ബി​ഹാ​ര്‍ സ്വ​ദേ​ശി​നി​യു​ടെ പീ​ഡ​ന​പ​രാ​തി ഇ​പ്പോ​ള്‍ ഒ​ത്തു തീ​ര്‍​പ്പാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി ! ബി​നോ​യ് കോ​ടി​യേ​രി വീ​ണ്ടും പെ​ട്ടു…

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ന്‍ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രെ ബി​ഹാ​ര്‍ സ്വ​ദേ​ശി​നി ന​ല്‍​കി​യ പീ​ഡ​ന​ക്കേ​സ് കോ​ട​തി​യ്ക്ക് പു​റ​ത്ത് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ഒ​ത്തു​തീ​ര്‍​പ്പു ശ്ര​മ​ത്തി​ന് ത​ട​യി​ട്ട് ബോം​ബൈ ഹൈ​ക്കോ​ട​തി. കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​യെ​ന്നു വ്യ​ക്ത​മാ​ക്കി ഇ​രു​വ​രും ന​ല്‍​കി​യ അ​പേ​ക്ഷ ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ കു​ട്ടി​യു​ടെ ഭാ​വി ഓ​ര്‍​ത്താ​ണ് കേ​സ് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ ത​യാ​റാ​യ​തെ​ന്നു ബി​നോ​യ് കോ​ടി​യേ​രി​യും യു​വ​തി​യും ഒ​പ്പി​ട്ട് സ​മ​ര്‍​പ്പി​ച്ച രേ​ഖ​യി​ല്‍ പ​റ​യു​ന്നു. ഈ ​വ​സ്തു​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് ഹൈ​ക്കോ​ട​തി​യി​ലെ നി​ല​വി​ലു​ള​ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ആ​വ​ശ്യം. ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പെ​ടെ​യു​ള​ള ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ള്‍ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​യി​ല്‍ കു​ട്ടി ത​ങ്ങ​ളു​ടേ​താ​ണെ​ന്ന് ബി​നോ​യ് അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​താ​ണോ എ​ന്നു കോ​ട​തി ചോ​ദി​ച്ച​പ്പോ​ള്‍ വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലാ​യെ​ന്ന് ബി​നോ​യി​യു​ടെ അ​ഭി​ഭാ​ഷ​ക​നും വി​വാ​ഹം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് യു​വ​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നും വ്യ​ക്ത​മാ​ക്കി. അ​തോ​ടെ ഇ​രു​വ​രും വി​വാ​ഹി​ത​രാ​ണോ എ​ന്ന കാ​ര്യ​ത്തി​ലു​ള​ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ശേ​ഷം കേ​സ്…

Read More

ബി​ഹാ​റി യു​വ​തി​യ്ക്ക് വി​ദേ​ശ​ത്ത് ജോ​ലി​യും കു​ട്ടി​യ്ക്ക് ജീ​വി​ത​കാ​ല​ത്തേ​ക്ക് ജീ​വ​നാം​ശ​വും ! വ​ന്‍​തു​ക ന​ല്‍​കി പീ​ഡ​ന​ക്കേ​സ് ഒ​ത്തു തീ​ര്‍​പ്പി​ലെ​ത്തി​ക്കാ​ന്‍ മ​ധ്യ​സ്ഥ​ത വ​ഹി​ച്ച​ത് പ്ര​മു​ഖ വ്യ​വ​സാ​യി…

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ന്‍ ബി​നോ​യ് കോ​ടി​യേ​രി പ്ര​തി​യാ​യ പീ​ഡ​ന​ക്കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക് എ​ന്ന വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രം വീ​ക്ഷ​ണം. ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു വ്യ​വ​സാ​യി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ വ​ന്‍ തു​ക പാ​രി​തോ​ഷി​കം ന​ല്‍​കി പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ കേ​സി​ല്‍ നി​ന്നു പി​ന്തി​രി​പ്പി​ച്ചു. യു​വ​തി​ക്കു വി​ദേ​ശ​ത്തു ജോ​ലി​യും കു​ട്ടി​ക്ക് ജീ​വി​ത​കാ​ല​ത്തേ​ക്കു​ള്ള ജീ​വ​നാം​ശ​വും വ​ലി​യൊ​രു തു​ക ന​ഷ്ട​പ​രി​ഹാ​ര​വു​മാ​ണ് യു​വ​തി​ക്കു ന​ല്‍​കി​യി​രി​ക്കു​ന്ന വാ​ഗ്ദാ​നം. ഇ​ത് അം​ഗീ​ക​രി​ച്ച് കേ​സി​ല്‍ നി​ന്നു പി​ന്തി​രി​യാ​നും കോ​ട​തി​ക്കു പു​റ​ത്തു​ള്ള ഒ​ത്തു​തീ​ര്‍​പ്പ് അ​നു​സ​രി​ച്ച കേ​സി​ല്‍ നി​ന്നു പി​ന്‍​വാ​ങ്ങു​ന്ന കാ​ര്യം കോ​ട​തി​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​നും യു​വ​തി സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണു വി​വ​ര​മെ​ന്നാ​ണ് വീ​ക്ഷ​ണം വാ​ര്‍​ത്ത. പ​ല​ത​രം വി​ല​യി​രു​ത്തു​ലു​ക​ള്‍​ക്കും ഈ ​വാ​ര്‍​ത്ത ഇ​ട​ന​ല്‍​കു​ന്നു​ണ്ട്. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് പ്ര​വാ​സി​യു​ടെ പേ​രു വ​യ്ക്കാ​തെ ഉ​യ​ര്‍​ത്തു​ന്ന​ത്. ഈ ​പ്ര​വാ​സി മു​ത​ലാ​ളി ആ​രെ​ന്ന ച​ര്‍​ച്ച സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.…

Read More

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം എവിടെ ? ബിനോയ്ക്ക് മുമ്പിലുള്ളത് രണ്ടാഴ്ച; ബിഹാര്‍ യുവതിയുടെ അപേക്ഷ സ്വീകരിച്ചു…

പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്നു ബിഹാര്‍ സ്വദേശിനി നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിനോയിയുടെ അഭിഭാഷകര്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും. ഡിഎന്‍എ ഫലം വൈകിയപ്പോഴാണു യുവതി ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയത്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണു ആരോപണം. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010…

Read More

ആ സുദിനം നാളെയാണ് സുഹൃത്തുക്കളേ… ബിഹാറുകാരിയുടെ കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണോയെന്ന് മിക്കവാറും നാളെ അറിയാം; യുവതി കോടതിയില്‍…

കേരളം കാത്തിരിക്കുന്ന ആ ഡിഎന്‍എ ഫലം നാളെ പുറത്തു വരുമെന്ന് സൂചന. ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗകേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദ ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്. കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ബിനോയ് ഹാജരാകാഞ്ഞത് എന്നാണ് സൂചന. ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല. യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്ലെ എന്ന അഭിഭാഷകന്‍ കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്‍കി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന്…

Read More

പീഡനക്കേസില്‍ ബിനോയ് കൊടിയേരിയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു ! ഡിഎന്‍എ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ്; കൊടിയേരി പുത്രന്റെ ഡിഎന്‍എ ഫലം എന്തുകൊണ്ട് വൈകുന്നു…

പീഡനക്കേസില്‍ കോടിയേരി ബാലകൃഷ്ണന്റ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരേ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബിനോയിയെ അന്ധേരി കോടതിയില്‍ 678 പേജുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ബിനോയിയുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് പോലീസും അറിയിച്ചു. എന്തുകൊണ്ട് ഡിഎന്‍എ ഫലം വൈകുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Read More

ബിനോയ് കോടിയേരിയെ തുണച്ചത് പരാതിക്കാരിയുടെ പിഴവുകള്‍ ! ലൈംഗികപീഡനക്കേസില്‍ കോടിയേരി പുത്രന് ജാമ്യം കിട്ടാന്‍ കാരണമായ ആ പിഴവുകള്‍ ഇങ്ങനെ…

ലൈംഗികപീഡനക്കേസില്‍ അകപ്പെട്ട ബിനോയി കോടിയേരിയ്ക്ക് മുന്‍കൂര്‍ ജാമ്യം നേടിക്കൊടുത്തത് പരാതിക്കാരി വരുത്തിയ പിഴവുകള്‍. ബിനോയിക്കെതിരെ പരാതി നല്‍കാന്‍ കാലതാമസം നേരിട്ടതും യുവതി നല്‍കിയ പരാതിയിലെയും നോട്ടീസിലെയും പൊരുത്തക്കേടും ആണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ബിനോയിക്ക് ഗുണകരമായത്. ഇക്കാര്യങ്ങള്‍ ജാമ്യം അനുവദിച്ച മുംബൈ ദീന്‍ദോഷി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.എച്ച്. ശൈഖ് വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു വ്യക്തിയുടെ അവകാശമെന്ന നിലയിലാണ് ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതെന്നും ജഡ്ജി എം.എച്ച്. ശൈഖ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ഡി.എന്‍.എ പരിശോധനക്ക് രക്തസാമ്പിള്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, 25,000 രൂപ പണമായി കെട്ടിവെക്കണം, ഒരാളുടെ ആള്‍ ജാമ്യവും വേണം എന്നീ വ്യവസ്ഥകളോടെയാണ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന്…

Read More

ജോലിയ്ക്കായി ആദ്യമായി ഗള്‍ഫിലെത്തിയപ്പോള്‍ കഴിഞ്ഞത് ലേബര്‍ ക്യാമ്പില്‍ ! എന്നാല്‍ പിതാവ് അഭ്യന്തര മന്ത്രിയായതോടെ മകന് ശുക്രന്‍ തെളിഞ്ഞു;എന്നും ദൗര്‍ബല്യങ്ങളുണ്ടായിരുന്ന ബിനോയി വളര്‍ന്നത് ഇങ്ങനെ…

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മക്കളായി ജനിക്കുന്നത് എന്നു പറയുന്നത് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. രാഷ്ട്രീയക്കളിയില്‍ ചോര പൊടിയുമെന്ന് ഭയന്നാണ് കോടിയേരി മക്കളെ കണ്ണൂരില്‍ നിന്ന് കെട്ടുകെട്ടിച്ചത്. ബിനീഷിനെ തിരുവനന്തപുരത്തേക്ക് അയച്ചപ്പോള്‍ ബിനോയിയെ അയച്ചത് ദുബായിലേക്കാണ്. അതും സിപിഎമ്മിന്റെ ബദ്ധശത്രുവും ഐസ്‌ക്രീം കേസിലെ പ്രതിയുമായ ഒരാളുടെ ഷോപ്പിംഗ് മാളിലേക്ക്. അവിടെയെത്തിയ ബിനോയ് തികഞ്ഞ അച്ചടക്കത്തോടെയാണ് ജോലി ചെയ്തത്. ലേബര്‍ ക്യാമ്പിലായിരുന്നു താമസം. അങ്ങനെ എല്ലാവരുടെയും പ്രിയം സമ്പാദിക്കാനും ബിനോയിക്കു കഴിഞ്ഞു. അക്കാലത്ത് തലശേരി എംഎല്‍എ മാത്രമായിരുന്ന കോടിയേരി സിപിഎമ്മിന്റെ സമുന്നത നേതാവൊന്നും ആയിരുന്നില്ല. അന്ന് പാര്‍ട്ടിയില്‍ ശക്തന്‍ വിഎസ് ആയിരുന്നു. എന്നാല്‍ 2005 ബിനോയിയുടെ ജീവിതം മാറി. ദുബായിയിലെ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലിക്ക് കയറിയ ബിനോയിയുടെ ശുക്രന്‍ തെളിഞ്ഞത് 2006 തുടക്കത്തോടെയായിരുന്നു. അച്ഛന്‍…

Read More

പരാതി കെട്ടിച്ചമച്ചത് ആയതിനാല്‍ ഡിഎന്‍എ പരിശോധനയുടെ യാതൊരു ആവശ്യവുമില്ല ! ബിനോയ് കോടിയേരി കോടതിയില്‍ പറഞ്ഞത് ഇങ്ങനെ…

മുംബൈ: ലൈംഗികപീഡനക്കേസില്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി ബിനോയ് കോടിയേരി. ബിനോയിയെ ഡിഎന്‍എ ടെസ്റ്റിനു വേണ്ടി കസ്റ്റഡിയില്‍ വിട്ടു നല്‍കാന്‍ നടപടി വേണമെന്നു യുവതിക്കു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ബിനോയിയുടെ മറുപടി. മുംബൈ ദിന്‍ഡോഷിയിലെ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. അതിനിടെ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചത്. ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും മുന്‍പും സമാനമായ ആരോപണം ഇവര്‍ ഉന്നയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജാമ്യം നേടി അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാനാണ് ബിനോയിയുടെ ശ്രമം. എന്നാല്‍ ഏതുവിധേനയും ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പോലീസിന്റെ ശ്രമം. ബിനോയിക്കെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും. ബിനോയ് കോടിയേരി വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്…

Read More

പിള്ളയും ഗോപാലനും കൈവിട്ടതോടെ ഒത്തുതീര്‍പ്പിനു പുതിയ വഴികള്‍ തേടി കോടിയേരി ! പ്രശ്‌നം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ രംഗത്തുള്ളത് കാസര്‍ഗോഡു നിന്നുള്ള വ്യവസായി…

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ രവിപ്പിള്ള കൈവിട്ടപ്പോള്‍ സഹായവുമായെത്തിരിക്കുന്നത് കാസര്‍ഗോഡു നിന്നുള്ള പ്രമുഖ വ്യവസായിയെന്ന് സൂചന. ഇയാള്‍ 1.72 കോടി രൂപ ബിനോയിക്ക് വേണ്ടി നല്‍കും എന്നാണ് സൂചന.  ഇത് സംബന്ധിച്ച് ധാരണയായതിനെ തുടര്‍ന്ന് കേസ് തീര്‍ക്കാനായി പരാതിക്കാരനായ യു.എ.ഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നേരത്തെ കോടിയേരിയും ഇത്തരത്തിലൊരു ഉറപ്പ് മര്‍സൂഖിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മര്‍സൂഖി യുഎഇയിലേക്ക് മടങ്ങിയത്. കേസ് ഒത്തുതീര്‍പ്പാക്കാനായി നേരത്തെ രവി പിള്ള പണം നല്‍കിയിരുന്നു. എന്നാല്‍ ഈ പണം മര്‍സൂഖിയുടെ കൈയ്യിലെത്തിയില്ല. ഇതേത്തുടര്‍ന്നാണ് ഇനി പണം നല്‍കാനാകില്ലെന്ന് രവിപ്പിള്ള തറപ്പിച്ചു പറഞ്ഞത്. ഗോകുലം ഗോപാലനും കോടിയേരിയെ കൈയ്യൊഴിഞ്ഞു. ഈ അവസരത്തിലായിരുന്നു കാസര്‍ഗോഡുകാരന്‍ വ്യവസായിയുടെ രംഗപ്രവേശം. കാസര്‍കോട് സ്വദേശിയായ വ്യവസായി ഉന്നത…

Read More