ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരെ നിയമിച്ചതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ വിമാനക്കമ്പനിയായ വിയറ്റ്ജെറ്റ് ഇന്ത്യയിലേക്ക് എത്തുന്നു. എയര്‍ ഹോസ്റ്റസുമാരുടെ ലോഞ്ചറി ഷോ നേരിട്ട ആസ്വദിക്കാന്‍ അവസരം നല്കുന്ന വിയറ്റ്നാം വിമാനക്കമ്പനിയുടെ സര്‍വീസ് ഇനി ഇന്ത്യയിലേക്കുമുണ്ടാകും. ബിക്കിനിയിട്ട മോഡലുകളാല്‍ സമ്പുഷ്ടമായ വിമാനത്തിന്റെ ചെല്ലപ്പേര് തന്നെ ‘ബിക്കിനി എയര്‍ലൈന്‍സ്’ എന്നാണ്. വ്യോമഗതാഗത മേഖലയില്‍ വിജയകരമായ പുതിയ തന്ത്രം പരീക്ഷിച്ച വന്‍ വിജയം നേടിയ വിമാനക്കമ്പനി ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും. വിയറ്റ്നാമിലെ ഏറ്റവും ചെലവുകുറഞ്ഞ വിമാനക്കമ്പനി ന്യൂഡല്‍ഹിയില്‍ നിന്നും വിയറ്റനാം നഗരമായ ഹോചിമിനിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസ് നടത്താനാണ് പദ്ധതി. ശരീരത്തിന്റെ അഴകളവുകള്‍ ദൃശ്യമാക്കുന്ന വിധത്തില്‍ അല്‍പ്പ വസ്ത്ര ധാരിണികളായ എയര്‍ഹോസ്റ്റസുമാരാണ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് സേവനവുമായി എത്തുന്നത്. വിയറ്റ്നാമിലെ ആദ്യ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോ എന്ന സ്ത്രീയാണ് വിമാനക്കമ്പനിയുടെ നവ ആശയത്തിന് പിന്നില്‍. വിയേര്‍ജെറ്റിന്റെ ചീഫ്…
Read MoreTag: bikini
അല്പം സ്വല്പം ഗ്ലാമര്‍ കാണിച്ചു എന്നുവച്ച് എന്തും ആകാമെന്നോ ? ബിക്കിനി ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകനെ കണ്ടംവഴി ഓടിച്ച് അനുപമ പരമേശ്വരന്…
പ്രേമം സിനിമയിലെ മേരിയെ മറക്കാന്‍ എന്തായാലും മലയാളി പയ്യന്മാര്ക്ക് ഉടനെയൊന്നും കഴിയില്ല. ചുരുളന്‍മുടിക്കാരിയായ അനുപമ പരമേശ്വരന് മലയാളികളുടെ മനസില്‍ ഇടം നേടിക്കൊടുത്ത കഥാപാത്രമായിരുന്നു മേരിയുടേത്. മലയാളത്തിലാണ് പിച്ച വെച്ചതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരത്തിന് ശുക്രന് ഉദിച്ചത്. തെലുങ്കിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി അനുപമ മാറുകയും ചെയ്തു. ഒപ്പം ഗ്ലാമറസായി അല്‍പ്പമൊക്കെ തുറന്ന് കാട്ടാനും താരത്തിന് മടിയുണ്ടായില്ല. ഒപ്പം അഭിനയിക്കേണ്ടി വന്നാലും തന്റെ മുടി മുറിക്കില്ല എന്നു പറഞ്ഞ താരം പിന്നീടു മുടി മുറിച്ചതും അല്‍പ്പം ഗ്ലാമറസായതുമൊക്ക വാര്‍ത്തയായിരുന്നു. എനാല്‍ അല്‍പ്പ സ്വല്പം ഗ്ലാമര്‍ ആയാലും ബിക്കിനി ഇട്ട് അഭിനയിക്കാനൊന്നും തന്നെ കിട്ടില്ലെന്നാണ് അനുപമ ഇപ്പോള്‍ പറയുന്നത്. താരത്തിന്റെ അതിരുവിട്ട ഗ്ലാമര്‍ കണ്ടാണ് ഒരു സംവിധായകന് ബിക്കിനി ഇട്ട് അഭിനയിക്കണമെന്ന ഓഫറുമായി അനുപമയെ സമീപിച്ചത്. എന്നാല്‍ താരം എടുത്തടിച്ച നോ എന്ന് പറയുകയും ചെയ്തു. തനിക്ക് അത്തരം വേഷങ്ങളില്‍…
Read More