സ്ത്രീകള്‍ കാലില്‍ ചരടു കെട്ടുന്നതിന്റെ രഹസ്യം അറിയാമോ ? ഇങ്ങനെ ചെയ്യുന്നത് വെറുതെയല്ല; കാലില്‍ ചരടു കെട്ടുന്നതിനു പിന്നിലെ രഹസ്യം ഇതാണ്…

പലരുടെയും കാലുകളില്‍ കറുത്ത ചരട് കെട്ടിയിരിക്കുന്നത് കണ്ട് ഇത് എന്തിനാണെന്ന് സ്വയം ചോദിച്ചിട്ടുള്ളവരാണ് നമ്മള്‍. ഇത് ചുമ്മാ ഫാഷനാണെന്ന് കരുതി ആ ചോദ്യം സ്വയം ഒടുക്കുകയും ചെയ്യും. കറുത്ത ചരട് കെട്ടിയിരിക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളുടെ കാലുകള്‍ ഒരിക്കലെങ്കിലും ശ്രദ്ധിക്കാത്തവരുണ്ടാവില്ല. അതിനാല്‍ തന്നെ അതിനെ അനുകരിക്കാനും പലര്‍ക്കും ഒരു താല്‍പര്യമുണ്ടാവും. എന്നാല്‍ ഇങ്ങനെയുള്ള പലരും ഇതിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞു കൊണ്ടാണോ അനുകരിക്കുന്നത് എന്നു ചോദിച്ചാല്‍ അല്ലെന്നു പറയേണ്ടി വരും. എന്നാല്‍ ഇനി ഇതിന്റെ പ്രയോജനം കൂടി മനസിലാക്കി കറുത്ത ചരട് കാലില്‍ അണിയാന്‍ ഒരുങ്ങാം. നിങ്ങള്‍ക്ക് പെക്കിളില്‍ വേദനയുണ്ടെങ്കില്‍, അതായത് നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്റെ തള്ള വിരലില്‍ കെട്ടിയാല്‍ വേദനയുണ്ടെങ്കില്‍ ശമിക്കപ്പെടുമെന്നും പീന്നിട് അത് കാലിന്റെ തള്ള വിരലില്‍ തന്നെ ധരിച്ചാല്‍ ഭാവിയില്‍ ഇങ്ങനെയുള്ള വേദന വരില്ലെന്നും പറയപ്പെടുന്നു. ചിലപ്പോള്‍…

Read More