി നല്‍കി.വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ പ്രവര്‍ത്തകയെ പൊലീസ് മുറയില്‍ ചോദ്യം ചെയ്തുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ നവമാധ്യമങ്ങളില്‍ പുറത്ത് വന്ന വാര്‍ത്ത. അപ്രതീക്ഷിതമായി വീട്ടിലേക്ക് പൊലീസ് എത്തിയത് കണ്ട് യുവ നടി പേടിച്ചുവിറച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.…

Read More

മഞ്ജു ലണ്ടനില്‍ നിന്നു തിരികെയെത്തിയത് രണ്ടും കല്‍പ്പിച്ച്; നടിയെ ആക്രമിച്ച സംഭവം സിനിമയാക്കാതിരിക്കാന്‍ അണിയറ നീക്കങ്ങള്‍ സജീവം; സൂപ്പര്‍ താരങ്ങളുടെ നിലപാടുകളും നിര്‍ണായമാവും

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായ ചേരുന്ന അമ്മയുടെ യോഗം പല ചോദ്യത്തിനുമുള്ള ഉത്തരമാവും. ബുധന്‍,വ്യാഴം ദിവസങ്ങളിലായി കൊച്ചിയിലാണ് യോഗം ചേരുന്നത്. ‘വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്’ വനിതാ കൂട്ടായ്മയിലെ പ്രധാനികളായ മഞ്ജു വാര്യര്‍, റിമാ കല്ലിങ്കല്‍, പാര്‍വതി എന്നിവര്‍ യോഗത്തലില്‍ പങ്കെടുക്കുമെന്നാണ് സൂചന. വനിതാ കൂട്ടായ്മ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗം കൂടിയാണിത്. ആനന്ദ് ടിവിയും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സ്‌റ്റേജ് ഷോയില്‍ പങ്കെടുത്തതിന് ശേഷം താരങ്ങളുടെ സംഘം രാവിലെ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. ഇതേ സമയം ദിലീപ്  ബുധനാഴ്ചയോ, വ്യാഴാഴ്ചയോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് സൂചന. ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ബുധനാഴ്ച രാത്രി ഏഴിന് എക്‌സിക്യൂട്ടീവും തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ ജനറല്‍ ബോഡിയും ചേരും. ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടകള്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രിയില്‍ ചേരുന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് അന്തിമതീരുമാനം ഉണ്ടാവുക.…

Read More

അയാള്‍ എന്നെ കയറിപ്പിടിച്ചു, ഞാന്‍ അലറിക്കരഞ്ഞു… തനിക്കും ഡ്രൈവറില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നെന്ന് പത്മപ്രിയയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

പ്രമുഖ നടി ഭാവനയ്ക്കു നേരെ കൊച്ചിയില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും സംഭവത്തിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത ഇതുവരെ വെളിപ്പെട്ടിട്ടില്ല. ആ സംഭവത്തിനു ശേഷം സമാനമായ നുഭവങ്ങള്‍ പങ്കുവച്ച് നിരവധി നടിമാര്‍ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ നടി പത്മപ്രിയയും സമാനമായ അനുഭവം പങ്കുവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന അനുഭവം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും പരാതി നല്‍കാന്‍ ആരും ഉപദേശിച്ചില്ലെന്നും പത്മപ്രിയ പറയുന്നു. സിബിമലയില്‍ സംവിധാനം ചെയ്ത ‘അമൃതം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് വരികയായിരുന്നു പത്മപ്രിയ. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും െ്രെഡവറും മാത്രമായിരുന്നു. പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് അവര്‍ക്ക് പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഒരു ദിവസം ഡ്രൈവര്‍ തനിനിറം കാണിച്ചു. പത്മപ്രിയയെ കാറില്‍ കൊണ്ടുവന്ന ഡ്രൈവര്‍…

Read More

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്; സംഭവത്തിലെ സിനിമാബന്ധം കണ്ടെത്തിയതായി സൂചന; പള്‍സര്‍ സുനിയുടെ മൊഴികള്‍ സാധൂകരിക്കുന്ന തെളിവു കണ്ടെത്തിയെന്നും വിവരം; പ്രമുഖന്‍ അറസ്റ്റിലായേക്കും

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. മലയാള സിനിമയിലെ പ്രമുഖനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് കാര്യങ്ങള്‍ ഇവിടേക്ക് എത്തിച്ചത്. കാറിനുള്ളില്‍ വെച്ച് നടി ലൈംഗികമായി അക്രമിക്കപ്പെടുന്ന വീഡിയോ മാത്രമാണ് പ്രമുഖന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ പീഡിപ്പിക്കുന്ന വീഡിയോ കോയമ്പത്തൂരില്‍ നിന്ന് ഈ വ്യക്തിയിലേക്ക് അതിന്റെ കോപ്പി എങ്ങനെയെത്തിയെന്നും പോലീസിന് മനസിലായെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പേരുടേയും മൊഴി പൊലീസ് എടുത്തു കഴിഞ്ഞുവെന്നാണ് സൂചന. മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ ഉടന്‍ തന്നെ സിനിമയിലെ ഉന്നതനെ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും. അതിനിടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായും സൂചനയുണ്ട്. പ്രമുഖ നടനെ സ്വാധീനിച്ചാണ് ഈ നീക്കം. നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നും സൂചനയുണ്ട്. ഇക്കാര്യം…

Read More

അന്ന് ഒരുദിവസം നവീന്‍ റൂമില്‍ വന്നു, അവര്‍ തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചു, എങ്ങനെ അത്ര നേരം സംസാരിച്ചുവെന്നത് ഇപ്പോഴും അത്ഭുതം, ആ കൂടിക്കാഴ്ച്ചയെ കുറിച്ച് ഭാവനയ്ക്കു പറയാനുള്ളത്

പ്രതിസന്ധികളെ മറികടന്ന് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ് നടി ഭാവന. പിന്നിട്ട വഴികളിലെ കല്ലും മുള്ളും താണ്ടിയ ഈ തൃശൂര്‍ക്കാരിയോട് മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ്. കന്നഡ സിനിമയിലെ പ്രൊഡ്യൂസര്‍ കൂടിയായ നവീനുമായുള്ള പ്രണയം വിവാഹത്തിലേക്ക് മാറുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പ്രതിസന്ധി ഘട്ടത്തിലും ഭാവനയൊക്കൊപ്പം നിന്നു കാമുകന്‍. അഞ്ചു വര്‍ഷമായുള്ള പരിചയമാണ് ഇരുവരും തമ്മില്‍. തന്റെ പ്രണയം തുടങ്ങിയതിനെ കുറിച്ചു ഭാവന ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. റോമിയോയുടെ കഥപറയാന്‍ നവീനും സംവിധായകനും കൊച്ചിയില്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തില്‍ കണ്ട ഗുണം സിനിമയുമായി ബന്ധപ്പെട്ടല്ലാതെ ഒരുവാക്കോ മെസേജോ പോലും അയക്കാറില്ല എന്നതാണ് എന്നും ഭാവന പറയുന്നു. റോമിയോയുടെ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം വൈകുന്നേരം നവീന്‍ റൂമില്‍ വന്നു. അമ്മ…

Read More

അന്ന് എന്റെ വിവാഹ നിശ്ചയ ദിവസം വരെ പോലീസുകാര്‍ എന്റെയടുത്ത് വന്നു, എന്നെ എന്റെ ഭര്‍ത്താവോ അമ്മയോ നിയന്ത്രിച്ചോട്ടേ, ബോള്‍ഡ് ആന്‍ഡ് പവര്‍ഫുള്‍ ഭാവനയ്ക്ക് പറയാനുള്ളത്

തന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും മറ്റൊരാള്‍ക്കുവേണ്ടി ജീവിതത്തെ ആര്‍ക്കും അടിയറവ് വയ്ക്കില്ലെന്നും നടി ഭാവന. കൊച്ചിയില്‍ ആക്രമിക്കപ്പെട്ടശേഷം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. അഭിമുഖത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ: എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായി. എന്നെ തട്ടിക്കൊണ്ടുപോകുന്നു. എന്നെ മോശമാക്കി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്ത് പറയാത്തിരിക്കും. ഇതു മൂടി വച്ചാല്‍ നാളെ എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കാം. ഞാന്‍ എങ്ങനെയാണ് മനസറിഞ്ഞ് ചിരിക്കുന്നത്. എങ്ങനെയാണ് ഉറങ്ങുന്നത്. എങ്ങനെയാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ വച്ച് അവന് എന്റെ ജീവിതത്തില്‍ എങ്ങനെ വേണമെങ്കിലും ഇടപെടാം. അങ്ങനെ എന്റെ ജീവിതത്തിന്റെ താക്കോല്‍ എവിടെയോ കിടക്കുന്ന ഒരുത്തന് കൊടുക്കില്ല. ഞാന്‍ ഇത്രയും പ്രായമുള്ള ഒരാളാണ്. വെറും കുട്ടിയല്ല. എന്നെ, എന്റെ അമ്മയോ ഭര്‍ത്താവോ സഹോദരനോ നിയന്ത്രിച്ചോട്ടെ. അതെനിക്ക് പ്രശ്‌നമില്ല. ഇത് ഏതോ ഒരുത്തന്‍…

Read More

ക്വട്ടേഷന്‍ നല്കിയ സ്ത്രീ ആരാണെന്ന് എനിക്കറിയാം, തെളിവുകള്‍ പൂര്‍ണമല്ലാത്തതിനാല്‍ പേരു പറയുന്നില്ല, ഭാവനയുടെ വെളിപ്പെടുത്തലില്‍ സംശയനിഴലിലുള്ള സ്ത്രീ സൂപ്പര്‍നടിയുടെ ബ്യൂട്ടീഷ്യനോ?

കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘം തന്നെ ആക്രമിച്ച സംഭവത്തിനു പിന്നിലുള്ള ബുദ്ധികേന്ദ്രത്തെ പറ്റി സൂചനകള്‍ നല്കി ഭാവന. ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആ ക്വട്ടേഷനു പിന്നിലെ സ്ത്രീയെ പറ്റി ഭാവന മനസുതുറന്നത്. നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്തദിവസം തന്നെ ക്വട്ടേഷനാണെന്നും അതിനു പിന്നില്‍ ഒരു സ്ത്രീയാണെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ ഊഹപോഹത്തിന് ശക്തി പകരുന്നതാണ് നടിയുടെ വാക്കുകള്‍. അതേസമയം, നടിയുടെ തുറന്നുപറച്ചിലോടെ ആ സ്ത്രീ ആരാണെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. സിനിമയില്‍ സജീവമായിരുന്ന ഒരു സൂപ്പര്‍ നടിയുടെ മേക്കപ്പ് നിര്‍വഹിക്കുന്ന ബ്യൂട്ടീഷ്യയായ സ്ത്രീയാണ് ക്വട്ടേഷന് പിന്നിലെന്നാണ് സിനിമക്കാര്‍ നല്കുന്ന സൂചന. സിനിമയില്‍ സജീവമല്ലാത്ത നടിയുടെ ആവശ്യപ്രകാരമായിരുന്നത്രേ ക്വട്ടേഷന്‍. സിനിമക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ് ഈ മേക്കപ്പുകാരി. എന്നാല്‍ ക്വട്ടേഷനു പിന്നിലെ ചോതോവികാരം എന്താണെന്ന കാര്യത്തില്‍ പലതരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നുണ്ട്. മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ താന്‍ അനുഭവിച്ച കാര്യങ്ങള്‍ അതേപടി ഭാവന തുറന്നു…

Read More

ആ സമയത്ത് മരിച്ചാല്‍ മതിയെന്നായിരുന്നു…! ഈ തുറന്നു പറച്ചില്‍ ഒരുപാട് പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും; വാഹനത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഭാവന

സമീപകാലത്ത് കേരളത്തെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. ആ ദുരന്തത്തിന്റെ ഓര്‍മകളില്‍ നി്ന്ന് മുക്തയായ നടി വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. അന്ന് തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന്റെ സത്യാവസ്ഥ തുറന്നു പറയുകയാണ് നടി ഭാവന. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്. ആ ദിവസത്തെ അവസ്ഥയെ താന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാട് പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതുകൊണ്ടാണെന്ന് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും നടി പറയുന്നു. സന്ധ്യ കഴിഞ്ഞ് തൃശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുമ്പോഴാണ് പിന്നാലെ വന്ന കാറ്ററിംഗ് വാന്‍ എന്റെ വാഹനത്തില്‍ ഇടിയ്ക്കുന്നത്. തുടര്‍ന്ന് സന്ധ്യ കഴിഞ്ഞാണ് തൃശൂരിലെ വീട്ടില്‍നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടെ പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയും എന്റെ ഡ്രൈവറും വാനിലുളളവരുമായി…

Read More

എന്റെ സിനിമകളില്‍ ഭാവനയെ നായികയാക്കിയത് ഞാന്‍ ആവശ്യപ്പെട്ടിട്ട്, എന്നിട്ടും ഭാവനയ്ക്ക് നന്ദിയില്ല, മഞ്ജുവിനെ തെറ്റിദ്ധരിപ്പിക്കുന്നത് ആ പരസ്യ സംവിധായകന്‍, വെട്ടിത്തുറന്ന് ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതു മുതല്‍ പ്രതി സ്ഥാനത്തുള്ള വ്യക്തിയാണ് ദിലീപ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ വഴക്കാണ് നടിക്കെതിരായ ക്വട്ടേഷനിലൂടെ സംഭവിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ (രാഷ്ട്രദീപികയിലല്ല). എന്നും ഗോസിപ്പ് കോളങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ദിലീപ് ഈ പ്രചാരണങ്ങളിലൊന്നും കാര്യമായി തകര്‍ന്നതുമില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സത്യങ്ങള്‍ ഒന്നൊന്നായി അദേഹം വെളിപ്പെടുത്തുന്നത്. ദിലീപിന്റെ വാക്കുകള്‍-തിളക്കം എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് ആദ്യമായി ആ നടിക്കൊപ്പം അഭിനയിച്ചത്. അടുത്ത ചിത്രത്തില്‍ നായികയാക്കിയാണ് താന്‍ പ്രത്യുപകാരം ചെയ്തത്. അന്ന് പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും താന്‍ ഉറച്ചു നിന്നു. അവര്‍ ഭാവിയിലെ ഹീറോയിന്‍ ആണെന്നായിരിന്നു തന്റെ മറുപടി. അതിനുശേഷം ആറോ ഏഴോ സിനിമയില്‍ ഒന്നിച്ചഭിനയിച്ചു. ഈ എല്ലാ സിനിമയിലും നിര്‍മാതാവോ സംവിധായകനോ ഇവരെ നായികയാക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല. താനാണ് ഇവരെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടത്. തെറ്റില്ലാതെ…

Read More

ഞാന്‍ ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്‌തെന്ന് അവര്‍ പറഞ്ഞു പരത്തി, അതും പതിനാറ് വയസ് മാത്രമുണ്ടായിരുന്നപ്പോള്‍, ചില വെളിപ്പെടുത്തലുകളുമായി ഭാവന രംഗത്ത്

സമീപകാലത്തുണ്ടായ സംഭവങ്ങളെയും വിവാദങ്ങളെയും കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി നടി ഭാവന രംഗത്ത്. ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് ഭാവന നിലപാട് വ്യക്തമാക്കിയത്. സിനിമാലോകത്ത് സ്ഥായിയായ ശത്രുക്കളും മിത്രങ്ങളും തനിക്കുണ്ടെന്ന് അവര്‍ തുറന്നുപറഞ്ഞു. പതിനഞ്ചു വയസുളളപ്പോഴാണ് ഞാന്‍ സിനിമയില്‍ വരുന്നത്. അന്നു മുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമില്ല. സിനിമാനടിയാണ് ആര്‍ക്കും എന്തും പറയാം. ആരും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നു പോകുന്നു. എന്നെക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനെക്കുറിച്ചാണ്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശൂരില്‍ പോയി ചെയ്തു. ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാനിപ്പോള്‍ ആ സംവിധായകന്റെ കൂടെയാണ്. അങ്ങനെയുളള കഥകള്‍ വേറെയും. എനിക്കന്ന് പതിനാറ് വയസാണെന്ന് പോലും…

Read More