മലയാളം ബിഗ്ബോസ് സീസണ് അഞ്ചില്‍ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന മത്സരാര്‍ഥികളിലൊരാളായിരുന്നു ലച്ചു. ഷോയില്‍ ആദ്യ സമയങ്ങളില്‍ ആരാധകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ലച്ചുവിന്റെ പെരുമാറ്റം. അധികം വൈകാതെ തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് സാധിച്ചു. ഷോയില്‍ താരത്തിന്റെ തുറന്ന് പറച്ചിലുകള്‍ ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. താന്‍ പതിമൂന്നാം വയസ്സു മുതല്‍ അനുഭവിച്ചിരുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ലച്ചു പറഞ്ഞത് ഒരു നടുക്കത്തോടെയാണ് മലയാളികള്‍ കേട്ടിരുന്നത്. അതേസമയം ലച്ചുവിന്റെ കാമുകനേയും മലയാളികള്‍ക്ക് അറിയാം. ബിഗ്ബോസ്സില്‍ വെച്ചും താരം തന്റെ കാമുകനെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ഇപ്പോഴിതാ ലച്ചുവും, കാമുകനും പിരിയുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ലച്ചുവിന്റെ കാമുകന് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശിവജിയാണ് ലച്ചുവിന്റെ കാമുകന്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ; വളരെ വ്യക്തിപരമായ ഒരു കാര്യം ഇവിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ട്.…
Read MoreTag: bigboss
അമ്മയും അച്ഛനും വേര്‍പിരിഞ്ഞോ എന്ന ചോദ്യം കേട്ടാണ് ഞാന്‍ വളര്‍ന്നത് ! തന്റെ കുടുംബത്തില്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് സെറീന…
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷന്‍ റിയാലിറ്റിഷോയാണ് ബിഗ്ബോസ് മലയാളം. നിലവില്‍ ബിഗ്ബോസിന്റെ അഞ്ചാം സീസണാണ് നടക്കുന്നത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്. ഇപ്പോഴിതാ മത്സരാര്‍ത്ഥികളില്‍ ഒരാളായ സെറീന തന്റെ ജീവിത കഥ പറയുകയാണ്. കോട്ടയം സ്വദേശിയാണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം ദുബായില്‍ ആണെന്നും തന്റെ 12-ാമത്തെ വയസ്സില്‍ പപ്പയുടെ കിടപ്പിലായെന്നും നോക്കാന്‍ മറ്റാരും ഇല്ലാത്തത് കൊണ്ട് ജോലി രാജിവെച്ച് പപ്പ നാട്ടില്‍ പോയെന്നും പിന്നെ തന്നെ ദുബായില്‍ നോക്കി വളര്‍ത്തിയത് നഴ്സായ അമ്മയാണെന്നും സെറീന പറയുന്നു, 17-ാമത്തെ വയസ്സിലാണ് താന്‍ ജോലിക്ക് കേറിയത്. പഠിക്കുന്നതിനൊപ്പം ജോലി ചെയ്തിരുന്നുവെന്നും മോഡലിംഗ്…
Read Moreരക്തം വരുന്ന രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു ! പലരില്‍ നിന്നും പീഡനത്തിനിരയായെന്ന് ലച്ചു…
വന്‍ ആരാധക പിന്തുണയുമായി ബിഗ്ബോസ് മലയാളം സീസണ് അഞ്ച് മുന്നേറുകയാണ്. ബിഗ്ബോസിലെ ‘എന്റെ കഥ’ എന്ന സെഗ്മെന്റ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ലച്ചു ആയിരുന്നു ജീവിത കഥ പറഞ്ഞത്. ചെറുപ്പം മുതല്‍ തന്റെ ജീവിതത്തില്‍ നടന്ന വളരെ മോശം അനുഭവങ്ങള്‍ എല്ലാം ലച്ചു തുറന്നു പറഞ്ഞു. ലച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതും വളര്‍ന്നതും. എനിക്കൊരു ചേട്ടന് ഉണ്ടായിരുന്നു. എനിക്ക് 13 വയസുള്ളപ്പോള്‍ മാതാപിതാക്കളെക്കാള്‍ എന്നെ സ്നേഹിച്ച ആ സഹോദരന് ഒരു അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് 13-ാമത്തെ വയസ് മുതല്‍ ആറു വര്‍ഷത്തോളം ഞാന്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും രക്തം പോലും വരുന്ന രീതിയില്‍ ക്രൂരമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. അത് ഒരാളില്‍ നിന്നല്ല പലരില്‍ നിന്നുമാണ്. പതിനെട്ട് വയസായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഇന്ത്യയിലേക്ക് വന്നു. ഈ സമയത്ത് എനിക്കൊരു കാമുകന് ഉണ്ടായിരുന്നു.…
Read Moreഎനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് വാപ്പ ഉമ്മയെ കൊല്ലുന്നത് ! ജീവിതകഥ വിവരിച്ച് ബിഗ്ബോസ് താരം; കണ്ണു നിറഞ്ഞ് സഹമത്സരാര്‍ഥികള്‍…
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ്ബോസ്. ബിഗ്ബോസ് അഞ്ചാം സീസണ് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. പുതിയ സീസണിലെ ഒരു സെഗ്നമെന്റാണ് ‘എന്റെ കഥ’. ഇതില്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ജീവിത കഥ തുറന്നുപറയും. ഇതില്‍ ആദ്യത്തെ ജീവിതം പറഞ്ഞത് യൂട്യൂബറായ ജുനൈസ് വിപി ആയിരുന്നു. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ സംഭവിച്ച കാര്യത്തെ കുറിച്ചായിരുന്നു ജുനൈസ് സംസാരിച്ചത്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു ഉമ്മ വിട്ടുപോയത്. ഉപ്പ ഉമ്മയെ കൊല്ലുകയായിരുന്നുവെന്നും തന്റെ ഉമ്മ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്നും ഒരു സാധുവായിരുന്ന ഉമ്മ വളരെ ചെറുപ്പത്തിലാണ് കൊല്ലപ്പെട്ടതെന്നും ജുനൈസ് പറഞ്ഞു. അഞ്ചുമക്കളില്‍ ഇളയ ആളായിരുന്നു താന്‍. ഉമ്മയുടെ സഹോദരനായിരുന്നു തന്നെ വളര്‍ത്തിയതെന്നും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഉമ്മയില്ലെന്ന് അറിഞ്ഞതെന്നും ചേട്ടന് ജോലിയൊക്കെ ആയപ്പോള്‍…
Read Moreബിഗ്ബോസ് കാണുന്നതിലും ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നതാണ് ! അഖില്‍ മാരാരുടെ പഴയ വീഡിയോ വൈറല്‍…
വന്‍ ആരാധക പിന്തുണയാണ് മലയാളം ബിഗ്ബോസിനുള്ളത്. ആദ്യമൊക്കെ ഷോയോട് അകലം പാലിച്ച മലയാളികള്‍ പിന്നെ ബിഗ്ബോസ് അഡിക്ടായി മാറുന്ന കാഴ്ചയാണ് കണ്ടത്. ബിഗ് ബോസ് നാലാംസീസണ്‍ വന്‍ ജനപ്രീതിയാണുണ്ടായിരുന്നത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. ബ്ലെസ്ലി രണ്ടാം സ്ഥാനവും റിയാസ് സലിം മൂന്നാം സ്ഥാനവും നേടി. അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകന് അഖില്‍ മാരാരും ബിഗ് ബോസ് സീസണ് അഞ്ചില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ട്. താന്‍ ശരിക്കും ആരാണ് എന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം തെളിയിക്കുക എന്നും…
Read Moreകുലപുരുഷന്മാരും കുലസ്ത്രീകളും എന്റെ ഷോര്‍ട്ട്സിന്റെ ഇറക്കകുറവ് കണ്ട് ഭ്രാന്തന്മാരാകും ! നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ…
ബിഗ്ബോസ് മലയാളം സീസണ് 4ലെ ശക്തയായ മത്സരാര്‍ഥികളിലൊരാളാണ് നിമിഷ. ഒരു തവണ പുറത്തേക്ക് പോയി കളി പഠിച്ചിട്ടാണ് നിമിഷ തിരിച്ച് വന്നത്. എന്നാല്‍ അമ്പതാം ദിവസം നടന്ന എവിക്ഷനിലൂടെ താരം പുറത്തേക്ക് പോയി. ഷോയില്‍ വന്നത് മുതല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് നിമിഷ ധരിച്ചിരുന്നത്. ഇതിന്റെ പേരില്‍ നിരവധി മോശം കമന്റുകളാണ് നിമിഷയ്ക്കെതിരെ വന്നതും. എന്നാല്‍ തന്റെ നിലപാടുകളിലോ വസ്ത്ര ധാരണത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന് വ്യക്തമാക്കുകയാണ് നിമിഷ. ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷവും കിടിലനൊരു ഫോട്ടോയുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞ വേഷമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ നിമിഷ അതിന് കൊടുത്ത ക്യാപ്ഷനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ബിഗ് ബോസില്‍ പോയതോടെ നിമിഷയ്ക്ക് വിമര്‍ശനമായി കേള്‍ക്കേണ്ടി വന്നത്. മോഡലിങ് രംഗത്ത് സജീവമായിരുന്ന നിമിഷ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും…
Read Moreനിങ്ങളെക്കാണാന്‍ ഒരു രസവുമില്ലെന്ന് ആരാധകന് ! തകര്‍പ്പന്‍ മറുപടിയുമായി ലക്ഷ്മി ജയന്…
ബിഗ്ബോസിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലക്ഷ്മി ജയന്. നിലവില്‍ ബിഗ്ബോസിന്റെ സീസണ് ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചവരില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. ലക്ഷ്മിയെക്കൂടാതെ ഡിംപല്‍, മണിക്കുട്ടന്, സൂര്യ, അനൂപ് , മജ്സിയ തുടങ്ങിയ ബിഗ് ബോസ് താരങ്ങളെല്ലാം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായിക ലക്ഷ്മി ജയന് പങ്കുവെച്ച വീഡിയോയാണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്. ലക്ഷ്മിയുടെ റീല്‍സ് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നല്ല കമന്റിനോടൊപ്പം നെഗറ്റവ് കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാന്‍ എന്നായിരുന്നു വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. എന്നാല്‍ വളരെ മികച്ച മറുപടിയായിരുന്നു ലക്ഷ്മി നല്‍കിയത്. ഇത് ഫില്‍റ്റര്‍ എഫക്ട്…
Read Moreദയവ് ചെയ്ത് നിങ്ങള്‍ എന്നെ വിശ്വസിക്കുക ! തനിക്കും ആ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രമുഖ നടി…
തെലുങ്ക് സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് നടി ശ്രീമുഖി. തെലുങ്ക് ബിഗ്ബോസിലെ മത്സരാര്ഥിയായിരുന്നതിനാല് ഇന്ത്യയൊട്ടാകെയുള്ള ബിഗ്ബോസ് ആരാധകര്‍ക്കും താരം പരിചിതയാണ്. സോഷ്യല്‍ മീഡിയ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന താരം തന്റെ ആരാധകരുമായി സജീവമായി ഇടപഴകാന്‍ ശ്രമിക്കാറുണ്ട്. മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കിയത്. താരം ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ടോ എന്നായിരുന്നു ഒരാരാധകന് അറിയേണ്ടിയിരുന്നത്. അതിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു….ഞാന്‍ അതിലൂടെ കടന്നു പോയിട്ടുണ്ട് പക്ഷെ ശക്തമായി തിരിച്ചു വരികയും ചെയ്തു. ഡിപ്രഷന് ഉണ്ടാവുന്നത് ഒരു തെറ്റല്ല. എന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനനുസരിച്ചാണ് ബാക്കിയുള്ള റിസള്‍ട്ട്. നിങ്ങള്‍ നിങ്ങളോട് തന്നെ സത്യസന്ധമായി ഇരിക്കുക. നിങ്ങള്‍ക്കു വേണ്ടി തന്നെ സമയം ചിലവഴിക്കുക.…
Read More‘എ’ പടത്തിലെ നായകനായി അഭിനയിച്ചതോടെ ദീര്‍ഘനാളത്തെ പ്രണയം തകര്‍ന്നു തരിപ്പണമായി ! നാട്ടുകാരുടെ വക കല്ലേറും; തുറന്നു പറച്ചിലുമായി ഫിറോസ് ഖാന്
മലയാളികള്‍ക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ്ബോസ് സീസണ് മൂന്ന് വിജയകരമായി മുന്നേറുകയാണ്. ബിഗ് ബോസിലെ സീസണ് ത്രീ യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി യിലൂടെ കടന്നുവന്ന താരദമ്പതികള്‍ ആയിരുന്നു ഫിറോസും സജ്നയും. ബിഗ് ബോസ് ചരിത്രത്തില്‍തന്നെ ആദ്യമായാണ് ദമ്പതികള്‍ മത്സരാര്‍ത്ഥികള്‍ ആയി ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. രണ്ടാളും കൂടി ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ആയിരുന്നു പ്രവേശനം. ബിഗ്ബോസിനെ ഉണര്‍ത്തിയത് ഫിറോസിന്റെ വരവാണെന്ന് നിസംശയം പറയാം. ആളും അനക്കവും ഇല്ലാതെ ബിഗ് ബോസ് ഹൗസ് പിന്നീട് ഒച്ചയും ബഹളത്തിന്റെയും വേദിയായി മാറുകയായിരുന്നു. പക്ഷേ കഴിഞ്ഞ ആഴ്ച എലിമിനേഷന് ലൂടെ രണ്ടുപേരും പുറത്തുപോയി. ബിഗ് ബോസിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയെങ്കിലും ഫിറോസ് ഇതിനുമുമ്പും സിനിമാ മേഖലയിലും സംവിധാന മേഖലയിലും തിളങ്ങിയിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായും, നടനായും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ…
Read Moreനാളെ ഞാന്‍ ബിഗ്ബോസില്‍ കയറും എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം ! വാര്‍ത്തയെക്കുറിച്ച് ഗായത്രി അരുണ്‍ പറയുന്നതിങ്ങനെ…
താന്‍ ബിഗ്ബോസില്‍ മത്സരിക്കുമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ നടി ഗായത്രി അരുണ്‍. നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആന്‍ഡ് വോട്ട്. വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം… എന്നായിരുന്നു സന്ദേശം. ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഗായത്രി പങ്കുവെച്ചിട്ടുണ്ട്.എന്നാല്‍ ഈ വാര്‍ത്തയും സന്ദേശവും വ്യാജമാണെന്നും ഇത്തരം വ്യാജന്മാരെ സൂക്ഷിക്കണമെന്നും തന്റേ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്നുള്ള സന്ദേശം പങ്കുവച്ച് ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലിനും താരം പരാതി നല്‍കിയിട്ടുണ്ട്.
Read More